English Meaning of മുര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുര is as below...

മുര : mura S. Myrrh = കുറുകുലു Vl. (മുറള്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുത്രഫ
Ar. mu'tarfe, Declaration, tax on miscellaneous articles, houses, tools, etc. MR 279. = കത്തിചില്ലറ vu.
മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മേഹം
mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.
മാനം
mānam M. = വാനം. The sky q. v. in ചെമ്മാ., മാനംചാടി, മാനന്പാടി, മാനവില്‍. മാനന്തുവട്ടി, മാനന്തോടി TR. N. pr. place in Wayanāḍu. II.
മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മെരുള്‍
meru/?/ (T. വെരുള്‍, see മരുള്‍). Fright കൊടുപ്പവും മെരുളും RC. മെരുളുക to be scared. മെരുളും മാനേല്‍ മിഴി മാര്‍ RC., വിണ്ണവര്‍ തിണ്ണം മെരിണ്ടു നി ന്നാര്‍ CG. No. മെരിണ്ടു പോക.
മേടം
mēḍam Tdbh. of മേഷം Aries; the first month മേടഞ്ഞായറു, മേടഞ്ഞാററില്‍ TR. മേട മിടപമാസങ്ങള്‍ക്കിടയില്‍ KR. മേടവിഷു the festival of vernal equinox.
മൊത്തുക
mottuγa (T. Te. to strike, see മു —). 1. To kiss f. i. the hand, Genov. Mpl. എത്ര മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So. to drink from a vessel B., to sip Vl. (മോകു, മോഞ്ചു). മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ വവൃഷ്ണികള്‍ ഒന്നായപ്പോള്‍ കര്‍ണ്ണാദികളുടെ മൊത്തി * കറുത്തു CrArj. from envy. 2. the calyx as of cocoa-nut തേങ്ങയുടെ മൊ. അ ടര്‍ത്തി, a receptacle of Compositæ; also മൊത്തടര്‍ന്നു വീണു. * (print: മൊഞ്ഞി). മൊന്ത 1. So. T. a cruse, B. goglet, പിടി — narrow-mouthed, Arb. (see മോന്ത). 2. a thicket, the lair of a tiger, No. മൊന്നാക്കള്‍ V1. Muham. priests (മുല്ല, മു ന്നാള്‍?).
മുരുട
muruḍa (T. drum). A drinking vessel of Sanyāsis, കമണ്ഡലു S., & in general use.
മല്‍
mal S. (mat = from me). My മല്‍ക്കൈകള്‍ RS. മല്‍പ്രിയന്‍, മദര്‍ത്ഥമായി KR. for me. മല്‍കുണം S. = മക്വണം.
Sponsor Books Adv
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Random Fonts
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499

close