English Meaning of മടുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മടുക്ക is as below...

മടുക്ക : maḍukka (= മടിക്ക, മടങ്ങുക 3.). 1. To be foiled, tired of, to faint മനസ്സുമടുത്തു പോയി vu. കാണ്മാന്‍ മടുപ്പോരില്ല Nal. none will get enough of the sight. 2. to decline in price. 3. to loathe. വായിമടുത്തു പോയി no relish for it. മടുക്കനേ ഇരിക്ക V1. to have a disagreeable taste. VN. മടുപ്പു backwardness, loathing; dislike — ബുദ്ധിമ. discouragement. CV. മടുപ്പിക്ക to cause aversion, dislike. ഹൃദ യത്തെ മ. to discourage. മടെക്ക B. (= മടിവെക്ക?) To labour diligently, Trav.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെഹര്‍ബാന്‍
P. mihrbān (see മി —). A friend; മെ'നിക്ക വെച്ച് TR. (P. mihrbāngi) favouring.
മാന്‍
T. Te. C. M. A deer, buck, hart, gazel. (T. മാ animal); fig. മാനസമായ മാനിന്നു നല്ല കാനനമായി CG. a good subject to dwell on.
മൃതം
m/?/δam S. (part. pass, of മൃ; L. mortuus). 1. Dead ജാതനായാല്‍ മൃതനാം Bhr. മൃതന്മാര്‍ പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ തസമനായ്വരും KR. 2. the particular inclination of each person V1. മൃതപത്രിക = മരണശാസനം a will. മൃതപ്രായം dead-like ജനങ്ങള്‍ ഒക്കയും മൃ'രാ യി KR. മൃതസഞ്ജീവനി life-restoring, a remedy KU. മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an occult science. മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ ടായ്വതിന്നു RS. lest he die.
മുട്ടി
muṭṭi T. C. M. (മുട്ടുക). 1. A hammer കൊ ല്ലന്‍റെ കൂടവും മു. യും TR.; also മുട്ടിക. 2. a short log or block ഒരു മു. പോലേ കിടക്കും Bhg. dying (= മുട്ടം). വിറകുമുട്ടി, ചന്ദനമുട്ടി etc. കീറാമു പറക to oppose strongly. കളളത്തി പ്പശുവിന്ന് ഒരു മു. prov. = തട്ട; also = bone എ ല്ലും മുട്ടിയും ഒക്കപ്പെറുക്കി TP. 3. Tdbh. of മു ഷ്ടി clenched fist, നീടുററ മുട്ടികരത്തണ്ടു, മുട്ടും മു.കളാല്‍ RC. 4. a vessel used for drawing toddy B., മുട്ടിപ്പാനി Palg.; തൂക്കുമുട്ടി a vessel for taking down toddy from the tree, Palg. 5. N. pr. m. മുട്ടിരാമന്‍. മുട്ടിക്കത്തി a block-knife. മുട്ടിക്കാല്‍ knock-kneed, മുട്ടിക്കാലന്‍. മുട്ടിക്കുരണ്ടി B. a low seat or stool. മുട്ടിവണ്ടി (2) a low, clumsy wooden cart made by വണ്ടിഒട്ടര്‍ Palg.
മഥനം
mathanam S.( മഥ്). Churning, fig. അ വനെ പലപ്രകാരം മ. ചെയ്തു tried all with him. denV. മഥിക്ക = കടയുക 1. to churn അവര്‍ വലിച്ചുകൊണ്ടയച്ചുകൊടുക്കയും കൊടുത്തയ ച്ചു കൈക്കൊള്‍കയും — മഥിച്ചുലെച്ചേറ സം ഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം ഭൂധരം അലപ്പിച്ചു മഥിച്ചു Bhg8. 2. to make fire by attrition അരണി കര ങ്ങളാല്‍ മ. Bhg. CV. ദേവാരികളാല്‍ മഥിപ്പിച്ചാന്‍ Bhg8. set the Rākšasas to churn. മഥിതം S. (part. pass.) churned; butter-milk. മഥുര N. pr. K/?/šṇa's birthplace CC.
മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മൂസു = മുശു
Monsieur. മൂസുബൂസി Mr. Bussy Ti.
മോതുക
mōδuγa 5. To dash against. മോത Tu. No. a surge, rising of waves (smaller than തിര & larger than ഓളം; ഒളം മോ തുകയില്ല). മോതവീഴുക No. to ship a sea; fig. കോപത്തിന്‍റെ മോതെക്കു ഞാന്‍ ചെ ന്നതു at the height of his anger. മോത്തു = മുഖത്തു TP.
മിരിയം
miriyam Tdbh. of മൃഗം in വന്മിരിയം Tall game, huntg. name of elephant, tiger.
മട്ടിയം
maṭṭiyam (T. a musical measure). Fiattery, obtaining consent by ruse. മട്ടിയക്കാരന്‍ an irresistible flatterer; a trickster.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561

close