English Meaning of മുളകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുളകു is as below...

മുളകു : muḷaγụ (T. aM. മിളകു, Tu. muṇači). Pepper, Piper nigrum മു. പറിപ്പാന്‍ സമ്മതി ച്ചില്ല, ധനുമാസം ൨൫൯ കഴിഞ്ഞാല്‍ മു. പറി ക്കുന്ന സമയം TR. പച്ചമു. GP. green, പൊള്ള മു. empty, കനവന്‍മു. full pepper V1. — Kinds: കപ്പല്‍ — Capsicum (വലിയ ക. Caps, longum), കാട്ടു — Piper longum, കാന്താരി —, കുരു — (or വെളുത്ത മു. ശ്രേഷ്ഠം GP 74.), ചീന — or വാള്‍ — (T. വാല്‍ So.) Piper cubeba. മു. കണ്ണില്‍ തേക്ക, എഴുതുക etc. ways of torturing. — fig. എഴുതിയതില്‍ കുറയ മു. കൂട്ടി കാരത്തോടേ എ ഴുതി doc. മുളകുകഷ്യം, vu. മുളകിഷ്യന്‍ pepper-water or curry with vegetables. മുളകുകൊടി a pepper-vine. മുളകുചാറു, മൊളശാര്‍ pepper-water without vegetables. മുളകുചീത്തല്‍ (368) a comb of pepper berries. മുളകുചെന്പാവു CrP. a kind of paddy. മുളകുതണ്ണി T. = മുളകുചാറു, മുളകുനീര്‍ (vu. മൊ ളേര്‍) No. മുളകുതീനി MC. the Toucan. മുളകുപോററി D. = കുയില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഥനം
mathanam S.( മഥ്). Churning, fig. അ വനെ പലപ്രകാരം മ. ചെയ്തു tried all with him. denV. മഥിക്ക = കടയുക 1. to churn അവര്‍ വലിച്ചുകൊണ്ടയച്ചുകൊടുക്കയും കൊടുത്തയ ച്ചു കൈക്കൊള്‍കയും — മഥിച്ചുലെച്ചേറ സം ഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം ഭൂധരം അലപ്പിച്ചു മഥിച്ചു Bhg8. 2. to make fire by attrition അരണി കര ങ്ങളാല്‍ മ. Bhg. CV. ദേവാരികളാല്‍ മഥിപ്പിച്ചാന്‍ Bhg8. set the Rākšasas to churn. മഥിതം S. (part. pass.) churned; butter-milk. മഥുര N. pr. K/?/šṇa's birthplace CC.
മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മാതളം
māδaḷam T. M. C. Tu. (S. also മാതുലം ഗം VetC). 1. Citrus medica, gen. മാതളനാര കം a. med. മാതളനാരങ്ങനീര്‍ a. med. in GP 67. മാതള്‍നാരങ്ങാത്തൊലി, — കുഴന്പു, — അല്ലി. 2. a pomegranate അഞ്ചു മാതളന്പഴം VyM.; also മാതള T. f. i. മാതള തന്നിളവിത്തു കണക്കനേ പല്ലുകള്‍ CG.; മാതളേ Voc. KR. — Kinds: താളിമാ. pomegranate tree, നീര്‍മാ. a Cratæva (tapia?). മാതാമ്മ = മതാമ്മ Madam.
മമ്മത്
Ar. Muḥammad N. pr. മമ്മറഞ്ഞ, see മണ്‍മറ —. മമ്മാലിക്കിടാവു formerly മമ്മാലിമരക്കാര്‍ (Port.) N. pr. The Muhammadan chief of Caṇṇanūr, അറക്കല്‍ (In KM. called the son of a Bauddha woman Māli, who exchanged him with a Kōlattiri prince).
മുരുടുക
muruḍuγa l. കഷ്ഠം കൊണ്ട് ഒക്ക മുരു ടിക്കിടക്കുന്നു = മുരടി. 2. മുരുടിപ്പറിക്ക to pluck by twisting, as cocoanuts (C. Te. muruču, to wrench fr. മുറുക). മുരുണ്ടുക No. = മുരുടുക 2 f. i. തേങ്ങ മു., also മുരുണ്ടിക്കെട്ടുക (ചുറെക്ക 1, 374).
മാണാരി
māṇāri (fr. മാണ്‍?). N. pr. A class of Sūdras.
മുകവര്‍, മുകയര്‍
muγayar M. Tu. C. (T. മു കക്ക to draw water, C. muga to bale out). A class of river-fishers, of old the carriers of Rājas; (vu. Sing. മൊകേന്‍).
മയ്യഴി
N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു പണം കാലത്താല്‍ തരേണം TR. (to Kōlatiri).
മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മന്ദാരം
mand/?/āram S. 1. also മന്താരം, മ ന്താരു. Erythrina Ind. = മുരിക്കു, also a heavenly tree. 2. also Bauhinia variegata — പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh. purpurea, ചെക്കി —, ചെത്തി —, തെച്ചിമ. Poinciana pulcherrima Rh., വെളുത്ത മ. Bauh. candida Rh. (വെളള മ.). 3. T. aM. close, gloomy weather. — മന്തരക്കാടു (sic!) thick jungle, opp. പടല്‍ക്കാടു open jungie V1.
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23519
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49538

close