English Meaning of മതിയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മതിയം is as below...

മതിയം : maδiyam (T. = മതി 5., Tdbh. of മദ്ധ്യം). The centre; pivot of a native door; door hinge ഇടു മതിയം; കീഴ്മതിയം 254, മേല്‍മതിയം; also = മെതിയം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാകന്ദം
māγand/?/am S. (III. മാ) The sweet mango tree, 5th arrow of Kāma CG. മാക്കം N. pr. f., see മാക്കോം.
മഞ്ചം
maǹǰam S. 1. A bedstead മഞ്ചോപരി VetC. തൂക്കുമ. a swinging cot. രത്നസിംഹാസ നവും രത്നമ'വും KR. a sofa? 2. a scaffold, platform, ഓരോരോ മ'ങ്ങള്‍ ചൂഴും ചമെപ്പിച്ചുCG. (for a spectacle). പൌരന്മാര്‍ എല്ലാരും മ' ങ്ങള്‍ ഏറിനാര്‍ CG.; മ. കരേററുക Nal. the dais. 3. an elevated shed of watchmen in cornfields. മഞ്ചക്കഴുക്കോല്‍ a kind of rafters. മഞ്ചണിക്കുന്ന നൂല്‍ക്കോല്‍ part of weaver's loom.
മാപാപം
mābābam (മാ II.). A great sin; what a disgrace! Oh pity! V1. മാപാപി a great sinner CG. (a curse V1.).
മീളുക
mīḷuγa T. aM. (T. M. വീളുക q.v., C. Te. miḍuku & Te. miṇuku to come to oneself, recover). 1. v. n. To return ചെന്നവര്‍ മീണ്ടു വ രുവതില്ല Pay. മീണ്ടുവരുവന്‍ RS. 2. v. a. to bring back മീണ്ടു കൊള്‍വവര്‍ ആര്‍ എന്നോടു വിരിഞ്ചനോ ശിവനോ RC. or revenge? പക വീളുക q.v. ഇനിനിന്നെ മീളുന്നില്ല RS. I shall no more let thee go. VN. മീള്‍ച്ച returning, bringing back.
മഞ്ചാടി
maǹǰāḍi 5., also മഞ്ചാടിക്കുരു. A bean of the Adenanthera pavonina, weighing 4 grains, used as goldsmith's weight മ. ത്തൂക്കം = ൨ കുന്നി CS. മ. യിട for weighing diamonds; മ. നിറം കൊള്ളും ചെഞ്ചോരിവായ്മലര്‍ KR. മഞ്ചാരി (= മണ്‍ ചാരി). No. wood facing, joined to door-frames, വളകുമ. another kind.
മാതു
māδụ T. M.( മാതൃ). 1. A mother, lady, esp. N. pr. of Goddesses പുവനിമാതും പൂമാതു. RC. മലമാ. & അചലമാതിന്‍ പോര്‍മ്മുല RC., മലര്‍ മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ
മന്ന
manna T. & മെന്ന V1. The neck (S. മന്യ) in മന്നങ്ങ a young cocoanut V2., ഇള നീര്‍ വന്നങ്ങയായി No.
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
മിരളുക
miraḷuγa (T. So. വി —, see മരുള്‍, മു രള്‍). To start, be shaken by fear പെണ്‍പുലി യെ കണ്ട മാന്‍ മിരണ്ടതു പോലേ KR. CV. വാക്കിനാല്‍ മിരട്ടി KR. frightened. VN. മിരട്ടല്‍ No. (വി — Palg.) frightening.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Unniyachee Charitham
Narayanapilla
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22201
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16207

close