English Meaning of മേചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേചകം is as below...

മേചകം : mēǰaγam S. (മഷി, മൈ). Black, dark മേചകകാന്തി Sah.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മയ്യത്തു
Ar. mayit, A dead body. ചോനകനെ ഓതി മ. എടുക്ക TP. to take to the burial ground (called മയ്യത്തുകാടു, — പളളി). മയ്യത്തുകട്ടില്‍ a bier. Māpl.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
മുകടു
mnγaḍụ T. M. (top). The head-end of a cloth B. മുകട്ടുവള T. So. = മുകന്തായം. മുകന V1. T. the forepart, മോന. മുകന്തായം, see മുകള്‍. മുകപ്പു T. V1. frontispiece, esp. പളളിമുകപ്പു; shed before a house മുകപ്പും പൂമുഖവും; met. ദീനത്തിന്‍റെമു. No. vu. = കടുപ്പം.
മാതംഗം
māδaṇġam S. (മതംഗ). An elephant സിംഹത്താലടിപെട്ട മത്തമാ. പോലേ KR. മാതംഗന്‍ S. a mountaineer, outcast മാതംഗ ജാതി VilvP. മാതംഗി f. of prec, also Pārvati. മാതലി S. Indra's charioteer.
മാംസം
māmsam S. Flesh; the muscles of the human body are said to weigh with the blood 100 പലം Brhmd. ഒട്ടുനാള്‍ ഉണ്ടു മാ. കൂ ട്ടി ഉണ്ടിട്ടു AR. meat-curry. പെററമ്മ മക്കളേ മാ. തിന്നുകയില്ല TR. a paternal Govt. cannot mean to destroy me. മാംസപിണ്ഡത്തെ പ്രസവിച്ചു Mud. a lump of flesh. മാംസവിക്രയദോഷം Anach. the sale of flesh, giving a daughter away for a consideration. മാംസളന്‍ S. stout, robust; മാംസളാനന്ദം SiPu. മാംസാദന്‍, — ാശി S. a flesh-eater. മാംസി, Tdbh. മാഞ്ചി GP 77. = ജടാമാംസി Indian spikenard. മാംസോത്തരം S. food with meat; eating also meat V1. മാംസോദനം S. (better — സൌ —) a pap with meat ഒരു മാ. പെരിക കാളിന്ദി തരുന്നതു ണ്ടുഞാന്‍ KR. (a vow of Sīta).
മ്ലേഛ്ശന്‍
mlēččhaǹ S. Speaking indistinctly, a barbarian അനുദ്രുഹ്യുവിന്‍ മക്കള്‍ എല്ലാം മ്ലേ ഛ്ശജാതികള്‍ Bhr. മ്ലേഛ്ശനീചജാതികള്‍ എ ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുര്‍മ്ലേ'ന്മാ രും ജീവന്മുക്തന്മാരം KeiN. gen. Mussulmans, Europeans, in CC. = യവനര്‍. മന്നിടം മ്ലേഛ്ശാ ധിപത്യമായ്വരും Bhg. മ്ലേഛ്ശത S. barbarianism; abomination.
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മാനം
mānam M. = വാനം. The sky q. v. in ചെമ്മാ., മാനംചാടി, മാനന്പാടി, മാനവില്‍. മാനന്തുവട്ടി, മാനന്തോടി TR. N. pr. place in Wayanāḍu. II.
മുത്തരം
muttaram (S. mud + തരം). Joyful മു' മായിട്ട് അസ്ഥികള്‍ തന്‍ മെയ്യില്‍ ചാടി CG. (when Siva ran).
മുഴി
mu/?/i 1. (T. മുളി see മുഴം). A knuckle, joint. കൈമുഴി നിന്നിളകുന്നു Vl. is disjointed. 2. a. M. (C. Tu. mu/?/i) vexation, see മുഷി & മുഴുക്ക. മുഴിപ്പു 1. No. (T. moymbu, C. mnyya) the shoulder പുറവും മു'൦ അനക്കിക്കൂടാ after hard work. വലത്തു മുഴിപ്പത്ത് അരി ഇടുവി ച്ചു മറേറവന്‍ ഇടത്തു മു. KU. (coronation of Kōlatiri). ഇടത്തേ മൂയ്പിന്നു കൊത്തി (Becal). 2. sadness, anger = മുഷിച്ചല്‍ V1. സങ്കടവും മു'൦ വന്നു കണ്ണീര്‍ മുറിഞ്ഞു Ti.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Udaya Reshmi
Mangalodayam
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25311
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32569
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close