English Meaning of മോഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മോഴ is as below...

മോഴ : mō/?/a T. M. (Tu. C. bōḷa, like മൂളി, മൊട്ട). 1. Cattle without horns, or with horns turned കൊന്പന്‍ പോയതു മോഴെക്കും വഴി prov. കൊ ന്പേ പോകും വഴി മോഴെക്കെന്നില്ലയോ RS. female elephant. 2. So. Stupidity. മോഴ പി രട്ടുക to deceive B. 3. = മോത V1. a billow. മോഴക്കൊന്പന്‍ So. Palg. dodded or polled cattle. മോഴവള a golden bracelet. മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh. മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ മൌ. ദണ്ഡും VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മര്‍ദ്ദനം
mard/?/anam S. 1. Pounding, കാളിയമ്മ. CG. Bhg. bruising the serpent. ലംകാമര്‍ദ്ദനം AR. 2. rubbing, grinding, mixture, ingredients. മര്‍ദ്ദളം S. A drum, Tdbh. മദ്ദളം. denV. മര്‍ദ്ദിക്ക S. to bruise, maltreat; grind
മന്നില
mannila (Cochi — Er̀.), മന്നല Kaḍ, വന്നില, വന്നല & പന്നല No.; see വന്നല. — അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി യും വെച്ചു song. നാഴി മ. എങ്കിലും തരീന്‍ (ask Cher̀umars). — മന്നിലരി (blackish, tasting bitter). മുറിമ. half empty, ഇളമ. empty paddy.
മൃദു
m/?/d/?/ụ S. Mild, soft (Tdbh. മെതു). മൃദുനാദ ങ്ങള്‍ തേടും വീണയും കുഴലുകള്‍ കാഹളങ്ങള്‍ AR. (opp. drums). വീണാഗാനമൃദുസ്വരം CrArj. മൃദുഹസിതം Nal. a smile. — f. മൃദ്വിയാം ഭവ തി Nal. — Compar. മൃദുതരം blandly. abstr. N. മൃദുത്വം S. mildness, gentleness. മൃദുഭാഷണന്‍ Bhg. speaking gently. മൃദുലം S. mild, soft. മൃ'മായുള്ള രക്ഷ gentle treatment. മൃദുലരസനിനാദം Bhr. മൃ'ല വാക്യം KR. മൃദ്വാദികളായോരോ വാര്‍ത്ത പറഞ്ഞു Chintar. talked peacefully.
മീറുക
mīr̀uγa 5. (മീ or മുകറു). 1. To exceed, transgress പറഞ്ഞ പടി മീറാതേ Mapl. song; Palg. വാക്കു മീറി നടക്ക. 2. (മിറ) to rage.
മുക്കറ
mukkar̀a (mukku C. to grunt). The lowing of cattle മു. ശബ്ദം, മു. ഘോഷങ്ങള്‍ PT. മുക്കിറ, മുക്രു, മൊക്കറ ഇടുക vu., മുക്കുറ B.
മെഹര്‍ബാന്‍
P. mihrbān (see മി —). A friend; മെ'നിക്ക വെച്ച് TR. (P. mihrbāngi) favouring.
മരണം
maraṇam S. (മൃ). Dying, death മ. ഉണ്ടെ നിക്കു Anj. I have to die. Cpds. മരണകാലം, — വായു etc.; വിഷം മരണദം GP. deadly. മരണപത്രിക, — സാധനം S. a will, testament. മരണപ്പാച്ചല്‍ പായുക to run for life; to run at the top of one's speed. മരണഭയം Mud. fear of death. മരണവേദന, — സങ്കടം (= പ്രാണ —) agony. മരണവേള Palg. = മരണസമയം. മരണാന്തം S. ending with death പൈരങ്ങള്‍ എല്ലാം മ. KR. മരതകം (constantly = മരകതം). An emerald മ രതകയസ്തംഭങ്ങള്‍ KR. മ'ല്ലു Bhr. മരതി a Par̀ayar deity (= death?).
മുട
muḍa 1. T. C. Tu. M. = മിട, മുടി A knot സ ഞ്ചിക്കുളള നൂല്‍കൊണ്ടു മുടകെട്ടി TR. 2. (T. bad smell, C. virile spots) dirt as in cloth, salt, sugar, etc. പൊടിയും മുടയും, ചേറും മുട യും prov. തേച്ചു മുടകളക TP. V2. to scour. മുടമുടകന്‍ Vl. a term of abuse. മുടയുക 1. = മി — q. v. 2. to be soiled, dirty Vl.
മന്ത്രം
mantram S. (മന്‍). Production of the mind. 1. a hymn, prayer, ശിവസ്തോത്രമ. ജപി ക്കും SiPu. മ. ജപിപ്പിന്‍ ChVr. pray! മ. കൊ
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
Sponsor Books Adv
Alinju Chernna Aathmakkal
Kalayil
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8511
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7568
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31854
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24386
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15706

close