English Meaning of മൂടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂടു is as below...

മൂടു : mūḍụ 1. (fr. മുടു under മുടം). The bottom f. i. of a dish ഇളനീരിന്‍റെ മൂടു കൊത്തുക (= കണ്ണു ള്ള ഭാഗം, al. = ആണ്മുറി). മുണ്ടിന്‍ മൂടരിഞ്ഞു KU. (the cloth-end holding rice). കാച്ചപാല്‍ ചേര്‍ന്നു ള്ള ഭാജനത്തിന്‍ മൂട്ടില്‍ കോല്‍ CG. മലമൂട്ടില്‍ SiPu. കാട്ടിന്നു മൂട്ടില്‍ ചാടി CG. the thick of the jungle. തലയുടെ മൂ. the cranium with the brain. കൂട്ടിന്‍ മൂട്ടില്‍ മുളെച്ചു പൊങ്ങിയെഴും മുന്നാഡി Brhmd. the posteriors as base of the three Nāḍi. മൂട്ടി. കുരുവും വീട്ടില്‍ കടവും ആക prov. = ആസനം. 2. (C. East, see മുരടു) root, origin പെരുമരം തന്നുടെ മൂട്ടില്‍ PT. under the tree. വൃക്ഷം മൂട്ടോടു മുറിച്ചു VyM. മൂടു പുഴുങ്ങുക bulbs to rot; seed & root of plants, പഴമൂ. seed left in the ground & growing the following year, see പടുമൂടു. 3. = മൂടല്‍, മൂടി a cover. പെട്ടി യിന്‍റെ മൂ. തറെച്ചൂടുന്നു TP. to nail the lid on. ചക്കമൂ. the shed for a sugar-mill. കുന്തത്തിന്‍ മൂ. V1. the iron head of a lance; also = ചൂള a sort of oven for burning the dead Vl. മൂടുപടം (3) a veil മൂ. എടുത്തു അന്നേരം കാ ണായ് വന്നു കന്യക Bhr., also മൂടാക്കു So. മൂടുപടലം (3) film over the eyes, cataract. മൂടുപല്ലക്കു a covered litter. മൂടുപുടവ a wrapper, cloak. മൂടുശീല (3) a curtain, wrapper. Arb. മൂട്ടുപലക (3) a cover, lid MR. മൂട്ടുമുറി (2) the bottom part of a tree.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
മഘം
magham S. 1. a gift (മഹ). 2. = മകം KR. മഘവാന്‍ S. Indra.
മുസലി
. 1. = മുതലി Te. M. An elder മുസലി യാര്‍ MR. 2. also: = മുസ്ലിം as pl. മുസലിങ്കള്‍ Mpl. Moslems. മുസുക്കാല്‍, see മസുക്കാല്‍.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മോട്ടു
mōṭṭụ T.C. Te. M. (see prec). Obstinacy, perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി No. a restive bullock = ശാഠ്യം.
മുരിങ്ങ
muriṇṇa T. M. Hyperanthera moringa, Indian horse-radish (ശിഗ്രു S.; മു. ക്കുരുന്നും MM. GP 63., മു. പ്പൂ GP 66. — Kinds: ചെമ്മു —, പുന — (or മല —, കാട്ടു — ) Hedysarum sennoides, പുനല്‍ — Indigofera arcuata. മുരിങ്ങനാടു (or — റി —) the 17th district of Kēraḷa KU.
മനില്‍
Manilla, in മനില്‍കാര Mimusops dissecta, Rh. മനിഷ്യം, see മനുഷ്യം.
മാനം
S. 1. (മന്‍). Self-confidence, pride മാ. നടിക്ക = അഭിമാനം; മാനമദങ്ങള്‍ അശേഷം ഒഴിച്ചു Bhg. passions. ഞാന്‍ എന്നും എനിക്കെ ന്നുമുള്ള മാ. കളക; എന്നോടു നേരായവരില്ലെ ന്ന മാ. Bhr. പെണ്ണുങ്ങളില്‍ മാ. അടക്കും, മാ. ഇല്ലാതൊരു മാ. മനസ്സില്‍ എഴുന്നു CG. self-conceitedness, prudery, bashfulness. 2. honor, rank, respectability, urbanity ബ്രാഹ്മണരെ മാ. കെടുത്തു ദു:ഖിപ്പിച്ചു TR. Tippu disgraced & persecuted them. മാ. ഇയന്നു Bhr. = മാന ത്തോടു courteously. മാനത്തിന്നു പായുക No. for honor's sake (cattle). 3. (മാ) measure = പ്ര മാണം, as മാഷാദിമാനം കണക്കു Nal. ചന്ദ്രമാ. calculation by the moon's motion. 4. prh. = മന്നം in വാനവര്‍ എല്ലാരും മാനിപ്പാനായി മാ നത്തു വന്നു നിറഞ്ഞു CG. (or മാനം I.) മാനക്കുറവു MR. dishonor, disgrace = അപ മാനം. മാനക്കേടു id. മാനം കെട്ടും പണം നേടിക്കൊ ണ്ടാല്‍ മാ. അപ്പണം പോക്കിക്കൊള്ളും prov. മാ. അനുഭവിക്ക TR. to suffer shameful treatment. മാനക്ഷയം S. id. നമ്മെ മാ. വരുത്തി TR. dishonored. മാനനം S. honoring. മാനനീയന്‍ S. honorable Nal. മാനപ്രാണത്തോടേ പോരിക TR. to escape without loss of honor or life. മാനഭംഗം S. disgrace ലജ്ജയും ലഘുത്വവും മാ' വും ഫലം Nal.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
മൈരേയം
mairēyam S. Spirits from Lythrum blossoms മൈ'മാം വീരമദ്യം സേവിച്ചു CG. Bhr. മൈല്‍ = മയില്‍ q. v. മൈല grey = മയില. മൈസൂര്‍ രാജാവു doc. = മയിസൂര്‍.
Sponsor Books Adv
Vasandhasenam
Janardhana Menon Kunnathu
Download This Book
Bangarawdi
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Random Fonts
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17308
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70185
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068

close