English Meaning of മുണ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുണ്ടം is as below...

മുണ്ടം : muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുതു
muδu 5. (n. മു 1). 1. Old, മുതുമാന്‍ prov.; prior; മുതു നെല്ലിക്ക prov. ripe. 2. the stronger, upper part of animals, the back മുതു നിവിര്‍ന്ന നായര്‍ KU. (opp. തല വഴക്കം ചെയ്യുന്ന നാ യര്‍). മുതുകു 1. the back കുതിരമുതുകില്‍ ഏറി (& മു കളില്‍) ആന കളിക്കും മു'കിലേറി CG., ഹ സ്തിനിമുതുകേറി Mud., എരുതിന്‍ മുതുകേറി AR.; വയറും മു'൦ പോലേ ഇരിക്ക V1. always quarrelling. 2. the spine of fish മുതുക ത്തെ മുള്‍. മുതുകാള an old bullock (ശിവന്‍റെ Anj.). മുതുക്കന്‍ 1. an old man, മു. ബ്രാഹ്മണന്‍ Si Pu. 2. a pimple, blotch, comedones (= കാമക്കു രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു ട്ടിപ്പണം മുന്നൂറു prov. small matters grow very large. — മുതുക്കി f. (of 2.). മുതുക്കിഴങ്ങു a select bulb or yam. മുതുക്കുല a choice bunch. മുതുച്ചൊല്‍ an old saying. മുതുങ്ങുക No. vu. = വിഴുങ്ങുക. (മുതു): മുതുതല the bottom part, stronger part of a cadjan, also മുതുമുറി. മുതുമ aM. T. a choice word (opp. പുതുമ) V1. മുതുമുത്തപ്പന്‍, — ഛ്ശന്‍ a great-grandfather, മു' ത്തച്ചി, മു'ത്തി V1. a great-grandmother. മുതുവിപ്രന്‍ Si Pu. an old Brahman. മുത്തഛ്ശന്‍, — പ്പന്‍ a grandfather, also എ ന്‍റെ തന്ത മുത്തന്തമാരും MR. മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother കാട്ടിലേ മുത്തച്ചി prov. — പര്യമല മുത്താച്ചി KU. a Bhagavati. (see bel.) മുത്തതു = മൂത്തതു f. i. മൂര്‍ഖരായുള്ളവരില്‍ മു. നീ CG. മുത്തന്‍ an old man, f. മുത്തി. q. v. മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി ത്തു) No. = നട്ട വിത്തു the dried up husk of a bulb which has produced sed. 3. small red pimples on the body of infants.
മച്ചു
mačču T. M. C. (Te. C. attachment, intimacy). 1. A boarded ceiling; apartment secured with stones to keep valuables V1. മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an upper story, മച്ചുന്പുറം B. space above the ceiling. 3. B. a rough kind of creeping plant.
മാച്ചല്‍
māččal & മാച്ചില്‍ T. M. 1. VN. of മായുക q. v. 2. (T. മററു S. മാര്‍ജന) a besom, broom, ചൂതുമാ. of rushes, പട്ടമാ. of Areca leafstalks (മാച്ചിപ്പട്ട.). കുററിമാ. stump of a broom, അടിമാച്ചിലും TP.
മൂണ
mūṇa So. = മോണ The gums.
മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
മറല്‍
mar̀al T. aM. = മറം, മറതി, Death; hence: മറലി the God of death, Yama മ. തന്‍പുരം അടാതോര്‍, മ. പ്പുരം പുകുന്തനന്‍ RC. മറാഷ്ടകം TR., better മാറാട്ടി, മഹാരാഷ്ട്രം.
മോക്താവു
mōktāvụ S. (മുച്). A deliverer. മോക്ഷം S. 1. liberation അവന്‍ ചൊന്ന ശാ പവും മോ'വും CG. ബന്ധമോ'ങ്ങള്‍ Bhr. ഇതി പൂതനാമോ. CG. the story of P's deliverance. 2. final exemption from a life in the body, beatitude = മുക്തി, of 4 or 5
മൂശ
mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.
മദീയം
madīyam S. My, mine (മല്‍).
മുറുകുക
mur̀uγuγa 5. (= മുടു). 1. To be twisted, coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു V1. പോര്‍ മുറുകുന്പോള്‍ Bhr. to grow hot. 2. to be tight, കാളയെ കെട്ടീട്ടു കഴുത്തില്‍ കയറു മുറുകിപ്പോയി vu.; to be pressed അകം ഉരുകി മുറുകിയൊരു രാക്ഷസന്‍ Mud. overpowered. തന്നുള്ളില്‍ ഉണ്ടൊന്നു സാക്ഷാല്‍ കിടന്നു മുറു കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക ച്ചോടം മുറുകിപ്പോയി the bustle of a mart; to hasten നന്നായി മു. അടല്ക്കു നാം RC.; to close in battle N. നായരും ചേരന്‍ നായരുമായി വെടിവെക്കുവാന്‍ ഭാവിച്ചു മുറുകിയാറേ TR.; to be constipated B. *(al. മുറുകുന്നു 797.). Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന prov. to hold fast. (ശവം) മു. ത്തഴുകിനാന്‍ Bhr. KR. embraced firmly, affectionately. 2. quickly. നീ പോയി മുറുകെനവേ തിരി ന്തു RC. മു. നടക്ക, കൊട്ടുക V1. VN. I. മുറുകല്‍ 1. a twist കണ്ടുതാവു കൊടി മൂ ക്കിന്‍ മു. Anj. 2. becoming tight, stiff; quick = foll. II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം (= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well tied; closeness (= ഇറുക്കം) എലിക്കു മു. ചേ രെക്കു വിളയാട്ടം prov. agony. 2. urgency, rigour. മുറുക്കമുറുക്കമായിട്ടു TR. most urgent. കോട്ടയത്തേ കല്പന മു'മായി നടത്തുക TR. strictly. III. മുറുക്കു 1. twining, twisting തോല്‍ കൊണ്ട് അരമു. V1. a girdle; wreathing. മു'ക്കാണി So. T. a lute's pin. 2. writhing = മുറുക്കം agony (എലിക്കു മുറുക്കു). മുറുക്കുപാന്പു V1. & മുറുക്കന്‍ a poisonous snake. 3. a twisted cake. 4. So. eating betel, drinking മു. പെട്ടി, — സഞ്ചി. IV. മുറുക്കല്‍ No. writhing, spasms; difficulty in breathing. v. a. മുറുക്കുക 1. To twist, twine കെട്ടു മുറു ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ യല്‍ എല്ലാം മു'ക്കി CG. പൂഞ്ചേല മു KU. to wring out. 2. to tighten, pinion പാശം, ഉട ഞ്ഞാണ്‍; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG. മു'ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക stiffly V1. മുള്ളു പിടിക്കിലും മു'ക്കെന പിടിക്കേ ണം prov. യഷ്ടി തന്‍മദ്ധ്യേ മു'ക്കിക്കടിക്ക PT. അലകടല്‍ ചിറ മുറുക്കി RC. bridged over. 3. to clench the hand fast മുട്ടിയെ മു'ക്കി RC.; to shut the mouth വായ്മു'ക്കണ്ണി Anj. വാമു'ക്കേ ണം എന്‍ പൈതലേ CG. മുഖം മു'ക്കിനാന്‍ CC. 4. to press, urge മുറുക്കി കല്പന വന്നു strict. തറതറകള്‍ക്ക് ഒക്കയും മു'ക്കി ആളേ അയച്ചു TR. for taxes. 5. v. n. to remain tight, firm വില്‍പ്പിടിയും മു'ന്നതില്ലേതുമേ AR. 6. = മുറുക്കു 4. മുറുമുറുക്ക V1. (Onomat.). To murmur, മു'ത്തു. മുറുമുറയായിരിക്ക to be rugged, hard, unpleasant to the touch V1., as ശീല opp. മയം.
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Umaparvam
Arnos Pathiri
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26013
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8623
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26795

close