English Meaning of മുള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുള്‍ is as below...

മുള്‍ : muḷ 5. & മുള്ളു( മു l. = മുന). 1. Sharp-pointed, thorn, prickle മുള്ളിന്മേല്‍ ഇല വീ ണാല്‍, മു. പിടിക്കിലും മുറുക്കനേ പിടിക്ക prov. മുഖത്തു മു. unshaved face. മു. വെച്ചതു stage of growth in bamboos or Chappnga. മുള്‍ തര ങ്ങുക 431.; fig. മു. പറക to speak sarcastically. 2. an iron pin, spur കാല്‍ മു. ധരിപ്പിച്ചു; a fork. 3. bones of fish & snakes മീന്മു. Nid.; the spine നിന്‍റെ മു. മുറിച്ചു കളയും, also നടുമു. 4. a washerman's comb or brush for straightening the threads of fine clothes. 5. B. the croup. (തൊണ്ടയില്‍ മുള്ളു വന്നു No.) മുള്‍ക്കരം = mudgaram, a mace മുള്‍ക്കരപന്തി RC. മുള്‍ക്കൊളുത്തു a flesh-hook. മുള്‍തടി & മുത്തടി Bhr. id. an iron pestle with which elephants were armed മു. തന്നില്‍ കിടന്നുള്ളോര്‍ CG. (in hell). മുള്‍പടല്‍, — പടര്‍പ്പു a thorn-bush. മുള്‍മരം a thorn-tree. മുള്ളങ്കി 1. മുള്‍ക്കിഴങ്ങു radish. 2. a dear kind of cloth, മൂലകം S. മുള്ളന്‍ 1. thorny, as plants. 2. porcupine, also മു. പന്നി Hystrix leucurus; മു'ന്നിറച്ചി GP. (good for cough). ഇത്തിള്‍ മു. a hedge-hog. 3. a rogue വേശ്യാസ്ത്രീകളില്‍ മു'ന്മാര്‍ ചെ ന്നു കൂടും PT. — മു. കുറുന്പര്‍ N. pr. a caste. മുള്ളാണി a sprig-nail — മു ത്തരന്തു the iron sting of a goad V1. മുള്ളി 1. a small kind of Solanum മു. ക്കായി. 2. different plants: ഇരു — a Combretum, ചെമ്മു. T. Barleria prionitis, കുറു — Flacourtia sepiaria Rh. 3. a fish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുഞ്ചുക
muńǰuγa To suck മുഞ്ചമുഞ്ചമേ കുചം വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp. of മോചിക്ക let off! (see മുഞ്ഞി).
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മാടു
māḍụ T. M. 1. = മടന്പു. The blunt side, back of a sword മാ. തിരിച്ചു തല്ലുക V2. മാടുചായ്വന്‍ വാള്‍ a curved sword. മാടുകാല്‍പ്പെട്ടിതു ഭാസ്കര പുത്രനു Bhr. 2. a hillock, raised ground (=മേടു?) മാടും മാമലയും ഒക്കെടുത്തു RC. മാടു കള്‍ ഗുഹകളും Nal. in jungle. മാടററം MR. as far as the hillock; a sand-bank, islet, shallow water. മാടൊത്ത കളുര്‍മുല Bhr. മാടുകൂടുകള്‍ മണിത്തോരണശ്രേണികളും PT. artificial hills in a capital (=മേട?) — also mons veneris (obsc). 3. (T. മാ animal) an ox, esp. = കാള; മാ. മേയ്ക്കുന്നവന്‍ VyM. ആടുമാടു cattle; Palg. പശുമാടു a cow, കന്നും മാടും = കരിങ്കന്നും പശുവും. മാടണി aM. hillook-like, stout മാ.ത്തോള്‍ വി ളങ്ങും മാരുതി, മാ. ക്കരങ്ങള്‍ RC. മാ. മുല യാള്‍ Si Pu. മാടന്‍ (4) So. brutish, senseless. മാട്ടാന്‍ a bullook-driver Vl.
മുകുരം
muγuram & മകുരം S. (bud = foll.). A mirror മറുവില്ലാത മു. തന്നിലേ മുഖം പോലേ CG. മുകുരമൌക്തിക, മുകുരച്ചെപ്പോടു സരി പോരും ജാനു KR. മാ'ച്ചേറീടും മു'ത്തില്‍ നോ ക്കുകില്‍ PrC. മുകുളം S. a bud from മുകിഴ്. മുകുളിക്ക = മുകളിക്ക to bud. മുകുളിതം just opening.
മുഴു
mu/?/u T. M. 1. Whole, entire പൊരുതേ മു ഴുവേഴുനാള്‍ കഴിന്തു RC. seven whole days. മുഴുതു V1. = മുഴുവന്‍ q. v. 2. = മുയ്യു a tank-fish without scales, eel? 3. a cork (loc.)
മനം
manam, Tdbh. of മനസ്സു. 1. Mind ഒരു മന മായിരിക്ക etc. മ. അഴിഞ്ഞു Bhr. melted by love, അവളില്‍ — VetC. he loves her. മ. മുറിഞ്ഞു we are no more friends. മ. പൊറുക്ക to have patience, to pardon. മ. ചേരുക to feel united. കളിവാക്കു മ. ചേരാതവരോടു പറകൊല്ല Anj. (also indisposed for it). മഹീപതിയുടെ മനവും ധരിച്ചാല്‍ VyM. have his opinion. മനമുളളവന്‍ resolute. മനമറിയാതേ without will or malice. മ. ചൊല്ലു B. supposition. കല്ലുകൊണ്ടോ മ. Bhr. the heart. 2. the stomach or appetite മ. കെ ട്ടു Mud. disgusted. മ. പിരിക, പുളിക്ക, മറിക nausea. മ. എടുക്ക = കാലുക. മനക്കരുത്തു fortitude മ. ഏറും മൌര്യന്‍ Mud.; മ. ഇല്ല V2. pusillanimous. മനക്കലകം perturbation of mind മനക്കാണ്പു CG. will = അക—, ഉള്‍ക്കാ—the mind. മനക്കാതല്‍ id. മ. മയക്കിനീ, മ. മദ്ധ്യേ വസി ക്കേണം CG. also മനക്കുരുന്നു. മനക്കേടു disinclination, aversion. V1. മനക്കോള്‍ (loc.) strong emotion. മനഗുണം = മനോഗുണം, as മ. ഉണ്ടായിരിക്കേ ണം (epist.) മനതണ്ടു RC. the mind; so ചിന്തിച്ചു മനതാ രില്‍ KR., മനതളിര്‍ Bhr. മനദോഷം V1. malice മ. കാട്ടുക (opp. മന ഗുണം. — മനദോഷക്കാരന്‍ No. മനന്തിരിച്ചല്‍, — ന്തിരുത്തല്‍ conversion, Nasr. മനപ്പകര്‍ച്ച change (also distemper) of mind. മനപ്പൊരുത്തം congeniality, harmony. മനപ്രിയം V1. tender love. മനമാടുക the heart to fail, cowardice. മനമിടുക്ക് V1. firmness of mind. മനന്പിരിച്ചല്‍, — ന്പിരള്‍ച, — ന്പുളിപ്പു, — മ്മറി ച്ചല്‍ nausea, met. aversion. മനന്പോതം? Elsholzia paniculata, Rh. മനയില MM., മനയോല GP 75. = മനശ്ശില S. red arsenic. മനവിശ്വാസത്തോടേ SiPu. devoutly.
മാതളം
māδaḷam T. M. C. Tu. (S. also മാതുലം ഗം VetC). 1. Citrus medica, gen. മാതളനാര കം a. med. മാതളനാരങ്ങനീര്‍ a. med. in GP 67. മാതള്‍നാരങ്ങാത്തൊലി, — കുഴന്പു, — അല്ലി. 2. a pomegranate അഞ്ചു മാതളന്പഴം VyM.; also മാതള T. f. i. മാതള തന്നിളവിത്തു കണക്കനേ പല്ലുകള്‍ CG.; മാതളേ Voc. KR. — Kinds: താളിമാ. pomegranate tree, നീര്‍മാ. a Cratæva (tapia?). മാതാമ്മ = മതാമ്മ Madam.
മൊട്ടു
moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.
മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
മാനം
S. 1. (മന്‍). Self-confidence, pride മാ. നടിക്ക = അഭിമാനം; മാനമദങ്ങള്‍ അശേഷം ഒഴിച്ചു Bhg. passions. ഞാന്‍ എന്നും എനിക്കെ ന്നുമുള്ള മാ. കളക; എന്നോടു നേരായവരില്ലെ ന്ന മാ. Bhr. പെണ്ണുങ്ങളില്‍ മാ. അടക്കും, മാ. ഇല്ലാതൊരു മാ. മനസ്സില്‍ എഴുന്നു CG. self-conceitedness, prudery, bashfulness. 2. honor, rank, respectability, urbanity ബ്രാഹ്മണരെ മാ. കെടുത്തു ദു:ഖിപ്പിച്ചു TR. Tippu disgraced & persecuted them. മാ. ഇയന്നു Bhr. = മാന ത്തോടു courteously. മാനത്തിന്നു പായുക No. for honor's sake (cattle). 3. (മാ) measure = പ്ര മാണം, as മാഷാദിമാനം കണക്കു Nal. ചന്ദ്രമാ. calculation by the moon's motion. 4. prh. = മന്നം in വാനവര്‍ എല്ലാരും മാനിപ്പാനായി മാ നത്തു വന്നു നിറഞ്ഞു CG. (or മാനം I.) മാനക്കുറവു MR. dishonor, disgrace = അപ മാനം. മാനക്കേടു id. മാനം കെട്ടും പണം നേടിക്കൊ ണ്ടാല്‍ മാ. അപ്പണം പോക്കിക്കൊള്ളും prov. മാ. അനുഭവിക്ക TR. to suffer shameful treatment. മാനക്ഷയം S. id. നമ്മെ മാ. വരുത്തി TR. dishonored. മാനനം S. honoring. മാനനീയന്‍ S. honorable Nal. മാനപ്രാണത്തോടേ പോരിക TR. to escape without loss of honor or life. മാനഭംഗം S. disgrace ലജ്ജയും ലഘുത്വവും മാ' വും ഫലം Nal.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Random Fonts
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44201

close