English Meaning of മിടല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിടല is as below...

മിടല : miḍala (മിടയുക). A screen or wicket, ōlas platted together.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേ
mē 1. S. Mine, to me നിശ്ചയം വന്നുമേ Bhr. 2. T. M. C. = മേല്‍ in മേക്കെട്ടി a canopy (പട്ടു മേ SiPu.). മേക്കലം the cover of a distil. മേ ക്കാതു the upper part of the ear, മേക്കാമോതി രം മേക്കാതില earrings of I/?/awattis; മേക്കി ടുക see മേല്‍. 3. = മേയ് in മേക്കാരന്‍ a shepherd.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മദീയം
madīyam S. My, mine (മല്‍).
മയിര്‍
mayir̀ T. M. (C. നവിര്‍, fr. മയി). 1. Hair മ. കളയെല്ലാം a. med. as part of diet. പിറപ്പു മ. = പി. മുടി; rather aM. പുളകം ഏലും മ. RC. = മയിര്‍ക്കൂച്ചു, കോള്‍മ. horripilation. 2. (obsc.) crines pudendi, മയിരം Vl. മയിര്‍കുണ്ണ 260 — മയിരന്‍ m., — രിച്ചി f.; ൦രം മയിരന്മാര്‍ good for nothing (obsc.) 3. (loc.) semen. മയിര്‍പ്പടം B. woollen cloth. മയിര്‍പ്പടി Orris root, root of sweet flag (ഭൂത കേശം S.). മയിര്‍പ്പട്ടം a trinket worn on the head. മയിര്‍വാള്‍ a double-edged razor (also മ. ക്ക ത്തി); hence നിശിതമായ മയിര്‍വാളന്പു (എ ടുത്തു) Bhr. a kind of arrow sharp as a razor.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മുസ്സാവരി
Ar. P. musāfiri, Travelling.
മ്ലാനം
mlānam S. Faded; languor = മ്ലാനി.
മാടം
māḍam T. M. C. Tu. (മടം, മാടു). 1. A house with an upper story. മ'വും കൊന്തളവും തീര്‍ക്ക TR. tower on walls. മൌര്‍യ്യന്‍ ഇരിക്കും എഴുനിലമാ. Mud. തൃക്കാരിയൂര്‍ പൊന്മാടം KU. the T/?/. palace. ചുടരൊളി മാ. തോറും RC. = വെണ്മാടം women on every balcony, fig. പ ന്തിരണ്ടുണ്ടതില്‍ മാ'ങ്ങള്‍ CG. in the അന്പലം of the human body. 2. a niche in walls; a hut of mountaineers or Pulayas in Trav. (= മണ്ഡപം 3). വിളഭൂമി രക്ഷിപ്പാന്‍ മാ. കെട്ടിച്ചു Bhg. in rice-fields; so മാടം വെക്ക Palg. (transportable & gen. on 4 poles) = കാവ (ല്‍) ച്ചാള. മാടത്തിങ്കീഴില്‍ N. pr. one of the 5 Kšatriya
മുതിരുക
muδiruγa T. m. C. Te. (മുതു). 1. To grow up, become mature മുതിര്‍ന്ന മരം, കുട്ടി, പെണ്‍ (= തിരണ്ട), വയസ്സില്‍ adult. ആ പെ ണ്കുട്ടി മുതിര്‍ന്ന പാകം വന്നാറേ TR. 2. (= മുന്‍) to go forward, be beforehand. മുതിര്‍ന്നെഴുനീ ല്ക്ക to rise early V1. ലീല കാണ്മാന്‍ തിണ്ണം മു തിര്‍ന്നോര്‍ CG. hastened. ആ കല്പന മുതിര്‍ന്നു നാം നടക്കയില്ലല്ലോ TR. evade. ചാതിരെക്ക് എല്ലാം മുതൃക Pay. to be ready. ചൊല്വതിന്നാ യി മു. SG. പോവതിന്നായി മു. CG. നകരം പൂ
മൂട
mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.
Sponsor Books Adv
Divasvapna
Badhekaa Gijubhaaii
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24258
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861

close