English Meaning of മടങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മടങ്ങുക is as below...

മടങ്ങുക : maḍańṇuγa 5. 1. To be bent, മുന മ. KR.; to be folded ഇടത്തേക്കൈ അല്പം മട ങ്ങി shrunk, bent. 2. to double up, return മടങ്ങിപ്പോയാലും മഹാജനങ്ങളേ KR. ഞാന്‍ മ ടങ്ങിപ്പോരും (in company), നീ നാള മ. പ്പോ രേണം = വരേണം. മ. പ്പോകും (by myself). മ ടങ്ങിച്ചെല്ലുക a., (said of a person) = പോകുന്നു. b., ഞാന്‍ മടങ്ങിപ്പോന്ന സ്ഥലത്തില്‍ തിരികേ പോക I go to a place a 2d time. മടങ്ങി back even with v. a. മടങ്ങി അയച്ചു MR. (better മ ടക്കി). 3. to return defeated, to retreat മ ന്ദനായി നിന്നു മടങ്ങുന്നേന്‍ CG. ashamed. മുട ങ്ങി കൈകാലും മടങ്ങി ബുദ്ധിയും KR.; മട ങ്ങാത്തത് എന്തു TR. why not give up your

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുഞ്ചുക
muńǰuγa To suck മുഞ്ചമുഞ്ചമേ കുചം വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp. of മോചിക്ക let off! (see മുഞ്ഞി).
മാധുരം
mādhuram S. (മധുര).Sweet മാധുരമാ രായ മാനിനിമാര്‍. മാധുര്യം S. sweetness f. i. of speech മാധുര്യത രേണ പറഞ്ഞു കേട്ടു Bhg. ലൌകിക മാ'വും Nal. politeness, മാധൂകരം S. collected alms Vl. മാദ്ധ്വം S. see മാധവം. മാധ്യന്ദിവം S. (മധ്യ). Noonday, adj. (see സ വനം).
മുലാജി
Ar. mulāzim (servant). Service.
മോട്ടു
mōṭṭụ T.C. Te. M. (see prec). Obstinacy, perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി No. a restive bullock = ശാഠ്യം.
മെക്കരിക്ക
mekkarikka V1. To vomit.
മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
മുകിഴ്
muγyiḻ T. aM. C. a sprout, bud മുത്ത ണി മുകിഴ മുല നല്ലാര്‍, കുടുക്ക മൂ. പോലേ വട്ട മിലകും തല RC.
മരുന്നു
marunnụ T. M. C. Tu. (മരു T. & മന്‍റല്‍ = മണം). 1. Medicine, മരിന്തു RC. with സേവി ക്ക, മുറിക്കു മ. വെപ്പിക്ക MR., മൂര്‍ദ്ധാവില്‍ മ. ഇ ടുക, വ്രണത്തില്‍ മ. വെക്ക; മ. കുറിക്ക to prescribe V1. മ'൦ വിരുന്നും മൂന്നു നാള്‍ prov. ഭ്രാ ന്തിന്‍ മ. ഏതും തോന്നീല്ല CG. no remedy for. മ. കുടി കഴിക്ക TP. (= പുളികുടി). അവനെക്കു റിച്ചു മ. വെക്ക TP. (= മാരണം). 2. gunpowder (= വെടി —, കരിമ —). മ. പൊടി ക്ക TP. വെടി മ. പെട്ടിക്ക് തീ പിടിച്ചു മ. കള്‍ ഒക്കയും കത്തി പ്പോയി Ti. a cartridge box. മരുന്നറ a powder-magazine.
മോ
mō (loc.) Mother കാരക്കല്‍ മോ Anj. N. pr. മോകംTdbh. of മോഘം, മോഹം.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Kinu Goalar Gali
Unknown
Download This Book
Random Fonts
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28636
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19796

close