English Meaning of മഹി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മഹി is as below...

മഹി : mahi = S. മഹീ. The earth, the Great One. മഹിതം S. (part. pass, of mah) honored. മ'നാ യ സുതന്‍ KR. മഹിതകുലം Mud. മഹിത ഗുണന്‍ VetC. nobler than. മഹിമ S. (& മഹിമാ, as മഹിമാവിനെ VilvP.) greatness, majesty വിദ്യമ. ആര്‍ക്കും തിരി യാതേ പോം Sah. മഹിതകുലത്തിന്‍ മ. PT. നിന്‍ മ. കള്‍ എല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു Bhr. (ironically). മഹിഷം S. (powerful) a buffalo. മഹിഷി S. a queen ഭൂപന്‍റെ മ. PT. മഹിഷ്ഠം Superl. the greatest, Bhg. മഹിള S. 1. a woman രാവണ പരിഗ്രഹമാകിയ മ. മാര്‍ KR. 2. = പ്രിയംഗു, ഞാഴല്‍ V1. മഹീ S. (f. of മഹ) the earth മഹീതലേ വീണു Bhg. — മഹീപതി S. a king. — മഹീസുരന്‍ S. a Brahman; — മഹീമയം earthen. മഹീയാന്‍ Comp. greater, Bhg. (മഹാ:) മഹേന്ദ്രന്‍ S. Indra. മഹേന്ദ്രാചലം the Northern Ghats, behind Gōkarṇam Brhmd. KM.; also the mountainous range on the Eastern coast between Kalinga & Kāvēri. Bhr.; or opposite to Ceylon AR 6. മഹേശ്വരന്‍ Siva. മഹോത്സവം S. 1. a great feast. മദ്യപാന മ' ങ്ങള്‍ തുടങ്ങുവിന്‍ ChVr. orgies. അവന്‍റെ യാത്രമ.; ഗമനമ'വഘോഷം കാണ്മാന്‍ ChVr. the grand spectacle of എഴുന്നെള്ളത്തു. 2. = the highest wish obtained, എങ്കില്‍ മലയാളം മ. prov. a paradise. നിന്‍റെ മുഖം കണ്ടാല്‍ മ. vu., അതിമ. V1. മഹോദയം S. prosperity. മഹോദരം S. dropsy, എട്ടു (al. ഏഴു) ജാതി മ. a. med. മഹോദേവര്‍പട്ടണം (മഹസ്സ്) & മകോതേയര്‍ പ. doc. = കൊടുങ്ങലൂര്‍ N. pr. the old capital of Kēraḷam. മഹൌഷധം S. a sovereign remedy, fig. ദേ വന്‍ പ്രസാദിപ്പാന്‍ മ. SiPu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേപ്പാവു
mēppāvụ (മേല്‍). A loft, ceiling ച ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building കൊതിക്കെന്‍റെ മേപ്പയില്‍തട്ടി TP.; തച്ചോളി മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ യില്‍ ദേശം) TP. മേപ്പുലം So. (മേയി). A pasture.
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മനിച്ചം
maniččam Tdbh. (മനുഷ്യ). A servant, slave; മനിച്ചന്‍ V1. — [നരമനിച്ചര്‍ Palg. people. ചെറുമനിയര്‍ Palg. Er̀. = മന്ദജന്‍ bel.] മനിതന്‍ aM. T. a person of rank (മനിതം S. known? good condition V1.). മനിയുക No. see മനയുക. മനിഞ്ഞില്‍ V1. a fish; eel?
മത്താപ്പു
P. mah-tāb (moon-shine). Blue light.
മുള്‍
muḷ 5. & മുള്ളു( മു l. = മുന). 1. Sharp-pointed, thorn, prickle മുള്ളിന്മേല്‍ ഇല വീ ണാല്‍, മു. പിടിക്കിലും മുറുക്കനേ പിടിക്ക prov. മുഖത്തു മു. unshaved face. മു. വെച്ചതു stage of growth in bamboos or Chappnga. മുള്‍ തര ങ്ങുക 431.; fig. മു. പറക to speak sarcastically. 2. an iron pin, spur കാല്‍ മു. ധരിപ്പിച്ചു; a fork. 3. bones of fish & snakes മീന്മു. Nid.; the spine നിന്‍റെ മു. മുറിച്ചു കളയും, also നടുമു. 4. a washerman's comb or brush for straightening the threads of fine clothes. 5. B. the croup. (തൊണ്ടയില്‍ മുള്ളു വന്നു No.) മുള്‍ക്കരം = mudgaram, a mace മുള്‍ക്കരപന്തി RC. മുള്‍ക്കൊളുത്തു a flesh-hook. മുള്‍തടി & മുത്തടി Bhr. id. an iron pestle with which elephants were armed മു. തന്നില്‍ കിടന്നുള്ളോര്‍ CG. (in hell). മുള്‍പടല്‍, — പടര്‍പ്പു a thorn-bush. മുള്‍മരം a thorn-tree. മുള്ളങ്കി 1. മുള്‍ക്കിഴങ്ങു radish. 2. a dear kind of cloth, മൂലകം S. മുള്ളന്‍ 1. thorny, as plants. 2. porcupine, also മു. പന്നി Hystrix leucurus; മു'ന്നിറച്ചി GP. (good for cough). ഇത്തിള്‍ മു. a hedge-hog. 3. a rogue വേശ്യാസ്ത്രീകളില്‍ മു'ന്മാര്‍ ചെ ന്നു കൂടും PT. — മു. കുറുന്പര്‍ N. pr. a caste. മുള്ളാണി a sprig-nail — മു ത്തരന്തു the iron sting of a goad V1. മുള്ളി 1. a small kind of Solanum മു. ക്കായി. 2. different plants: ഇരു — a Combretum, ചെമ്മു. T. Barleria prionitis, കുറു — Flacourtia sepiaria Rh. 3. a fish.
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മെക്കരിക്ക
mekkarikka V1. To vomit.
മസൂരിക
masūriya S. Nid. V2. & മസൂരി, വസൂരി (മസൂരം lentil = ചണപ്പയറു). Small-pox from the appearance of the pustules.
മീണ്ടുക
mīṇḍuγa aC. No. (മിടത്തുക?) To draw out, pluck up the eyes, seeds from a jackfruit = ചൂന്നെടുക്ക (of പഴഞ്ചക്ക, വരിക്കച്ചക്ക യായാല്‍ ചുള ഇരിയുക No.).
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Random Fonts
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close