English Meaning of മൂരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂരുക is as below...

മൂരുക : mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന്യ
manya S. Tendon of the nape of the neck.
മഞ്ചാടി
maǹǰāḍi 5., also മഞ്ചാടിക്കുരു. A bean of the Adenanthera pavonina, weighing 4 grains, used as goldsmith's weight മ. ത്തൂക്കം = ൨ കുന്നി CS. മ. യിട for weighing diamonds; മ. നിറം കൊള്ളും ചെഞ്ചോരിവായ്മലര്‍ KR. മഞ്ചാരി (= മണ്‍ ചാരി). No. wood facing, joined to door-frames, വളകുമ. another kind.
മൂരുക
mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.
മണ്ഡനം
maṇḍ/?/anam S. 1. Dressing, decorating കന്യകാ തന്നുടെ മ. ചെയ്വാന്‍ CG. (for marriage). 2. jewels മ. ഒക്ക നുറുക്കി AR. മണ്ഡനനിരകള്‍ Bhr. gifts of trinkets. പൂവാ ടയാലുംനല്ല മ'ങ്ങള്‍കൊണ്ടും, കനവിയ മണ്ട നങ്ങള്‍ അലങ്കരിത്താര്‍ RC.
മെച്ചം
meččam (മെച്ചുക T. C. Tu. Te. to applaud fr. മി ച). 1. Excellency, superiority മെ ച്ചം ഏറും പുരക്കോപ്പുകള്‍ VCh. മെ'മായി കാട്ടാം surprisingly, Nasr. 2. remaining over & above = മിച്ചം. 3. the piece of gold kept as sample = മച്ചം. മെച്ചമേ well, highly. അച്ശനെ മെ. നോക്കി ക്കൊണ്ടു intensely. മെ. ചെന്നു eagerly. മെ. ഞങ്ങളെ കൈവെടിഞ്ഞാര്‍ decidedly. മെ. കൊല്ലേണം CG. by all means. മെച്ചിങ്ങ (& മെളിച്ചിങ്ങ, മെളിച്ചില്‍ No.) 1. a quite young cocoanut; മുഖം തിരിഞ്ഞ മെ. just peeping out of the പോള. — മയിമെച്ചി ങ്ങ (പാട്ടത്തില്‍ ചേര്‍ക്കും No.) 2nd stage of growth (between മെ — & കരിക്കു); (= വെളി ച്ചിങ്ങ, വെച്ചിങ്ങ). 2. a very young palmyra fruit (Palg.). മെടയുക V1., see മിട, മുട.
മുകിലന്‍
muγilaǹ 1. (മുക). Chief കൂട്ടത്തില്‍ ആ കാള മു. loc. 2. P. mughul, Mogul; also മു കിളന്‍, മുകിള്‍പാര്‍ശാവു.
മൂഴക്കു
mū/?/akkụ = 3 ഉഴക്കു, f. i. ഇരുന്പിന്നു മൂ. ചോര പോയി prov. വെന്തു മൂഴക്കായാല്‍, കുറു ക്കി മൂഴക്കാകുന്പോള്‍ വാങ്ങിക്കൊണ്ടു MM.
മുച്ചി
muči (T. the crown of the head). The face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a young cocoa-nut. (comp. മെച്ചിങ്ങ). മുച്ചിയര്‍ 5. (മുച്ചു C. Tu. cover = മൂടി) sheath-makers, stationers.
മ്ലാവു
mlāvụ So. An elk MC.
മല്‍പ്പിടി
malpiḍi (മല്ലു). 1. A strong grasp. 2. wrestling; showing one's strength മ'പ്പിടി ച്ചുടന്‍ എടുത്തു ഞെരിച്ചു RS.; also മ'ത്തം So. മല്പിടിക്ക 1. to wrestle, box. 2. to contend, vie with ബാലിക്കുമ'ച്ചീടുന്ന വൃക്ഷങ്ങള്‍ AR. മല്പിടിക്കാരന്‍ a wrestler; athletic.
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88291
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50385
Meera Bangla Font
Meera
Download
View Count : 909142

close