English Meaning of മുരളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരളുക is as below...

മുരളുക : muraḷuγa (T. മുരല്‍, Te. C. mora = മു റ & മുഴങ്ങു). 1. To hum, grunt, growl. മുരള്‍ അനക്ക to hem. അളിവൃന്ദം മുരളുന്ന ഘോഷം KumK. വണ്ടുകള്‍ കൊണ്ടാടി മുരണ്ടു Bhr. buzzed. ചൊക്കന്‍ മുരണ്ടു കുരെക്കും TP. dog to howl, snarl. പടങ്ങള്‍ കൂപ്പി മുരളും വിരിതും കേട്ടരുള്‍ മന്ന RC. 2. to shrivel, decay (= മുരടുക). VN. മുരള്‍ച (of 1. 2.). മുരളി S. a flute, pipe കളമു. യും വിളിച്ചു KR., മു. യൂത്തു B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൈന്തന്‍
maindaǹ T. M. (മൈന്തു T. C. delusion = മയ്യല്‍). 1. A boy. 2. a son RC. Mpl. മൈന്പു No. = മയിന്പു Dusk മൈന്പിന്നു വന്നു. മൈയല്‍ RC. = മയ്യല്‍ q. v. മൈയാല No. dusk.
മീട്ടുക
mīṭṭuγa 5. (മിടി). 1. To tap, fillip
മൂസു = മുശു
Monsieur. മൂസുബൂസി Mr. Bussy Ti.
മന്ദുര
mand/?/ura S. (മന്ദിരം). A stable ബന്ധന വാജികള്‍ മ. തന്നുളളില്‍ വെന്തു RS.
മസ്ത്
P. mast (=മത്തന്‍, മത്തു). 1. Drunk മസ്താ യ വസ്തു spirits. 2. wantonness, also മസ്പ= മദിപ്പു.
മഞ്ഞ
mańńa (fr. മഞ്ഞള്‍). Yellow or turmeric colour. മഞ്ഞക്കച്ച = മഞ്ഞച്ചീല formerly much worn by Muckuwar & Mugayar women No. മഞ്ഞക്കരു the yolk of an egg. മഞ്ഞക്കാണി the gift of a father for undertaking a special job V1.
മേ
mē 1. S. Mine, to me നിശ്ചയം വന്നുമേ Bhr. 2. T. M. C. = മേല്‍ in മേക്കെട്ടി a canopy (പട്ടു മേ SiPu.). മേക്കലം the cover of a distil. മേ ക്കാതു the upper part of the ear, മേക്കാമോതി രം മേക്കാതില earrings of I/?/awattis; മേക്കി ടുക see മേല്‍. 3. = മേയ് in മേക്കാരന്‍ a shepherd.
മുണ്ടം
muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.
മൃദംഗം
m/?/ḍ/?/aṇġam S. A tabor (മൃല്‍).
മുല്‍
mul (T. മുറ = മുന്‍ bef. ക, പ). മുല്‍ക്കഥ the previous history ഞാന്‍ മു. പറ ഞ്ഞീടാം KR. മുല്‍ക്കരം the forehand, elephant's trunk, VCh. മുല്‍ക്കാലം a former time. മുല്‍ക്കാഴ്ച see തിരുമുല്‍ക്കാഴ്ച. 458.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Navalokame Abhivadanam
Unknown
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Puthanpana
Arnos Pathiri
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307

close