English Meaning of മികുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മികുക is as below...

മികുക : miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുഹറം
Ar. muḥarram, Sacred; the first month, a Muhammedan festival.
മൊരി
mori (= മുരി, മുളി). The rough outer bark, as of tamarind trees = ചുണങ്ങു; മൊരിയന്‍ having a dry skin. മൊരിച്ചുണങ്ങു dry scurf on the skin. മൊരിച്ചല്‍ dryness of skin or bark. — മൊരി ക = മുളിയുക So.
മകുടം
maγuḍam S. (& മു —). 1. A tiara, crown മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും മ'മായിരിന്ന പഞ്ചവടി RC. 2. a flat summit = മുകള്‍പ്പരപ്പു. മകുടമണി S. a crest-jewel, fig. കുലമ. Nal. the highest ornament of his tribe. മകുടശിഖാ മണി V1. a honorific title.
മൂറുക
mūr̀uγa No. = മൂരുക II. f. i. കറിക്കു മൂ. To cut up vegetables. മൂര്‍വ്വ S. = പെരുങ്കരുന്പ, വെള്ളോവരം.
മന്ഥരം
mantharam S. (മന്ദ). Slow, dull. മന്ഥര S. = കൂനി KR.
മാചി
maǰi in മാചിക്ക (P. H. māǰū) The gall-nut, also മാജൂ. മാചിപത്രി Artemisia Indica T. So. C. Te.
മുപ്തി
Ar. mufti, An expounder of law, officer of justice മുപ്തി സദ്രമീന്‍ MR. (മു 2) മുപ്പതു 30. മുപ്പതറുക്കോടി KR. 360 Mill. monkeys. മുപ്പതിനായിരം 30000 Nāyars, archers, secondary to the പതിനായിരം, as താണ കിരിയം, അസുരജന്മം KU. — മുപ്പത്താറായിരം the 36000 Brahmans, ൧൪ ഗോത്രത്തില്‍ who performed Kšatriya duties in Kēraḷa, under 12 heads (first ഇടപ്പള്ളി നന്പിയാതിരി) in 14 കഴകം (or 4 കഴകം, 10 ഗ്രാമം), enjoying the usufruction of the land (രാജാംശനീര്‍). മുപ്പ ത്താറായിരത്തിലുള്ളവര്‍ രാജ്യം രക്ഷിച്ചു KU. — മുപ്പത്തൈവര്‍ the 35 tutelar deities of No. Mal. മുപ്പല്ലി a trident, fork; a certain lizard. മുപ്പഴം an aggregate of plantains, mangoes & jack-fruits. മുപ്പറ three measures മു. ക്കൊട്ട; a certain amount of rent, 3 from 10, മൂന്നു പറപ്പാട്ടം. മുപ്പാര്‍ the 3 worlds മൂവുലകു; മു'രേ വെല്ലുവാന്‍ CG. മു'രിടത്തില്‍ KU. മുപ്പിരി three twists, threefold മു. ക്കയറു prov. മു. ക്കാരന്‍. denV. മുപ്പിരിക്ക cooking for two others. — മു'ച്ചിച്ചോതി prov. മുപ്പുരം l. = ത്രിപുരം, hence മുപ്പുരവൈരി AR., മുപ്പുരാരാതി Bhg. Siva. 2. a grove; a burial ground of slaves. മുപ്പൂ yielding 3 crops (689).
മുതിരുക
muδiruγa T. m. C. Te. (മുതു). 1. To grow up, become mature മുതിര്‍ന്ന മരം, കുട്ടി, പെണ്‍ (= തിരണ്ട), വയസ്സില്‍ adult. ആ പെ ണ്കുട്ടി മുതിര്‍ന്ന പാകം വന്നാറേ TR. 2. (= മുന്‍) to go forward, be beforehand. മുതിര്‍ന്നെഴുനീ ല്ക്ക to rise early V1. ലീല കാണ്മാന്‍ തിണ്ണം മു തിര്‍ന്നോര്‍ CG. hastened. ആ കല്പന മുതിര്‍ന്നു നാം നടക്കയില്ലല്ലോ TR. evade. ചാതിരെക്ക് എല്ലാം മുതൃക Pay. to be ready. ചൊല്വതിന്നാ യി മു. SG. പോവതിന്നായി മു. CG. നകരം പൂ
മഞ്ചം
maǹǰam S. 1. A bedstead മഞ്ചോപരി VetC. തൂക്കുമ. a swinging cot. രത്നസിംഹാസ നവും രത്നമ'വും KR. a sofa? 2. a scaffold, platform, ഓരോരോ മ'ങ്ങള്‍ ചൂഴും ചമെപ്പിച്ചുCG. (for a spectacle). പൌരന്മാര്‍ എല്ലാരും മ' ങ്ങള്‍ ഏറിനാര്‍ CG.; മ. കരേററുക Nal. the dais. 3. an elevated shed of watchmen in cornfields. മഞ്ചക്കഴുക്കോല്‍ a kind of rafters. മഞ്ചണിക്കുന്ന നൂല്‍ക്കോല്‍ part of weaver's loom.
മണ്ഡപം
maṇḍ/?/abam S. (മന്നം). 1. An open shed erected for marriages & other feasts, adorned with flowers കല്യാണത്തിന്നു മ. ചമെ പ്പാന്‍ Sk. 2. an open temple or hall. മുഖ മ. a porch. നര്‍ത്തകീജനമാടും രത്നമ'ങ്ങളും KR. theatres. ആസ്ഥാനമണിമയമായ മ. KR. audience hall, office. പടമ. tents, barracks. 3. a mound in front of a pagoda, a raised shed in cornfields (= മഞ്ചം 3). മണ്ടപത്തിന്‍ വാതില്‍ 1. a Tahsildar's Katchēri in Trav. മ'തിക്കല്‍ ആവലാതി ചെയ്തു epist. 2. a Taluk, with about 12 പ്രവൃത്തി (32 മ. in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP. മണ്ഡപിക S. a shed, shop.
Sponsor Books Adv
Shabdha Shodhini
Rajaraja Varma
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16143
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44896
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39790
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49546

close