English Meaning of മാമകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാമകം is as below...

മാമകം : māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൈത്രം
maitram S. (മിത്ര). Friendship മൈ. മറന്നു RS.; also മൈത്യ്രം. മൈത്രി id. ഭൂസരന്‍റെയും മൈഥിലന് തന്‍റെ യും മൈ. യെ പൂരിപ്പാന്‍ CG. മൈ. രക്ഷി പ്പാന്‍ പണി KR. മൈത്രീകരം S. gaining friends AR. (the Rāmāyaṇa is said to be such).
മണ്ടലം
maṇḍalam 1. = മണ്‍തലം T. aM. The earth മ. തന്നില്‍ വീഴ്ന്തു RC. മണ്ടലേ Si Pu. 2. Tdbh. of മണ്ഡലം.
മുട്ടം
muṭṭam (മുണ്ടം). A trunk, log of wood (= കീറാത്തമരം). മുട്ടമരങ്ങള്‍ കപ്പല്പണിക്കു TR. മുട്ടന്‍ 1. id. 2. a stout, obstinate, stupid person. 3. (മുട്ടുക) a ram = മുട്ടാടു. മുട്ടാള്‍, മുട്ടാളന്‍ (മുട്ടു) obstinate, (hopelessly) stupid. മുട്ടാളത്വം, മുട്ടാള്‍പോക്കു obstinacy.
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
മുള്‍
muḷ 5. & മുള്ളു( മു l. = മുന). 1. Sharp-pointed, thorn, prickle മുള്ളിന്മേല്‍ ഇല വീ ണാല്‍, മു. പിടിക്കിലും മുറുക്കനേ പിടിക്ക prov. മുഖത്തു മു. unshaved face. മു. വെച്ചതു stage of growth in bamboos or Chappnga. മുള്‍ തര ങ്ങുക 431.; fig. മു. പറക to speak sarcastically. 2. an iron pin, spur കാല്‍ മു. ധരിപ്പിച്ചു; a fork. 3. bones of fish & snakes മീന്മു. Nid.; the spine നിന്‍റെ മു. മുറിച്ചു കളയും, also നടുമു. 4. a washerman's comb or brush for straightening the threads of fine clothes. 5. B. the croup. (തൊണ്ടയില്‍ മുള്ളു വന്നു No.) മുള്‍ക്കരം = mudgaram, a mace മുള്‍ക്കരപന്തി RC. മുള്‍ക്കൊളുത്തു a flesh-hook. മുള്‍തടി & മുത്തടി Bhr. id. an iron pestle with which elephants were armed മു. തന്നില്‍ കിടന്നുള്ളോര്‍ CG. (in hell). മുള്‍പടല്‍, — പടര്‍പ്പു a thorn-bush. മുള്‍മരം a thorn-tree. മുള്ളങ്കി 1. മുള്‍ക്കിഴങ്ങു radish. 2. a dear kind of cloth, മൂലകം S. മുള്ളന്‍ 1. thorny, as plants. 2. porcupine, also മു. പന്നി Hystrix leucurus; മു'ന്നിറച്ചി GP. (good for cough). ഇത്തിള്‍ മു. a hedge-hog. 3. a rogue വേശ്യാസ്ത്രീകളില്‍ മു'ന്മാര്‍ ചെ ന്നു കൂടും PT. — മു. കുറുന്പര്‍ N. pr. a caste. മുള്ളാണി a sprig-nail — മു ത്തരന്തു the iron sting of a goad V1. മുള്ളി 1. a small kind of Solanum മു. ക്കായി. 2. different plants: ഇരു — a Combretum, ചെമ്മു. T. Barleria prionitis, കുറു — Flacourtia sepiaria Rh. 3. a fish.
മാന്ദ്യം
mānd/?/yam S. (മന്ദ്). 1. Sluggishness, torpor ബുദ്ധിമാ. 2. esp. = അഗ്നിമാ. indigestion, Tdbh. മാന്തം a children's disease, also മാന്തസന്നി fits from indigestion.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
മരിക്ക
marikka S. (മൃ). To die, more hon. than ചാക f. i. മരിയാതേ തോററാര്‍, മരിച്ചു മരിയാ തേ Bhr. barely escaping (= ജീവന്മൃതം). മരി യായ്ക Mud. മരിച്ചു കളക to commit suicide. മരിച്ചേടത്തില്‍ എനിക്കു സുഖം ഇല്ല TP. in hades. VN. മരിപ്പു death അവിടേ മ. എനക്കു TP. മ. നേരത്തു CatR. പിറപ്പും മരിപ്പും prov. CV. മരിപ്പിക്ക 1. to cause death, kill താതനെ മ'പ്പതിന്ന` ആള്‍ RS. 2. to keep until death, support through life (loc.). മരിക്കം, see മരുക്കം.
മാണാരി
māṇāri (fr. മാണ്‍?). N. pr. A class of Sūdras.
മേ
mē 1. S. Mine, to me നിശ്ചയം വന്നുമേ Bhr. 2. T. M. C. = മേല്‍ in മേക്കെട്ടി a canopy (പട്ടു മേ SiPu.). മേക്കലം the cover of a distil. മേ ക്കാതു the upper part of the ear, മേക്കാമോതി രം മേക്കാതില earrings of I/?/awattis; മേക്കി ടുക see മേല്‍. 3. = മേയ് in മേക്കാരന്‍ a shepherd.
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
India Charithravalokam
Panikkar
Download This Book
Goshayathram
K.V.M
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34556
FML-Revathi Bangla Font
FML-Revathi
Download
View Count : 80773
Aruna Normal Bangla Font
Aruna Normal
Download
View Count : 13915
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138

close