English Meaning of മാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാ is as below...

മാ : T. M. C. Te. The mango tree, Mangifera Ind. & മാവു, മാമരം; മാങ്ങ വീണാല്‍ മാക്കീഴ് പാടോ prov. വളര്‍ന്ന മാവിനെ കളഞ്ഞു വേന്പി നെ വളര്‍ത്തി KR. മാവും മരവും അടുക്കും prov. let by-gones be by-gones. Kinds: കപ്പല്‍ —, പറങ്കി — or പൊര്‍ത്തുകിമാ Anacardium Occidentale, കാട്ടുമാ Spondias mangifera = അന്പാ ഴം; തേന്മാ & പുളിമാ, കണ്ണിമാ GP68. ചുനയന്‍ മാവു (much ചുന 372); നാട്ടുമാ opp. ഗോമാ grafted. Parts: മാങ്ങ q. v. മാന്പഴം, മാന്പൂ med. GP66. മാന്തളീര്‍, മാങ്കൊട്ട; മാങ്ങക്കച്ച് 189, 2, b (Trav. തിര). — മാന്തോപ്പു KR. IV. മാ T. M. (= മാവു flour) 1/20, കാല്‍ അഞ്ചൊ ന്നു മാവതാം CS. — കീഴ്മാവു the 5th part of a കീഴ്ക്കാല്‍ (= 1/6400). — അരമാ 1/40, declined അ ര മാവില്‍ & കീഴരമെക്കു; = നാലുമാ = 1/5 CS. V. മാ T. Trav. The after-birth, secundines, മാ വു വീണുപോയോ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മലയം
malayam S. (മല). The Western Ghats. മലയജം S. sandalwood. മലയകേതു Mud. successor of the mountain-king in Mud. മലയടി the foot of a hill; a rook-splitting hammer V1. മലയണ്ണന്‍ the Malabar squirrel MC. — also മലയണ്ണാന്‍ B. മലയനുഭവങ്ങള്‍ the produce of the mountains (ഏലം ചന്ദനം മഞ്ഞള്‍ ഇഞ്ചി കണ്ടിവേര്‍ ആന അരക്കു തേന്‍ മെഴുകു) TR. മലയന്‍ 1. a mountaineer; the royal tiger. 2. N. pr. of a caste (384 in Talip.) musicians & conjurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i. കുരു ഇരന്ന മ'ന്നു ചക്ക കൊടുത്താല്‍ prov. എവിടേ പോയി മലച്ചെക്ക നീ TP. — മല ക്കടി their house — മലയി a midwife. മലയരയന്‍ a tribe of mountaineers in Trav. മലയാം (= മാര്‍യ്മ) in മ. പ്രവിശ്യയില്‍, മലയാം കൊല്ലം; also മലയാന്‍ എഴുത്തില്‍ TR. in Malayāḷam writing. മലയായ്മ or — ഴ്മ (മലയാളം) the Mal. language or customs. മലയാളം the hill-country, Malabar. മലയാളന്‍ 1. a Malayāḷi കര്‍ന്നാടകര്‍ പറയുന്ന തിന്ന് ഉത്തരം പറഞ്ഞു നില്പാന്‍ മ'ളര്‍ പ്രാ പ്തിയായ്വരികയില്ല TR. may not argue with the Canarese officials, pl. also മലയാളത്തു കാര്‍. — [In Tam. usage a Nāyar,* as തമിഴ ന്‍ used by Malayālis means a Veḷḷāḷan]. 2. a hill-tribe. *(comp. ex. മന 784.). മലയാളി id. മലയുക T. C. Te., see വലയുക. മലയുടയന്‍ N. pr. a Paradēvata of mountaineers. മലയുടുന്പന്‍ a kind of paddy CrP. മലയെരിമ 1. = മലപ്പോത്തു. 2. a hill moon-plant (Erycine?). മലവാരം rent for felling timber.
മുളി
muḷi T. M. 1. Scorched or dry. 2. the appearance of skin scalded and burst. മു. യുള്ള തല scabby. മു. വീണുപോക in leprosy. മുളിക്കണ്ടം rice-ground not tilled, covered with grass; opp. മുളി നീക്കിയതു i.e. മുളിക്കണ്ട. മുളിത്തൊലി (T. മുളരി firewood). Mimosa Sami, the sacrificial wood ശമി S. മുളിയില (1) a dry plantain leaf. മുളിയുക 1. to be scorched, torn as skin. മേല്‍ മു. 2. = മുടിയുക 3. (loc). മുളിയോല (1) No. a dried cocoanut leaf that cannot be plaited, കണ്ണന്‍ കുത്തി ഓല So.
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
മോ
mō (loc.) Mother കാരക്കല്‍ മോ Anj. N. pr. മോകംTdbh. of മോഘം, മോഹം.
മൂര്‍ഛ
mūrčha S. (to congeal, stiffen, see മൂരി 3.). Fainting, swoon; = അരുതായ്ക Asht. ഗര്‍ഭത്തില്‍ നിന്നു നിര്‍ഗ്ഗമിച്ചിട്ട് 27 ദിവസം മൂര്‍ഛ്ശാവസ്ഥയേ പ്രാപിച്ചാന്‍ AdwS. മൂര്‍ഛന S. 1. id. മൂ'നാ പൂണ്ടുതുടങ്ങി CG. from love-sickness. കാമത്തിന്‍റെ മൂ. നിമിത്തം Bhr. infatuation. 2. the 7th part of a scale (ഗ്രാമം); tone in music ഗ്രാമങ്ങള്‍കൊണ്ടും നന്മൂര്‍ഛനംകൊണ്ടുമായാനന്ദമാമാറു പാടി പ്പാടി CG. denV. മൂര്‍ഛിക്ക (S. മൂര്‍ഛ) to swoon ഇത്തരം കേട്ടു മൂ'ച്ചു പതിച്ചു KR. മൂ'ച്ചു വീണു Bhg. മൂ'ച്ച കോപം Bhg. = മന്ദിച്ച. (opp. മൂര്‍ച്ചിക്ക under മൂരുക). part. ക്ഷുല്‍പിപാസങ്ങള്‍കൊണ്ടു മൂര്‍ഛിതര്‍ Nal. fainting.
മര്‍മ്മരം
marmaram S. Rustling sound പത്രമര്‍മ്മരിതം Bhg.
മുത്തി
mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.
മഞ്ജരി
mańǰari S. 1. A pearl (G. margarita). 2. a nosegay, flower-bunch പൂന്തൊത്തു 3. name of a poem.
മാനസം
mānasam S. (മനസ്സ്). 1. Mental. 2. mind എല്ലാജനങ്ങള്‍ക്കും ഒന്നല്ല മാ. VCh. taste. വള്ളിയില്‍ മുളകു കാണാതേ മാ. കൊണ്ടു മുളകു മതിച്ചു TR. 3. = മാനുഷം 3. മാനസതാരിടം the heart. Bhg. മാനസനാഥ Bhr. = പ്രാണനാഥ the wife. മാനസന്‍ in Cpds., f. i. പരിതപ്തമാനസന്മാര്‍ AR. with a grieved mind. മാനസപൊയ്ക Arb. = മാനസസരോവരം N. pr. a lake in Tibet. മാനസാന്തരം repentance (Christ.).
മുരം
muram 5. (= മുറുമുറ, മുഴ). Roughness, rugged nature? മു. കൊള്‍ വിദ്യാധരര്‍, മു. മുഴങ്കഴല്‍, മു. കിളര്‍ കപികള്‍കോന്‍ RC. — മുന്നൂറു മുരന്തീയ രും, മുരങ്കള large & strong (song); No. മുരം നടത്തം, (— ക്കാരന്‍) quick & much, so with കളി, ചിരി, കരച്ചല്‍ പേടി = വളരേ. മുരത്തകാള a huge bullock. മുരങ്കല്ലു very strong ground. മുരങ്കളവു a daring lie; cock & bull-story. മുരങ്കള്ളന്‍ a thorough thief. മുരന്നെല്ലിക്ക = മുതുനെല്ലിക്ക prov. മുരം വിടക്കു very bad, worse. മുരം ശാഠ്യം intense obstinacy. മുരാള്‍? (എത്രയും മുറാള്‍ Arb. very stupid) read മുട്ടാള്‍?
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42243
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155724
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329

close