English Meaning of മൃഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൃഗം is as below...

മൃഗം : m/?/ġam S. 1. A deer, മാന്‍; f. മൃഗി. 2. an animal, wild beast, also m. ഘോരനായ മൃ. KR. 3. a quadruped. മൃഗതൃഷ്ണ S. mirage കാനജലം, മരീചിക. abstr. N. മൃഗത്വം V1. beastliness. മൃഗപതി S. the lion. മൃഗപ്രായം S. brutish; instinctively. മൃഗയ S. (മാര്‍ഗ്ഗ) hunting മൃഗയില്‍ അതികുതുകം ഇയലും മനസ്സ് VetC. മൃഗയ ചൂതുകളും അരു തു KR. മൃഗയാദികള്‍ പത്തു or ദശവര്‍ഗ്ഗങ്ങള്‍ the 10 temptations of a king AR. മൃഗയു a hunter കൊന്ന മൃ. ക്കള്‍ Bhg 10. മൃഗരാജന്‍ the lion, so മൃഗശാസന സന്നിധൌ CC. മൃഗശീര്‍ഷം; Tdbh. മകയിരം q. v. മൃഗശീലം, മൃഗസ്വഭാവം beastliness. മൃഗിതം S. sought, pursued. മൃഗേന്ദ്രന്‍ = മൃഗരാജന്‍ PT. മൃഗ്യം 1. to be sought. 2. brute മൃ'മാം നിന്‍ ക്ഷത്രിയബലം (opp. ഹൃദ്യം spiritual) KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൈരേയം
mairēyam S. Spirits from Lythrum blossoms മൈ'മാം വീരമദ്യം സേവിച്ചു CG. Bhr. മൈല്‍ = മയില്‍ q. v. മൈല grey = മയില. മൈസൂര്‍ രാജാവു doc. = മയിസൂര്‍.
മീതു
mīδụ T.M. Te. (മീ). The top; balance V1.;മീതില്‍ above. മീതേ above, upon പുരെക്കു മീ. വെളളം വന്നാല്‍ അതുക്കു മീ. തോണി prov. യോഗജ്ഞാന ത്തിന്‍ മീ. പ്രയത്നം മററു വേണ്ടാ Bhg. അ തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ ട്ടില്‍ തന്മീ. കിടത്തി CG. on, in. തന്നുടെ മീ തവേ KR. മീത്തല്‍ id. മാളികയുടെ മീ., കാട്ടിന്‍റെ മീ. പോയി to the top, up. കൈ മീ'ലോട്ടു കു ത്തി jud. മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം Gan. the upper part. പനിക്കു മീത്തായും ചാടും Nid. 2. first fruits, first handful of rice given to the cat; first portion of stolen property bringing disease to those that use it മീ. (&മീതു So. മാട്ട്) തിന്നുപോ യി No.; offering to demons (മീ. കൊടുക്ക i.e. തിറയാടുന്നവനു No.), family deities. മീത്താക to be set apart for sacred uses.
മാ
, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ മാങ്ങം etc. Often in aM. with Dravidian words മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC. III.
മാവന്‍
māvaǹ N. pr. (C. = മാമന്‍). A deity of Nāyars; a Māya.
മാസു
māsụ (= മാചു?). A kind of dried fish.
മണ്ഡൂകം
maṇḍ/?/ūγam S. A frog മ'കവേഷേ ണ പുക്കു PatR. മ'കവേലയെ പൂണ്ടു നിന്നാന്‍ CG. — f. മണ്ഡൂകി. മണ്ണ No. = വണ്ണ q. v. The calf of the leg നടു വേ മണ്ണക്കാല്‍മേല്‍ a. med. മണ്ണാന്‍, see വണ്ണാന്‍ A washerman, spider.
മജ്ജനം
maǰǰanam S. (L mergo). Diving, bathing, sinking ലജ്ജയാം കടലില്‍ മ. ചെയ്തു PT.; fig. അവനില്‍ മ. ചെയ്തൊന്നെന്നുള്ളം CG. = is merged in him. മജ്ജനശാല = കുള — & കുളിപ്പുര a bath.
മാക്കല്ലു
mākallụ T. So. (മാവു flour). Slate-stone; soap-stone used for making vessels (ച ട്ടി 342), by Kaṇišas for കളം വരെക്ക = No. വെണ്ണക്കല്ലു. — hence perhaps: മാക്കത്തിറ a ceremony after കുട്ടിയൂണ്‍; കുട്ടി ക്കു മാ. കഴിക്ക (T. മാക്കള്‍ men? or മാക്കാന്‍).
മായുക
māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).
മാന്തുക
mānduγa (മന്തു?). To scratch with nails, claws, dig with the hand (with hoofs ചുര മാന്തുക horses, cattle, pigs), നായി വാതു ക്കല്‍, വാതില്ക്കു മാ'ന്നു TP. മൂരി കുളന്പിനാല്‍ മാ., പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed. VN. I. മാന്തല്‍ scratching, a scratch. II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR. 2. മാ. പിടിക്ക a certain itch. മാന്തി a grate for cocoa-nuts, smaller than ചിരവ. CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി ച്ചെടുത്തു jud. had the corpse exhumed.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Aa Pakshiyude Peru
Unknown
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sahithya Prayikal
Thomas Paul
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Random Fonts
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236

close