English Meaning of മാലോകര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാലോകര്‍ is as below...

മാലോകര്‍ : mālōγar = മഹാലോകര്‍. The aristocracy of the land, people gen. മാ. എല്ലാരും CG. മാലോരെ ഒക്കത്തൊഴുതു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാനവന്‍
mānavaǹ S. (മനു). Man, opp. വാ നവന്‍ God CG. — മാനവവീരന്‍ Mud. a king. മാനവപ്രവരനായ്വന്നവതരിച്ചീടും AR. Višṇu. മാനവം S. derived from Manu, as മാ'ധര്‍മ്മം. മാനവി S. a woman.
മീളുക
mīḷuγa T. aM. (T. M. വീളുക q.v., C. Te. miḍuku & Te. miṇuku to come to oneself, recover). 1. v. n. To return ചെന്നവര്‍ മീണ്ടു വ രുവതില്ല Pay. മീണ്ടുവരുവന്‍ RS. 2. v. a. to bring back മീണ്ടു കൊള്‍വവര്‍ ആര്‍ എന്നോടു വിരിഞ്ചനോ ശിവനോ RC. or revenge? പക വീളുക q.v. ഇനിനിന്നെ മീളുന്നില്ല RS. I shall no more let thee go. VN. മീള്‍ച്ച returning, bringing back.
മുടുകുക
muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.
മണ്ഡലം
maṇḍ/?/alam S. (fr. മണ്ഡലം q. v.). 1. A disk. ധാത്രീമണ്ഡലം AR. the circle of the world = ഭൂചക്രം; a circle സഖീമ'ലേ മേവും Nal. in the midst of her friends. ചോഴമ. the circle, province of Chō/?/a. പന്തിരണ്ടുടയ മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or empires of India. In V1. a province of 40 leagues. മുനിമ. RS. a troop of Rishis. 2. a period of 40 days (for med. വ്രതം, ഭജനം etc.), ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട ലം സേവിക്ക എന്നാല്‍ കഷ്ഠം ശമിക്കും a. med. (= 20 — 24 days), കാല്‍മ. 11 days, മുക്കാല്‍ മ. 32 days. മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ ലീകാലന്‍ SiPu. ഭൃംഗമ. Nal. 2. a snake, generally coiled up മണ്ണു തിന്ന മ. യെ പോലേ prov. The large kind is not venomous; dreaded are the ചോര —, രുധി ര — (vu. കുതിര —), രക്തമ. whose bite produces sweat of blood; less poisonous are ചേനത്തണ്ടന്‍ — 389, പൈയ്യാനി or പയ്യാ ന —, ഉപ്പു —, തവിട്ടു — 438, മണ്ണു — & നീര്‍ മ. V1. — 572, മദനമ — No. മണ്ഡലേശ്വരന്‍ S. a sovereign, Bhg.
മമ്മത്
Ar. Muḥammad N. pr. മമ്മറഞ്ഞ, see മണ്‍മറ —. മമ്മാലിക്കിടാവു formerly മമ്മാലിമരക്കാര്‍ (Port.) N. pr. The Muhammadan chief of Caṇṇanūr, അറക്കല്‍ (In KM. called the son of a Bauddha woman Māli, who exchanged him with a Kōlattiri prince).
മത്ത
matta 1. S. fem. of foil. 2. T. M. = മെത്ത a bed. 3. So. = മത്തന്‍കുന്പളം a pumpkin-gourd B. മത്തന്‍ S. (part. pass. of മദിക്ക). 1. intoxicated, captivated ഐശ്വ൪യ്യമ. Brhmd. mad; a drunkard, Bhr. pl. മദ്യപാനം ചെയ്തു മത്ത രായേററവും Mud. 2. മ. കുന്പളങ്ങ a pumpkin ഒരു മത്തങ്ങ നിറയ മുത്തിട്ടു Arb. മത്തകാശിനി S. looking delighted, f. മ. യായ ഭീമനായകി Nal. beaming.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മാതംഗം
māδaṇġam S. (മതംഗ). An elephant സിംഹത്താലടിപെട്ട മത്തമാ. പോലേ KR. മാതംഗന്‍ S. a mountaineer, outcast മാതംഗ ജാതി VilvP. മാതംഗി f. of prec, also Pārvati. മാതലി S. Indra's charioteer.
Sponsor Books Adv
Sharachandran
Kurup
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27963
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622

close