English Meaning of മറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മറു is as below...

മറു : mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാനസം
mānasam S. (മനസ്സ്). 1. Mental. 2. mind എല്ലാജനങ്ങള്‍ക്കും ഒന്നല്ല മാ. VCh. taste. വള്ളിയില്‍ മുളകു കാണാതേ മാ. കൊണ്ടു മുളകു മതിച്ചു TR. 3. = മാനുഷം 3. മാനസതാരിടം the heart. Bhg. മാനസനാഥ Bhr. = പ്രാണനാഥ the wife. മാനസന്‍ in Cpds., f. i. പരിതപ്തമാനസന്മാര്‍ AR. with a grieved mind. മാനസപൊയ്ക Arb. = മാനസസരോവരം N. pr. a lake in Tibet. മാനസാന്തരം repentance (Christ.).
മാരിഷന്‍
mārišaǹ S. (മാര്‍ഷ). A venerable person; manager of a drama. Tdbh. മാരിചന്‍ N. pr. m. മാരിഷം = മാനുഷം 3.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
മുരല്‍
mural T. M (sound T.). A tube, spout, മു'ലില്‍ കൂടി വരും ജലം Coch. മുരല്‍മീന്‍ the needle-fish T. Vl. മുരവു B. Boundary (= മുറ?).
മേപ്പാവു
mēppāvụ (മേല്‍). A loft, ceiling ച ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building കൊതിക്കെന്‍റെ മേപ്പയില്‍തട്ടി TP.; തച്ചോളി മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ യില്‍ ദേശം) TP. മേപ്പുലം So. (മേയി). A pasture.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
മരുതു
maruδụ (T. — തം). Terminalia alata, a timber stronger than teak, heavier than water. Kinds: കരിമ — & വെണ്മ — Chuncoa. Buch.; നീര്‍മ — CG. Pentaptera arjuna (ഇന്ദ്രദ്രു S.); പെരുമ — & മുളപ്പൂമ — = മരാമരം 2.; താളി — = ചടച്ചി, പുല്ല — = വെണ്മ —, മഞ്ഞമരുതു, പു ഴമരുതു Palg.
മിടറു
miḍar̀ụ T. M. (C. meṭre, Te. miḍa fr. മി ട T. to be compressed). 1. The throat മിടററി ടേച്ചൊല്‍ തുടിത്തു RC. voice stifled. ഇരിണ്ട മി ടറന്‍ RC. Siva. 2. So. T. a draught, gulp. മിടററുക, മിടത്തുക (loc.) to wedge in കോടാ ലികൊണ്ടു പൂട്ടു മിടത്തി to force, open.
മഞ്ഞ
mańńa (fr. മഞ്ഞള്‍). Yellow or turmeric colour. മഞ്ഞക്കച്ച = മഞ്ഞച്ചീല formerly much worn by Muckuwar & Mugayar women No. മഞ്ഞക്കരു the yolk of an egg. മഞ്ഞക്കാണി the gift of a father for undertaking a special job V1.
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
The Story Of Our Rivers
Unknown
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15099
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22914

close