English Meaning of മേടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേടം is as below...

മേടം : mēḍam Tdbh. of മേഷം Aries; the first month മേടഞ്ഞായറു, മേടഞ്ഞാററില്‍ TR. മേട മിടപമാസങ്ങള്‍ക്കിടയില്‍ KR. മേടവിഷു the festival of vernal equinox.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മനസ്സു
manassụ S. (manas, മന്‍, L. mens, mind). 1. The intellect മനസ്സിലായി= ബോ ധിച്ചു understood, perceived, remembered, ആ യതു മനസ്സിലാക്കി TR. made himself acquainted with it. മനസ്സില്‍ കിടക്കട്ടേ don't disclose it. മനസ്സില്‍ ചക്കര prov. (opp. വായില്‍). മ'ല്‍ വെക്ക to recollect. As imaginative faculty it is distinguished from ചിത്തം & ബുദ്ധി. 2. will, attention, വീരനെ വനത്തിലാക്കുവാന്‍ മ. വെ ച്ചുളള മനുഷ്യന്‍ KR. who originated the idea
മാംഗല്യം
māṇġalyam S. (മാംഗവ). Prosperity.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
മേള
mēḷa (Gr. melas). Indian ink; മേളയില്‍ കളിച്ചു = മേളത്തില്‍ KR.
മാഞ്ചെട്ടി
maǹǰeṭṭi T. M. (S. മഞ്ജിഷ്ഠ). Rubia Manjith, Bengal madder മ. പ്പൊടിയും MM. മഞ്ചേരി N. pr. A village, once the station of a Mai. corps. മ. യില്‍നിന്ന് ഒരുമിച്ചു കൂടിയതു prov. for casual acquaintance.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
മിട
miḍa = മുട q. v. 1. A knot സഞ്ചിയുടെ മി ട നല്ലവണ്ണം കെട്ടി TR. മിട കാട്ടുക or കെട്ടു ക to frown, make a wry face, turn up the nose. 2. the crop of birds, No.
മാവുത്തന്‍
H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.
മാതു
māδụ T. M.( മാതൃ). 1. A mother, lady, esp. N. pr. of Goddesses പുവനിമാതും പൂമാതു. RC. മലമാ. & അചലമാതിന്‍ പോര്‍മ്മുല RC., മലര്‍ മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ
മസ്സാല്‍
Ar. mithāl, A simile, parable, story.
Sponsor Books Adv
Sree Ramayanam Pana
Ramavarmaraja
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
DeepaTB Bangla Font
DeepaTB
Download
View Count : 11089
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703

close