English Meaning of മണക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണക്ക is as below...

മണക്ക : maṇakka T. M. (fr. മണം). l. To yield a smell, അപ്പം പഴക്കം മ. smells old, ചാണകം മ. smells after dung. പൂ നന്നായി മ. — എനിക്ക് ഒന്നും മ'ക്കുന്നില്ല. 2 v. a. to smell അവന്‍റെ വായി മണത്തു നോക്കു TR. അണെച്ചു മൂര്‍ദ്ധാ വില്‍ മണത്തു ആസനം കൊടുത്തു KR. kissed, as a mother her son, = മുകരുക. CV. മണപ്പിക്ക to cause to emit a smell or to smell. കാററഉ മ. to infect the air with a smell. മണങ്ങു a bad sort of fish, pilchard; a bait fixed to a fish-hook V1. മണങ്ങുക CG. = വ — (C. Te. T. maṇagu to be pliant, bent, to join). മണന്തം (loc.) A churl.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീനം
mīnam S. (fr. മീന്‍). 1. A fish, also പൈ പെരുത്തീടിന മീനന്‍ CG. 2. Pisces മീനരാ ശി 3. the 12th month മീനമാസം. മീനകേതനന്‍ S., മീന്‍കൊടിയോന്‍ Kāma. മീനമൂല North-east. മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ മില്ലാതുളള കൂട്ടം മീ. മാര്‍ SiPu. 2. Kāḷi of Madhura; & N. pr. f.
മൂസു = മുശു
Monsieur. മൂസുബൂസി Mr. Bussy Ti.
മേടം
mēḍam Tdbh. of മേഷം Aries; the first month മേടഞ്ഞായറു, മേടഞ്ഞാററില്‍ TR. മേട മിടപമാസങ്ങള്‍ക്കിടയില്‍ KR. മേടവിഷു the festival of vernal equinox.
മുത്താഴം
muttā/?/am (മു 1.). Breakfast.
മയിര്‍
mayir̀ T. M. (C. നവിര്‍, fr. മയി). 1. Hair മ. കളയെല്ലാം a. med. as part of diet. പിറപ്പു മ. = പി. മുടി; rather aM. പുളകം ഏലും മ. RC. = മയിര്‍ക്കൂച്ചു, കോള്‍മ. horripilation. 2. (obsc.) crines pudendi, മയിരം Vl. മയിര്‍കുണ്ണ 260 — മയിരന്‍ m., — രിച്ചി f.; ൦രം മയിരന്മാര്‍ good for nothing (obsc.) 3. (loc.) semen. മയിര്‍പ്പടം B. woollen cloth. മയിര്‍പ്പടി Orris root, root of sweet flag (ഭൂത കേശം S.). മയിര്‍പ്പട്ടം a trinket worn on the head. മയിര്‍വാള്‍ a double-edged razor (also മ. ക്ക ത്തി); hence നിശിതമായ മയിര്‍വാളന്പു (എ ടുത്തു) Bhr. a kind of arrow sharp as a razor.
മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മേള
mēḷa (Gr. melas). Indian ink; മേളയില്‍ കളിച്ചു = മേളത്തില്‍ KR.
മഞ്ജ
maǹǰa (S. ?) Foam അശ്വത്തിന്നുടെ മ. പതിച്ചു Cr. Arj. (fr. മഞ്ഞു? rather read മണ്ഡം). — In a print: അശ്വം തന്നുടെ മജ്ജ പതിച്ചു.
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മാക്കല്ലു
mākallụ T. So. (മാവു flour). Slate-stone; soap-stone used for making vessels (ച ട്ടി 342), by Kaṇišas for കളം വരെക്ക = No. വെണ്ണക്കല്ലു. — hence perhaps: മാക്കത്തിറ a ceremony after കുട്ടിയൂണ്‍; കുട്ടി ക്കു മാ. കഴിക്ക (T. മാക്കള്‍ men? or മാക്കാന്‍).
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Rohanta And Nandriya
Unknown
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511

close