English Meaning of മയ്യല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മയ്യല്‍ is as below...

മയ്യല്‍ : mayyal T. M. 1. = മയക്കം, മയല്‍. Perturbation; grief എനിക്കു മൈയല്‍ അകമേനി റെന്തു RC. പൂണ്ടാശു മയങ്ങിനാന്‍ ഏററവും Bhg. fainted. മ. തീര്‍ന്നുണര്‍ന്തു RC. from swoon. മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാള്‍ Bhr. with bewitching eyes. 2. = മയക്കു twilight, darkness. മയ്യലേ V1. about dawn = എ തിരേ; in the evening B., മൈയല്‍ തട്ടുക 422.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
മിളകു
miḷaγụ T. aM. (C. meṇasu, Te. miryam, S. മരിചം) Pepper മി. അരക്കഴഞ്ചു, കാട്ടുമി ളകിന്‍ വേര്‍ a. med. V1., see മുളകു.
മോഹം
mōham S. (മുഹ്). 1. Fainting, swoon മോഹവും തളര്‍ച്ചയും med. സൂതികൊണ്ടുണ്ടായി
മുടുകുക
muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.
മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
മുക്കുക
v. a. 1. To dip, immerse, plunge
മറം
mar̀am T. aM. (മറു). Disagreement, war മറം കിളര്‍ ഇലങ്കവേന്തന്‍ RC. — മറവര്‍ Maravas, the T. tribe of warriors.
മയിര്‍
mayir̀ T. M. (C. നവിര്‍, fr. മയി). 1. Hair മ. കളയെല്ലാം a. med. as part of diet. പിറപ്പു മ. = പി. മുടി; rather aM. പുളകം ഏലും മ. RC. = മയിര്‍ക്കൂച്ചു, കോള്‍മ. horripilation. 2. (obsc.) crines pudendi, മയിരം Vl. മയിര്‍കുണ്ണ 260 — മയിരന്‍ m., — രിച്ചി f.; ൦രം മയിരന്മാര്‍ good for nothing (obsc.) 3. (loc.) semen. മയിര്‍പ്പടം B. woollen cloth. മയിര്‍പ്പടി Orris root, root of sweet flag (ഭൂത കേശം S.). മയിര്‍പ്പട്ടം a trinket worn on the head. മയിര്‍വാള്‍ a double-edged razor (also മ. ക്ക ത്തി); hence നിശിതമായ മയിര്‍വാളന്പു (എ ടുത്തു) Bhr. a kind of arrow sharp as a razor.
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Goshayathram
K.V.M
Download This Book
Unniyachee Charitham
Narayanapilla
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31103
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190

close