English Meaning of മുണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുണ്ടു is as below...

മുണ്ടു : muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാക്കിറി
mākir̀i So. A frog in tanks, മാക്രിയു ടെ ശബ്ദം MC.
മാന്പു
māmbụ No. = മാണ്പു, മാണി 2. The flower at the end of the plantain bunch; tassel & other appendage of ornaments ചങ്ങല —, തുടര്‍ —; a carved ornament depending from the capital (പോതിക) of wooden pillars in temples & manors. = വാഴമാണി. മാന്പില്ലാക്കുന്നന്‍ a kind of plantain.
മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മലെക്ക
malekka T. M. C. (മല). 1. To grow thick, swell ചത്തു ചത്തൊക്ക മ'ച്ചു കിടക്കുന്നു Bhr. dead elephants on the battle-field; perh. also to lie in heaps, form hills മലെക്കുന്നു ച ത്തു മറുതല എല്ലാം Bhr. സമുദ്രത്തിലുള്ള ജന്തു ക്കള്‍ ചത്തുമ. KU. 2. to grow thick or muddy, perturbed, perplexed പൊണ്ണന്‍ മ'ച്ചു മരുവു ന്നതു കാണ്മനോ ഞാന്‍ Anj. അവന്‍റെ കാര്യം കണ്ടു മലെച്ചു പോയി No. = അന്പരന്നു. 3. = മ ലര്‍ന്നു കിടക്ക B. VN. മലെപ്പു = സംഭ്രമം perplexity, wonder. CV. മലെപ്പിക്ക to confuse, seduce വ്യാപ്തികൊ ണ്ടു മ.; എണ്ണത്തില്‍, കണക്കില്‍ etc എന്നെ മ. = തെററിച്ചു he put me out or confounded me. മല്‍ mal 1. S. & Drav. √ = ബല്‍, വല്‍ To be strong, whence മല, മലിക, മല്ലന്‍ etc. 2. = mat S. my. — Cpds. മത്ഭക്തി, മദ്ദത്തവരബലം AR., മച്ചരിത്രം Bhr., മന്മതിവൈഭവം Mud. 3. = മേല്‍ as തട്ടുമ്മലാമാറു = തട്ടിന്മേല്‍. മല്ക T. aM. to abound. വീഴ്ന്തവന്‍ മോകം മല്കി RC. swooned entirely (= മലിക, പെരുക). മല്പാന്‍ Syr. Doctor of divinity, V1. teacher CatR.
മോടി
mōḍi 5. (fr. മുകടു or C. Te. mōṭa blunt). 1. High bearing, stateliness മോടിയായുടുത്തു, മോ. കള്‍ പലകൂടി ChVr. embellishments. ഞ ങ്ങളെക്കാള്‍ മോ. യായിരിക്ക Arb. grandeur. കോടിദിനേശന്മാര്‍ കൂടി ഉദിച്ചൊരു മോ. കല ര്‍ന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ. Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു (comfort, luxury) പട്ടിണിയും അകപ്പെടും Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No. vu. looks lean etc. 2. fashion (C. mōḍike) മുന്പേത്ത മോടി dress, മോടി ഇങ്ങനേ ചില ചെട്ടികള്‍ക്കു Nal. 3. anything placed by a conjuror who tries to prevent its being removed, മോ. എടുക്ക, വെക്ക. മോടിക്കളി (3) No. = മോടിവിദ്യ. മോടിക്കാരന്‍ haughty, ostentatious. മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി. മോട്ടം (see foll.) pride.
മരാമത്തു
Ar. marammat, Repairs; public works മ. ശിരസ്ഥദാര്‍ TrP. (even in KR.); മ. പണി P.W.D. മരാളം S. A flamingo (vu. = ഹംസം). മരിക, (V1. മരകി) = മരവി.
മൂളി
mūḷi T. Te. C. So. Maimed; having lost an ear മൂളിക്കാതന്‍ m., — ക്കാതി, കാതററ മൂ ളി f., നാഴിപ്പൊന്നു കൊടുത്താലും മൂളിപ്പെണ്ണു എനിക്കു വേണ്ടാ prov. (so മൂളിമാടു, — ആടു etc.); അറുമൂളി Palg. having lost both earlaps (അ റുപെട്ട മൂ. etc. abuse); a vessel with a broken neck മൂളീക്കോപ്പ, — ക്കിണ്ടി etc. Palg.; = കി ണ്ടി Mpl.; left alone V1. മൂളിയന്‍ V1. No. Cal. a male monkey.
മൂങ്ങ
mūṇṇaā An owl, Bubo orientalis D., MC. = മൂകം & മൂങ്ങ, pl. രണ്ടു മൂങ്ങകള്‍ ചിലെക്കു ന്നതു Arb.; മൂങ്ങമൂളുന്നു MC., മൂങ്ങാക്കൂട്ടങ്ങള്‍ PT.
മുടില്‍
muḍil 1. A thicket overgrown with grass മുളളും മുടിലും ഉളള കാടു V1. 2. a small fry, tadpole (തവള 437; No. മിട്ടില്‍).
മുനിസിപ്പാല്‍
E. municipal.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Everyday Mathematics
Bhagwat
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800

close