English Meaning of മേഢ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേഢ്രം is as below...

മേഢ്രം : mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൃധം
m/?/dham S. War, battle V1. മൃന്മയം S. Consisting of മൃല്‍, clay.
മുട്ടം
muṭṭam (മുണ്ടം). A trunk, log of wood (= കീറാത്തമരം). മുട്ടമരങ്ങള്‍ കപ്പല്പണിക്കു TR. മുട്ടന്‍ 1. id. 2. a stout, obstinate, stupid person. 3. (മുട്ടുക) a ram = മുട്ടാടു. മുട്ടാള്‍, മുട്ടാളന്‍ (മുട്ടു) obstinate, (hopelessly) stupid. മുട്ടാളത്വം, മുട്ടാള്‍പോക്കു obstinacy.
മെപ്പു
meppụ (C. = മെച്ചം). N. pr. A Brahman-seat, No. of പള്ളിയാറു; മെപ്പുസ്മാര്‍ത്തന്മാര്‍ a Brahman class.
മോണ
mōṇa Tu. M. (T. = മുന). Gums, snout. കുത്തുക gums to pain V1. മുറിക്ക; also മൂണ, മോഞ്ച; മോണമേല്‍ ഒരു രോഗം Nid. മോണയന്‍ m., — ണച്ചി f. (abuse.) മോണി, see മകണി. മോണു & മോണ്ടു കുടിക്ക No. f. i. an ഇളന്നീര്‍ — see മോകുക & മോന്തുക. മോണോലി Palg. Exh. a kind of paddy. മോണ്ടം V1. the porch of a church മുകമണ്ഡ പം.
മുദിരം
mud/?/iram S. A cloud. മുദ്ഗരം, മുല്ഗരം S. = മുള്‍ത്തടി A mace മു. കൊ ണ്ടു താഡിച്ചു AR.
മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മുടുകു
muḍuγụ (C. Tu. shoulder). 1. Bracelet. 2. a woodbind to tie up sugarcanes.
മരിളുക
mariḷuγa (= മരുള്‍ & മെരുള്‍). To be frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താന്‍ CG. before Parašu Rāma.
മോന്ത
mōnda 1. (C. mōti, Te. mōmu, T. mūńǰi). 1. The face പാഴന്‍റെ മോ. യേ കാണാതേ CG.; the snout ആലെക്കു വരുന്ന നേരത്തു മോന്തെ ക്കടിക്ക prov. വററു ആടിന്‍റെ മോന്തെക്കു പ ററി Arb. 2. (=മൊന്ത) a brass ewer to draw water, water vessel of kings. പിടിമോന്ത = കൂ ശ; പൊന്പിടി — TR. മോന്തുക So. to sip, drink = മോകുക as കഞ്ഞി മോന്തിക്കുടിക്ക V2. to gulp down. മോന്തി = മൂവന്തി Twilight മോ'ക്കേത്തത്തായം വെക്ക TP. മോന്തായം = മുകന്തായം.
മാച്ചല്‍
māččal & മാച്ചില്‍ T. M. 1. VN. of മായുക q. v. 2. (T. മററു S. മാര്‍ജന) a besom, broom, ചൂതുമാ. of rushes, പട്ടമാ. of Areca leafstalks (മാച്ചിപ്പട്ട.). കുററിമാ. stump of a broom, അടിമാച്ചിലും TP.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Vanjibirudh
Ramappisharody
Download This Book
Gadyavali
Bhaskar
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52852
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181

close