English Meaning of മണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണ്‍ is as below...

മണ്‍ : maṇ & മണ്ണു 5. (Te. mannu fr. manu to live, exist). 1. Earth, one of the 5 elements; soil ചേന്പിന്നു മ. കയററുക prov.; mud ക ണ്ണന്‍ മ. ഭുജിച്ചു CC. മണ്ണും പൊടിയും പാറുക prov. മണ്ണുവായില്‍ V1. I cannot answer, am puzzled, disappointed, ഇരിന്പു മ. പിടിക്ക, — ടിച്ചു പോക to rust. In N. pr. of places മണ്ണൂര്‍, മണ്ണാരക്കാടു, മണ്കര etc. 2. a mud-wall, wall മ. വെക്ക = ചുവര്‍ കെട്ടുക even of stone-walls (loc.). കള്ളര്‍ പീടിക മണ്ണു നീക്കി TR. 3. earth, as opp. to heaven, മണ്‍പുകന്തു RC. dead & buried (opp. വിണ്‍പുകും). കാന്തിയെ വാഴ്ത്തു വാന്‍ മണ്ണിലും വിണ്ണിലും ആരും ഇല്ല CG. (see മന്‍, മന്നു). മണ്‍കട്ട a clod, & മണ്ണാങ്കട്ട, മണ്ണിങ്കട്ട. മണ്‍കലം & മങ്കലം an earthen pot, so മണ്കി ണ്ണം & മങ്കി — CG., മങ്കിണ്ടി CG., മങ്കുടം earthen ware.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേഹം
mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.
മോഴ
mō/?/a T. M. (Tu. C. bōḷa, like മൂളി, മൊട്ട). 1. Cattle without horns, or with horns turned കൊന്പന്‍ പോയതു മോഴെക്കും വഴി prov. കൊ ന്പേ പോകും വഴി മോഴെക്കെന്നില്ലയോ RS. female elephant. 2. So. Stupidity. മോഴ പി രട്ടുക to deceive B. 3. = മോത V1. a billow. മോഴക്കൊന്പന്‍ So. Palg. dodded or polled cattle. മോഴവള a golden bracelet. മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh. മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ മൌ. ദണ്ഡും VCh.
മുമൂര്‍ഷ
mumūrša S. (desid. of മൃ). Desire to die. (മു 2) മുമ്മടങ്ങു threefold. മുമ്മാ 3/20; മുമ്മാമുക്കാണി 3/16 (= മുണ്ടാണി B.). മുമ്മാല & മുമ്മാല്‍ V1. (മുന്‍?) evening, twilight. മുമ്മാസം three months, Bhg. മുമ്മി a fraction = 3 ഇമ്മി. മുമ്മുടി the Pope's tiara, Christ. മുമ്മുന three-pointed മു. യായിട്ടുള്ള ശൂലം CG. മുമ്മുല a cow with three teats; a royal income with ഐമുല KU. മുമ്മൂന്നു 3X3; by threes. മുമ്മൂര്‍ത്തി = ത്രിമൂര്‍ത്തി.
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മേട്ടി
mēṭi (Te. C. chief man = മേററി; or E. mate). A house-servant of foreigners. മേണിക്ക, ച്ചു vu. No. = മേടിക്ക, see വേണ്ടിക്ക.
മല്ല
malla T. M. Te. (S. മല്ലിക). An earthen cup, bowl, in Cpds. മല്ലപ്പോര്‍ക്കൊങ്ക, മല്ലത്തട ങ്കൊങ്ക CG. മല്ലനെടുങ്കണ്ണി, — ങ്കണ്ണാള്‍ RC. (see മല്ലമിഴി). (മല്ലച്ചക്കി Can. Tōṭṭy of soldiers).
മുരള്‍
muraḷ Buchanania latifolia. = പ്രിയാളു S.; also മുറള്‍. മുരാരി N. pr. m. l. = മുരരിപു. 2. മു. കവിക്കുതുല്യ നായിട്ടു മറെറാരു കവി ഇല്ല എന്നു ലോകപ്രസി ദ്ധം the author of the Murāri Nāṭaka. (see ab.)
മട്ടിയം
maṭṭiyam (T. a musical measure). Fiattery, obtaining consent by ruse. മട്ടിയക്കാരന്‍ an irresistible flatterer; a trickster.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മച്ചകം
maččγam (മച്ചു). A house or room with boarded ceilings മ'മാക്കി നാലു പുരകളും പണി തീര്‍ത്തു GnP. ഇഛ്ശതിരണ്ട മ. CG. മച്ചന്പി So. (മൈ + തന്പി?). A brother-in-law.
Sponsor Books Adv
Gadyalathika Part-1
Rayara kurupu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Paavangalude Aabe
Namboothiri
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40418
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179

close