English Meaning of മാടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാടം is as below...

മാടം : māḍam T. M. C. Tu. (മടം, മാടു). 1. A house with an upper story. മ'വും കൊന്തളവും തീര്‍ക്ക TR. tower on walls. മൌര്‍യ്യന്‍ ഇരിക്കും എഴുനിലമാ. Mud. തൃക്കാരിയൂര്‍ പൊന്മാടം KU. the T/?/. palace. ചുടരൊളി മാ. തോറും RC. = വെണ്മാടം women on every balcony, fig. പ ന്തിരണ്ടുണ്ടതില്‍ മാ'ങ്ങള്‍ CG. in the അന്പലം of the human body. 2. a niche in walls; a hut of mountaineers or Pulayas in Trav. (= മണ്ഡപം 3). വിളഭൂമി രക്ഷിപ്പാന്‍ മാ. കെട്ടിച്ചു Bhg. in rice-fields; so മാടം വെക്ക Palg. (transportable & gen. on 4 poles) = കാവ (ല്‍) ച്ചാള. മാടത്തിങ്കീഴില്‍ N. pr. one of the 5 Kšatriya

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മധുരം
madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in
മട്ടം
maṭṭam T. C. Tu. M. (fr. മദ്ധ്യം? or മട്ടു). 1. The rule, level of a bricklayer, carpenter's square മ. വെച്ചു കതെക്ക, മ'ത്തിന്ന് ഒപ്പിച്ചു vu.; met. അതിന്‍റെ മ. കിട്ടീട്ടില്ല No. = നിശ്ച
മുച്ചൂടും
muččūḍum No. T. (T. മുററൂടും) All over, everywhere (C. Tu. മുച്ചു to cover, shut).
മുരയുക
murayuγa B. To be weary, harassed. മുരയിക്ക to tease (fr. മുറ?). മുരരിപു, മുരവൈരി, മുരാരി S. Višṇu, as destroyer of a demon Mura. മുരാരിനാടകം N. pr. a drama played by Chākyār in temples. Its author മുരാരികവി is most venerated, (see bel.)
മണ്ഡൂകം
maṇḍ/?/ūγam S. A frog മ'കവേഷേ ണ പുക്കു PatR. മ'കവേലയെ പൂണ്ടു നിന്നാന്‍ CG. — f. മണ്ഡൂകി. മണ്ണ No. = വണ്ണ q. v. The calf of the leg നടു വേ മണ്ണക്കാല്‍മേല്‍ a. med. മണ്ണാന്‍, see വണ്ണാന്‍ A washerman, spider.
മസ്സാല്‍ച്ചി
P. mash'alchi, A torch-bearer; lamp-lighter, bearer. Arb.
മീളുക
mīḷuγa T. aM. (T. M. വീളുക q.v., C. Te. miḍuku & Te. miṇuku to come to oneself, recover). 1. v. n. To return ചെന്നവര്‍ മീണ്ടു വ രുവതില്ല Pay. മീണ്ടുവരുവന്‍ RS. 2. v. a. to bring back മീണ്ടു കൊള്‍വവര്‍ ആര്‍ എന്നോടു വിരിഞ്ചനോ ശിവനോ RC. or revenge? പക വീളുക q.v. ഇനിനിന്നെ മീളുന്നില്ല RS. I shall no more let thee go. VN. മീള്‍ച്ച returning, bringing back.
മുരുട
muruḍa (T. drum). A drinking vessel of Sanyāsis, കമണ്ഡലു S., & in general use.
മുകുരം
muγuram & മകുരം S. (bud = foll.). A mirror മറുവില്ലാത മു. തന്നിലേ മുഖം പോലേ CG. മുകുരമൌക്തിക, മുകുരച്ചെപ്പോടു സരി പോരും ജാനു KR. മാ'ച്ചേറീടും മു'ത്തില്‍ നോ ക്കുകില്‍ PrC. മുകുളം S. a bud from മുകിഴ്. മുകുളിക്ക = മുകളിക്ക to bud. മുകുളിതം just opening.
മേഢ്രം
mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
India Charithravalokam
Panikkar
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701

close