English Meaning of മോടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മോടകം is as below...

മോടകം : mōḍaγam (T. മോടു = മേടു, മുകുടു). Fragræa Zeylanica, Rh. മോടകത്തില, — ത്തിന്‍ തൊലി അരച്ചു a. med. — വള്ളിമോ. Anoistro- cladus? മോടന്‍ CrP. (& മോടം) hill-rice = പറന്പത്തു നെല്‍, വയനോക്കി f. i. തറയിലുള്ള പാരും മോടനും ഒക്ക വിരോധിച്ചു TR. — Kinds: വെള്ള, കറുത്ത, അരി, പൊററ, കല്ലാര്‍മോടന്‍ Palg. Exh. വലിയ, ചെറിയ മോടന്‍ Er̀.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൈഥില
maithila S. Referring to മിഥില, f. i. മൈഥിലരാജ്യം AR. മൈഥിലി Sīta.
മയ്യഴി
N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു പണം കാലത്താല്‍ തരേണം TR. (to Kōlatiri).
മാക്കല്ലു
mākallụ T. So. (മാവു flour). Slate-stone; soap-stone used for making vessels (ച ട്ടി 342), by Kaṇišas for കളം വരെക്ക = No. വെണ്ണക്കല്ലു. — hence perhaps: മാക്കത്തിറ a ceremony after കുട്ടിയൂണ്‍; കുട്ടി ക്കു മാ. കഴിക്ക (T. മാക്കള്‍ men? or മാക്കാന്‍).
മയിസൂര്‍
N. pr.Maisūr (മഹിഷാസുരം); മ. വാഴ a kind of plantain. മയിസൂരാന്‍ KU. the king of M. (കര്‍ത്തന്‍, ഉട യവര്‍).
മൊത്തം
mottam T. Palg. The whole, total f. i. കൂലി മൊത്തമായി കൊടുക്ക = No. പൊത്ത നേ, മുഴുവനും.
മണി
maṇi S. (fr. മണല്‍?, മണ്‍). 1. A bead, grain നെന്മ., എണ്മ., കുണ്മ., കൃഷ്ണമ. etc. മണി പിടിക്ക to granulate. മ. ആക്ക to thresh. 2. a gem, pearl നവമണികള്‍ കൊ ണ്ടണിഞ്ഞു KR. = രത്നം; of different jewels ചാ പത്തിന്‍ മണി തന്‍ നിനാദം AR.; fig. അരക്കര ്‍മ. KR. the best of Rākšasas, Rāvaṇa. പെ ണ്മണിയാള്‍ Bhg. 3. gem-like, grain-like, as wattles on the throat of sheep; glans of penis, നിരുദ്ധമ. Nid. a kind of impotency. 4. little bells, worn as jewels മ. കിലുക്കുക; hence also Brahman's bell (an āchāram ഘണ്ടം S.), a gong ആനെക്കു മ. കെട്ടുക prov. മ. ഇളക്കുക, കിലുക്കു ക to ring a bell. മുട്ടുക, തട്ടുക, കൊട്ടുക to strike a bell. നാഴികമ. V1. a clock. 5. hour by the bell എത്ര മ. യായി 8 മണി. (mod.). മണികാരന്‍ S. 1. a jeweller. 2. So. = മണെ കാരന്‍ a revenue officer. Trav. നഗരമ'നാം ചെട്ടി Mud. മണിക്ക (4) to strike a bell, play lute, sing a child asleep കുഞ്ഞനെ മണിച്ചുറക്കി; മണി ച്ചുവിളിച്ചു joyful noise. തട്ടി അടിച്ചു മണിച്ചു വിളിച്ചപ്പോള്‍ KU. to a dog (or മണ്ടിച്ചു).ഉറു പ്പിക മ'ച്ചു നോക്ക No. to test coin by the sound. മണിക്കങ്കണം SiPu. a fine bracelet. മണിക്കഞ്ജകം S. the small-leaved Tuḷasi (S. പ്രസ്ഥപുഷ്പം). മണിക്കട്ടില്‍ SiPu. a royal bed. മണിക്കണ്ടം (3) the wrist ഇടത്തേ മ'ത്തിന്നു മീതേ കൊത്തി jud. — മണിക്കണ്ടനീച്ച a large insect. മണിക്കരിങ്ങാലി the root of a small bambookind. മണികലശം Mud. a fine pot, (met.) ഗുണഗണ ങ്ങള്‍ക്കു സതതം വാഴുവാന്‍ മ'ശനാം നൃപന്‍ = രത്നപാത്രം. മണിക്കാതില an ear-ornament (7 or 9 goldbeads). മണിക്കാല്‍ (3) 1. the ribs of a ship, boat. So. 2. a rope on which leaden bits (മണി) are strung, attached to a net to sink it. No. മണിക്കിണറു Sil. a fine or deep well. — മണി ക്കിണറു W. of Tirunāvai, a well which received at the Mahāmakham (q. v.) feast the corpses of those who fell in cutting their way to Tāmuri's throne (ആനയെ ക്കൊണ്ടു ചവിട്ടിക്കും). (Tradition).
മുത്തങ്ങ
muttaṇṇa, old മൊത്തെങ്ങ MM. (S. മുസ്തകം, T. മുത്തക്കാചു). A fragrant grass with med. bulb, Cyperus rotundus, triceps. ക ഴിമു. Cyp. pertenuis, അമ്മാമന്‍മു., ആര്യമു., പേമു. Kyllingia monocephala.
മിട
miḍa = മുട q. v. 1. A knot സഞ്ചിയുടെ മി ട നല്ലവണ്ണം കെട്ടി TR. മിട കാട്ടുക or കെട്ടു ക to frown, make a wry face, turn up the nose. 2. the crop of birds, No.
മാത്ര
mātra S. (മാ to mete). 1. Measure, മാ. യി ല്ലാത മോഹം VCh.; quantity in metre, a short vowel or half a short syllable, a moment മാ ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = l ശ്വാ സം or വീര്‍പ്പു?). 2. med. a dose, a pill. 3. a quarter Bhg. Gan. മാത്രക്കോല്‍ measuring rod; a drumstick; staff of Yogis; pole or stool of mountebanks. മാ. ഏറുക to go on stilts. മാത്രം S. (L. metrum). 1. measure, extent, ഗ ജമാ. of an elephant's size. കടുകിന്മണി മാ' മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി പ്പാന്‍ എന്തുമൂലം PT. പ്രാണമാത്രത്തോടയ ച്ചാന്‍ KR. just alive = half dead. കൊല്ലുവാന്‍ മാത്രമുള്ള വിപ്രിയം KR. a dislike strong enough to lead to murder. നിന്നെച്ചൊല്ലി പ്പൊറുപ്പന്‍ മാസമാ. KR. ധനമാ. Bhg. the whole of the property. 2. only, merely ഈ മാ. & ഇത്രമാ. only this much. 3. but So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb. മാത്സര്യം S. = മത്സരം. Envy. മാ. ആരും തുടരാ യ്കവേണം CC. let none quarrel with him. മാത്സികന്‍ S. (മത്സം). A fisherman; also മാ ത്സ്യന്മാര്‍ വന്നതു CG. മാദകം, മാദനം S. (മദം). Delightful. മാദേവര്‍ hon. of മഹാദേവന്‍ q.v. (vu. മാതോര്‍) Palg. = തൃത്താക്കുരുവപ്പന്‍, 478. മാദൃശന്‍ S. (മല്‍, ദൃശ). Like me.
മുരുട
muruḍa (T. drum). A drinking vessel of Sanyāsis, കമണ്ഡലു S., & in general use.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25313
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_Kairali Bangla Font
ML_Kairali
Download
View Count : 27225
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92885
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469

close