English Meaning of മേഘം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേഘം is as below...

മേഘം : mēgham S. (മേഹനം). A cloud കാറു കൊണ്ട് എഴുന്ന മേ., കാള മേ. a rain-cloud. മേ. മൂടുക to be overcast V2. മേഘഛന്നം S. cloudy (sky). മേഘച്ചാര്‍ത്തു CC., മേഘജാലം S. a bank of clouds. മേഘത്തണല്‍ shade of clouds മേ'ലില്‍ ഇരുന്നു സുഖിക്ക PT. മേഘനാദം S. thunder. മേഘമാല S. gathering of clouds. മേഘവര്‍ണ്ണം = മുകില്‍വര്‍ണ്ണം. മേഘവാര്‍ a bank of clouds മേ. കുഴലായ ചോ ലയില്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെരുള്‍
meru/?/ (T. വെരുള്‍, see മരുള്‍). Fright കൊടുപ്പവും മെരുളും RC. മെരുളുക to be scared. മെരുളും മാനേല്‍ മിഴി മാര്‍ RC., വിണ്ണവര്‍ തിണ്ണം മെരിണ്ടു നി ന്നാര്‍ CG. No. മെരിണ്ടു പോക.
മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
മുരടു
muraḍụ (T. C. Te. Tu. knotty, knobby). l. The stump, root, foot of a tree കാരമുരട്ടു ചീര മുളെക്കയില്ല, കൊന്പു തോറും നനെക്കേണ്ട മുര ട്ടു നനച്ചാല്‍ മതി prov. തൈയിന്‍റെ മുരട്ടു കു ഴിച്ചു MR. — മു.൦ നടുവും തലയും വെവ്വേറെ ചു ററിയളക്ക CS. (timber). മുരട്ടുവണ്ണം opp. തല വണ്ണം TR. — മുരടററു വീഴും Brhmd. 2. the foot (= അടി, ചുവടു). ചക്കിന്‍റെ മുരട്ടേ കുട്ടന്‍റെ ചേല്‍ prov. കെട്ടുകുററി മുരട്ടു or മുരട്ടില്‍ No. (of a peg to tie cattle to). ഇരുവിരല്‍ കാല്‍ മു. a. med. അവന്‍ തൃക്കാല്‍ മുരട്ടു വന്നു വര്‍ത്ത മാനം ഉണര്‍ത്തിക്കും TR. മുരടന്‍ 1. knotty. ചെവി മു. Vl. with rugged hanging ears 387. 2. stubborn, saucy, refractory. — മുരടത്വം B. മുരടുക to be knotty, (to shrivel up B.) ഒക്ക മു രടിക്കിടക്കുന്നു Bhr. (description of a leper; see മുരുടി). മുരണമരം knotty wood; മുരണക്കുററി, — മുട്ടി. മുരണന്‍ stubborn. മുരണ്‍ T. aM. fight, strength വടക്കോ മുര ണോടു കാപ്പാന്‍ (defend) ചെമ്മേ മുപ്പതി നായിരം RC. മു. ചേര്‍ന്തിനിയ ചെഴും കണ ങ്കുഴല്‍ RC. മുരണ്‍കിളര്‍ excellent (വാണങ്ങള്‍ കനകം RC.)
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മെഹര്‍ബാന്‍
P. mihrbān (see മി —). A friend; മെ'നിക്ക വെച്ച് TR. (P. mihrbāngi) favouring.
മുടുകുക
muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
മിടല
miḍala (മിടയുക). A screen or wicket, ōlas platted together.
Sponsor Books Adv
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
The Story Of Our Newspapers
Unknown
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482

close