English Meaning of മണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണി is as below...

മണി : maṇi S. (fr. മണല്‍?, മണ്‍). 1. A bead, grain നെന്മ., എണ്മ., കുണ്മ., കൃഷ്ണമ. etc. മണി പിടിക്ക to granulate. മ. ആക്ക to thresh. 2. a gem, pearl നവമണികള്‍ കൊ ണ്ടണിഞ്ഞു KR. = രത്നം; of different jewels ചാ പത്തിന്‍ മണി തന്‍ നിനാദം AR.; fig. അരക്കര ്‍മ. KR. the best of Rākšasas, Rāvaṇa. പെ ണ്മണിയാള്‍ Bhg. 3. gem-like, grain-like, as wattles on the throat of sheep; glans of penis, നിരുദ്ധമ. Nid. a kind of impotency. 4. little bells, worn as jewels മ. കിലുക്കുക; hence also Brahman's bell (an āchāram ഘണ്ടം S.), a gong ആനെക്കു മ. കെട്ടുക prov. മ. ഇളക്കുക, കിലുക്കു ക to ring a bell. മുട്ടുക, തട്ടുക, കൊട്ടുക to strike a bell. നാഴികമ. V1. a clock. 5. hour by the bell എത്ര മ. യായി 8 മണി. (mod.). മണികാരന്‍ S. 1. a jeweller. 2. So. = മണെ കാരന്‍ a revenue officer. Trav. നഗരമ'നാം ചെട്ടി Mud. മണിക്ക (4) to strike a bell, play lute, sing a child asleep കുഞ്ഞനെ മണിച്ചുറക്കി; മണി ച്ചുവിളിച്ചു joyful noise. തട്ടി അടിച്ചു മണിച്ചു വിളിച്ചപ്പോള്‍ KU. to a dog (or മണ്ടിച്ചു).ഉറു പ്പിക മ'ച്ചു നോക്ക No. to test coin by the sound. മണിക്കങ്കണം SiPu. a fine bracelet. മണിക്കഞ്ജകം S. the small-leaved Tuḷasi (S. പ്രസ്ഥപുഷ്പം). മണിക്കട്ടില്‍ SiPu. a royal bed. മണിക്കണ്ടം (3) the wrist ഇടത്തേ മ'ത്തിന്നു മീതേ കൊത്തി jud. — മണിക്കണ്ടനീച്ച a large insect. മണിക്കരിങ്ങാലി the root of a small bambookind. മണികലശം Mud. a fine pot, (met.) ഗുണഗണ ങ്ങള്‍ക്കു സതതം വാഴുവാന്‍ മ'ശനാം നൃപന്‍ = രത്നപാത്രം. മണിക്കാതില an ear-ornament (7 or 9 goldbeads). മണിക്കാല്‍ (3) 1. the ribs of a ship, boat. So. 2. a rope on which leaden bits (മണി) are strung, attached to a net to sink it. No. മണിക്കിണറു Sil. a fine or deep well. — മണി ക്കിണറു W. of Tirunāvai, a well which received at the Mahāmakham (q. v.) feast the corpses of those who fell in cutting their way to Tāmuri's throne (ആനയെ ക്കൊണ്ടു ചവിട്ടിക്കും). (Tradition).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മതിയം
maδiyam (T. = മതി 5., Tdbh. of മദ്ധ്യം). The centre; pivot of a native door; door hinge ഇടു മതിയം; കീഴ്മതിയം 254, മേല്‍മതിയം; also = മെതിയം.
മുട്ടു
muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.
മഹാ
mahā S. Great (മഹ), in many Cpds.; often contracted മാ; also with Mal. words, as മഹാകെട്ടവന്‍ very bad. മഹാകാളന്‍ S. the great black Siva, മഹാ കാളി f. his wife. മഹാകോടി ten trillions. മഹാഖര്‍വ്വം ten billions. മഹാഗുരു S. a most reverend person. മഹാജനം S. 1. multitude of people. 2. an eminent man. മഹാത്മാവു S. magnanimous; noble or learned. മഹാത്മാക്കളാധാരമായുള്ളവന്‍ Bhg. supported by the charitable. മഹാദേവന്‍ S. chiefly Siva; N. pr. m. — മഹാ ദേവി S. Pārvati. — (മഹാദേവര്‍ 808.). മഹാത്ഭുതം S. very wonderful. മഹാധനം S. great riches, costly. മഹാനദി S. a great river; N. pr. മഹാനസം S. a kitchen. മഹാനുഭാവന്‍ S. highly respected, most worthy person. മഹാന്‍ N. m. (മഹന്ത്) a great man. pl. മഹാ ന്മാര്‍ & മഹത്തുക്കള്‍. മഹാപാതകം S. = മഹാപാപം. മഹാഫലം S. rich in results (see ഭക്തി) SiPu., most efficacious. മഹാപുരാണം S. esp. Bhāgavatam. മഹാബലന്‍ S. very powerful. മഹാഭാഗന്‍ S. highly gifted, illustrious. മഹാഭാരതം S. the great epos. Bhr. മഹാമഖവേല S., vu. മാമാങ്ങം 1. the great feast of Kēraḷa celebrated during 28 days every 12th year (in കര്‍ക്കടവ്യാഴം see പൂയം) at Tirunāvāy; the throne was declared vacant & competitors admitted to fight for it, f. i. A.D. 1600 Jan. 30 Amorcos fell in cutting their way through the guards to the throne of Tāmūri; other records speak of the feast of 1695, the last seems to have been celebrated in 1743. മാമാകം കടവത്തു കണ്ട
മീശ
mīša Te. C. Tu. (H. mūčh fr. മിച T. V1. വീച, വീശ fr. വീചുക?). 1. Mustaches, whiskers കേരളത്തില്‍ ആര്‍ക്കും മീശയില്ല Anach. മീ ശ സൂചിപോലേ VCh. — മീ. മുളെച്ചില്ല beardless; unfledged. മീ. കരിക്ക to singe the beard, an insult. മീ. പറിച്ചു Bhg. 2. feelers of insects, antennæ. മീശക്കൊന്പു trimmed mustaches മീ. ഒക്ക കരിച്ചു RS. മീശം, see വീശം.
മൃല്‍
m/?/d (S. to trample on). മൃത്തു Earth, mud മണ്‍ f. i. മൃത്തുകൊണ്ടംബികാമൂര്‍ത്തിയെ നിര്‍മ്മിച്ചു DM. മൃല്‍പിണ്ഡമായ ശരീരം Bhg. മൃത്തിക S. clay, Bhg.
മിടറു
miḍar̀ụ T. M. (C. meṭre, Te. miḍa fr. മി ട T. to be compressed). 1. The throat മിടററി ടേച്ചൊല്‍ തുടിത്തു RC. voice stifled. ഇരിണ്ട മി ടറന്‍ RC. Siva. 2. So. T. a draught, gulp. മിടററുക, മിടത്തുക (loc.) to wedge in കോടാ ലികൊണ്ടു പൂട്ടു മിടത്തി to force, open.
മിളിയം
A measure (=വിളിയന്‍?) in ൪൦ മിളി യംകണ്ടം MR 264.
മാണിക്യം
māṇikyam S. (മണിക). 1. A ruby. മാണിക്കം 1. id. മാണികക്കല്ലുകൊണ്ടു മാങ്ങ എറിയുന്നു prov.; any gem മാ'ക്കല്കളില്‍ നീലക്കല്‍ നിന്നു വിളങ്ങും പോലേ CG.; fig. മന്നര്‍ മാണിക്കം തൊടുത്താന്‍ RC. the best of princes. മാ'മായ വസ്തു V1. very precious. 2. N. pr. f. (& m.; also മാണിക്കന്‍ So.). 3. the hood of a serpent; the ripe berry of കോശക്ക; the edible pericarpium of ആ ന്പല്‍ etc. മാണിമന്ഥം S. (മണി) rock-salt. മാണ്ഡലികന്‍ S. (മണ്ഡലം). The governor of a province പാണ്ഡവരും കൌരവരും തന്‍ മാ'ന്മാരുമായി CG.
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മത്തു
mattụ 1. Tdbh. of മത്തം. Intoxication vu. മസ്തുas മ. പിടിക്ക, കയറുക, കുടിമത്തു etc. 2. Tdbh. of മഥി a churn-staff; a rammer. 3. So. a trap or snare for elephants മ. വെച്ചു പിടിക്ക MC. a cruel mode of catching them. മത്താന്പുല്ലു So. a grass in corn-fields. മത്തിക്ക So. to be sweet — VN. മത്തിപ്പു B. മത്തേഭം S. see മത്തവാരണം.
Sponsor Books Adv
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Mangiya Nilavelicham
Unknown
Download This Book
Goshayathram
K.V.M
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684

close