English Meaning of മണ്ഡലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണ്ഡലം is as below...

മണ്ഡലം : maṇḍ/?/alam S. (fr. മണ്ഡലം q. v.). 1. A disk. ധാത്രീമണ്ഡലം AR. the circle of the world = ഭൂചക്രം; a circle സഖീമ'ലേ മേവും Nal. in the midst of her friends. ചോഴമ. the circle, province of Chō/?/a. പന്തിരണ്ടുടയ മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or empires of India. In V1. a province of 40 leagues. മുനിമ. RS. a troop of Rishis. 2. a period of 40 days (for med. വ്രതം, ഭജനം etc.), ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട ലം സേവിക്ക എന്നാല്‍ കഷ്ഠം ശമിക്കും a. med. (= 20 — 24 days), കാല്‍മ. 11 days, മുക്കാല്‍ മ. 32 days. മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ ലീകാലന്‍ SiPu. ഭൃംഗമ. Nal. 2. a snake, generally coiled up മണ്ണു തിന്ന മ. യെ പോലേ prov. The large kind is not venomous; dreaded are the ചോര —, രുധി ര — (vu. കുതിര —), രക്തമ. whose bite produces sweat of blood; less poisonous are ചേനത്തണ്ടന്‍ — 389, പൈയ്യാനി or പയ്യാ ന —, ഉപ്പു —, തവിട്ടു — 438, മണ്ണു — & നീര്‍ മ. V1. — 572, മദനമ — No. മണ്ഡലേശ്വരന്‍ S. a sovereign, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മരോട്ടി
marōṭṭi & മരവട്ടി V1., മരവെട്ടി B. Hydnocarpus pentandra Rh., the oil-bearing fruit in a wooden shell: മ. യെണ്ണ കുഷ്ഠജില്‍, പാലോടു കൂടുന്പോള്‍ മരണദം GP.
മൃഗം
m/?/ġam S. 1. A deer, മാന്‍; f. മൃഗി. 2. an animal, wild beast, also m. ഘോരനായ മൃ. KR. 3. a quadruped. മൃഗതൃഷ്ണ S. mirage കാനജലം, മരീചിക. abstr. N. മൃഗത്വം V1. beastliness. മൃഗപതി S. the lion. മൃഗപ്രായം S. brutish; instinctively. മൃഗയ S. (മാര്‍ഗ്ഗ) hunting മൃഗയില്‍ അതികുതുകം ഇയലും മനസ്സ് VetC. മൃഗയ ചൂതുകളും അരു തു KR. മൃഗയാദികള്‍ പത്തു or ദശവര്‍ഗ്ഗങ്ങള്‍ the 10 temptations of a king AR. മൃഗയു a hunter കൊന്ന മൃ. ക്കള്‍ Bhg 10. മൃഗരാജന്‍ the lion, so മൃഗശാസന സന്നിധൌ CC. മൃഗശീര്‍ഷം; Tdbh. മകയിരം q. v. മൃഗശീലം, മൃഗസ്വഭാവം beastliness. മൃഗിതം S. sought, pursued. മൃഗേന്ദ്രന്‍ = മൃഗരാജന്‍ PT. മൃഗ്യം 1. to be sought. 2. brute മൃ'മാം നിന്‍ ക്ഷത്രിയബലം (opp. ഹൃദ്യം spiritual) KR.
മിളകു
miḷaγụ T. aM. (C. meṇasu, Te. miryam, S. മരിചം) Pepper മി. അരക്കഴഞ്ചു, കാട്ടുമി ളകിന്‍ വേര്‍ a. med. V1., see മുളകു.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
മീനം
mīnam S. (fr. മീന്‍). 1. A fish, also പൈ പെരുത്തീടിന മീനന്‍ CG. 2. Pisces മീനരാ ശി 3. the 12th month മീനമാസം. മീനകേതനന്‍ S., മീന്‍കൊടിയോന്‍ Kāma. മീനമൂല North-east. മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ മില്ലാതുളള കൂട്ടം മീ. മാര്‍ SiPu. 2. Kāḷi of Madhura; & N. pr. f.
മേഢ്രം
mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.
മുട്ട
inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).
മോദം
mōd/?/am S. (മുദ്). Joy, delight മോദസാ ഗരത്തില്‍ മുങ്ങി KR. മോദവും ഖേദവും. മോദേ ന (ബദ്ധ — AR.), മോദാല്‍ S. joyfully = മുദാ. മോദകം S. (delighting) sweetmeat മോദക പൂവാദി ഭോജ്യദാനങ്ങള്‍ Nal. മോദകരം S. delightful മോദകര സ്തോത്രം VilvP. denV. മോദിക്ക S. to rejoice മോദിച്ചു ചെന്ന വന്‍ Mud. part. pass. മോദിതന്മാരായി CG. = മുദിതര്‍. CV. മോദിപ്പിക്ക S. v. a. to delight ഋഷികളെ മോ'ച്ചു KU. ദ്രവ്യങ്ങളാലേ Bhg. അകതളിര്‍ ജന്മികള്‍ക്കു കളികളാല്‍ Bhr. മോന്‍ vu. = മകന്‍; What is പൊന്നില്ലാതഛന്‍ മോനഛ്ശന്‍ prov.?
മയ്യഴി
N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു പണം കാലത്താല്‍ തരേണം TR. (to Kōlatiri).
Sponsor Books Adv
Sookschichal Dukhikkenda
Unknown
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Navalokame Abhivadanam
Unknown
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Random Fonts
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
Malayalam Bangla Font
Malayalam
Download
View Count : 23249
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366

close