English Meaning of മണ്ണു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണ്ണു is as below...

മണ്ണു : maṇṇụ, see മണ്‍ hence: മണ്ണട്ട a grub, cricket മ. ആര്‍ക്കുന്നതു പോലേ prov.; an insect. മണ്ണണിപ്പാന്പു Vl. a snake that seems to have mud on its tail. മണ്ണന്‍ 1. earthy, = stupid എന്തോ മണ്ണ നീപോ Arb., rather T. 2. a small alligator തടാക മദ്ധ്യേ കിടക്കുന്ന മ. ക്രമേണ മൂത്തങ്ങൊരു നക്രമായി. 3. an inferior plantain kind (= പടുവാഴ), മ. പഴവും എനിക്കു വേണ്ടാ Anj. മ'നും ചിങ്ങക്കദളികളും BR. (to a parrot). തെക്കന്‍ മ. a smaller sort; other kinds നാ ട്ടു —, കാളി —. (also വണ്ണന്‍). മണ്ണാശ coveting land. മണ്ണിടുക to bury. ആ തലെക്കു മണ്ണിട്ടു I have done with that affair. മണ്ണീരല്‍ (loc.) lungs? (T. the spleen, milt). മണ്ണുടയോന്‍ Palg. = ജന്മി. മണ്ണുപ്പു bay-salt, salt found in brackish soil. മണ്ണുവെട്ടി T. = കൈക്കോടു a hoe VyM. 'Ma- mootti'. മണ്ണെണ്ണ rock-oil, Petroleum. (T. Kerosine & മണ്‍തൈലം Petroleum). മണ്‍താലം an earthen plate. ? മണ്‍തെററ V1. = മണത്തിട്ട a sand-bank. മണ്‍പണി building of mud-walls. മണ്‍പലക a board put over a door- or window- frame to build up the wall. മണ്‍പവിഴം B. a counterfeit coral. മണ്‍പാത്രം an earthen vessel. മണ്‍പുര a house built of mud. മണ്‍മകള്‍ Pay. Sīta = ഭൂമിജ. മണ്മയം V1. earthy. Anj. മണ്മറഞ്ഞവര്‍ the dead & buried (hon.). എന്‍റെ മ. my parents of blessed memory, also മ ണ്ണഴിഞ്ഞ അപ്പനമ്മാമന്മാര്‍ KU. മ. കണ്ടോ ട്ടേ vu. മണ്‍വാശി V1. the good or bad nature of the soil. മതക്കം T. aM. (fr. മദം). Surfeit, esp. overstock of market. V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുരല്‍
mural T. M (sound T.). A tube, spout, മു'ലില്‍ കൂടി വരും ജലം Coch. മുരല്‍മീന്‍ the needle-fish T. Vl. മുരവു B. Boundary (= മുറ?).
മോക്കുക
mōγuγa (or മോഴ്ക?, മുകക്ക T. to draw water, C. moge). To drink, sip അവന്‍ മോണു not for thirst, as med. or for tasting; see മൊ ത്തുക, മോന്തുക. മോയിക്ക 1. V. freq. മോയിച്ചു കുടിച്ചു sipped it out. 2. CV. to give to sip, as to a child, old man, patient. VN. മോവല്‍ a gulp, രണ്ടു മോവലിന്നുണ്ടു enough for 2 draughts. മോക്കണി (T. മൊ —; മുക —?) V1. A sack out of which horses eat.
മാര്‍ഷ്ടി
māršṭi S. (മാര്‍ജ്ജ). Cleaning V1.
മടവ
maḍava (T. മടവി fr. മടം 3. മടന്ത). A grown woman, say of 25 years മടവയിക്കു മു ന്പില്‍ RC. before Sīta; pl. മടവയരുടെ നടു വില്‍, മടവയര്‍കുലം, മ'രുടെ മണി KR. മറി വു മുഴുത്തുള്ള മടവാര്‍ VilvP. മടവാരെ അടക്കു വാന്‍ CG. മടവാര്‍പിള്ള മറുകരെക്കയക്ക വേ ണം Mpl. song . = women & children. മടവി a servant girl (= ഇരിക്കുന്നവള്‍), മ. ച മഞ്ഞാല്‍ വീട്ടിലേ അമ്മയാമോ Anj. മടവാള്‍ B. Tirtāla (contr. മടാള്‍), മടാക്കത്തി Weṭṭ. a hatchet, small axe.
മഞ്ജരി
mańǰari S. 1. A pearl (G. margarita). 2. a nosegay, flower-bunch പൂന്തൊത്തു 3. name of a poem.
മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മ്യാല്‍
myāl (C. = മേല്‍, or മിട്ടാല്‍?) So. Land watered by rain, on which rice-plants are sown tnickly.
മൂറുക
mūr̀uγa No. = മൂരുക II. f. i. കറിക്കു മൂ. To cut up vegetables. മൂര്‍വ്വ S. = പെരുങ്കരുന്പ, വെള്ളോവരം.
മുടങ്ങുക
muḍaṇṇuγa T. M. (see മുടു under മുടം). 1. To become lame, hindered, obstructed കഷ്ടം കൊണ്ട് ഒക്ക മുടങ്ങിക്കിടക്കും Bhr. the body. കൈയും കാലും മു. V2. deprived of the use of the limbs. ഹോമം ഇടെക്കു മുടങ്ങുകില്‍ KR. യാഗം മുടങ്ങിപ്പോം, ഉത്സവങ്ങള്‍ മുടങ്ങീ ടും Sah. ഞങ്ങള്‍ക്കു കര്‍മ്മങ്ങള്‍ എല്ലാം മുടങ്ങി ക്കൂടി CG. പലിശ മുടങ്ങും നാള്‍ മുതലും വാങ്ങി ക്കൊള്‍ക KU. പലിശ കൊടുക്കാതേ മുടങ്ങിപ്പോ യെങ്കില്‍ TR. നമ്മുടെ ചോറു മുടങ്ങീതായി CG. our rice has been stopped; also impers. മാതാ വിന്നന്നു നുറുങ്ങു മുടങ്ങീതേ CG. she was somewhat thwarted. ചരക്കു മുടങ്ങി ഇരിക്ക to be unsaleable. 2. to desist (= മടങ്ങുക, opp. of തുടങ്ങുക). അന്നന്നു തുടങ്ങിയും അന്നന്നു മുടങ്ങി യും Bhr. desultory. വിത്തിടുന്ന സമയം വില ക്കി മുടങ്ങിപ്പോകയും ചെയ്തു TR. had to retire, was ousted from the field. VN. I. മുടക്കം l. = മുടം. 2. hindrance, stop, suspension. eg. മു. വന്നാലും PT. however obstructed.
മുത്താഴം
muttā/?/am (മു 1.). Breakfast.
Sponsor Books Adv
Thiranjedutha Kavithakal
Panikkar
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26498
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44529

close