English Meaning of മുട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുട്ടി is as below...

മുട്ടി : muṭṭi T. C. M. (മുട്ടുക). 1. A hammer കൊ ല്ലന്‍റെ കൂടവും മു. യും TR.; also മുട്ടിക. 2. a short log or block ഒരു മു. പോലേ കിടക്കും Bhg. dying (= മുട്ടം). വിറകുമുട്ടി, ചന്ദനമുട്ടി etc. കീറാമു പറക to oppose strongly. കളളത്തി പ്പശുവിന്ന് ഒരു മു. prov. = തട്ട; also = bone എ ല്ലും മുട്ടിയും ഒക്കപ്പെറുക്കി TP. 3. Tdbh. of മു ഷ്ടി clenched fist, നീടുററ മുട്ടികരത്തണ്ടു, മുട്ടും മു.കളാല്‍ RC. 4. a vessel used for drawing toddy B., മുട്ടിപ്പാനി Palg.; തൂക്കുമുട്ടി a vessel for taking down toddy from the tree, Palg. 5. N. pr. m. മുട്ടിരാമന്‍. മുട്ടിക്കത്തി a block-knife. മുട്ടിക്കാല്‍ knock-kneed, മുട്ടിക്കാലന്‍. മുട്ടിക്കുരണ്ടി B. a low seat or stool. മുട്ടിവണ്ടി (2) a low, clumsy wooden cart made by വണ്ടിഒട്ടര്‍ Palg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മധുരം
madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in
മാറാട്ടി
= മഹാരാഷ്ട്രം Mahratta Ti. ഒരു മാറാ ഷ്ടകന്‍, മാറാഷ്ടകം എഴുത്തു TR.
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മര്‍ദ്ദനം
mard/?/anam S. 1. Pounding, കാളിയമ്മ. CG. Bhg. bruising the serpent. ലംകാമര്‍ദ്ദനം AR. 2. rubbing, grinding, mixture, ingredients. മര്‍ദ്ദളം S. A drum, Tdbh. മദ്ദളം. denV. മര്‍ദ്ദിക്ക S. to bruise, maltreat; grind
മുക്കറ
mukkar̀a (mukku C. to grunt). The lowing of cattle മു. ശബ്ദം, മു. ഘോഷങ്ങള്‍ PT. മുക്കിറ, മുക്രു, മൊക്കറ ഇടുക vu., മുക്കുറ B.
മേതു
mēδu aM. (മേ = മീ surface or Tdbh. of മേ ദിനി). The earth ഉടലോടുയിരും വേറായി അ മ്മേതില്‍ വീഴ്ന്തനര്‍ RC. മേതിന്‍ നിറഞ്ഞങ്ങു മീ തേ വഴിഞ്ഞൊരു ശീതം പൊറുക്കരുതാഞ്ഞു CG.
മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മററു
mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).
മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Indian Judiciary
Unknown
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close