English Meaning of മിണുമിണുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിണുമിണുക്ക is as below...

മിണുമിണുക്ക : miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മേയ്ത
mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).
മടയന്‍
maḍayaǹ 1. T. So. A stupid person (മ ടം 3). 2. who has a sort of private temple മടപ്പുര etc. No. മടയുക, മടച്ചല്‍ (V1. a palm-leaf letter). To fold, braid — see മി —, മു —.
മുററം
mut/?/t/?/am T. M. (Tu. T. മുന്‍റില്‍ fr. മുന്‍). A frontyard, the court before a house നടമു. vu. മിററം; also നിലാമു. q. v. മു'ത്തേ മുല്ലെക്കു മണം ഇല്ല,മൂവര്‍ കൂടിയാല്‍ മു. അടിക്കാ prov. — also മുററി (loc). മുററിമുറം B. a small winnow (T. മുററില്‍).
മങ്ക
maṇga T. M. (C. Te. Tu. manku infatuation, dullness = മങ്ങുക). A young, playful woman, coquet, also മങ്കച്ചി, pl. മങ്കയര്‍ RC മഹാസ ങ്കടം മങ്കമാരായി പിറന്നാല്‍ SiPu. (= harlot). മാമലര്‍മങ്ക, പങ്കജമങ്ക Lakšmi, മാമലമങ്ക Pārvati. മങ്കിതം MM. see മങ്ങിതം. മങ്കു, B. chaff, blighted ears. — മങ്കരി Trav. stunted rice, eaten parched = മന്നല & വന്ന ല q. v. — (or fr. Port, manco, deficient?). മങ്കമക്കാപ്പന്‍ (CrP.) A kind of paddy. മങ്കുലം, see മണ്‍കലം. മാംക്ഷു S. & മക്ഷു Ved. (L. mox). At once.
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മുരു
muru (T. Te. tender, fine or മുരം rugged). An oyster, മുരിക V1., മുരുങ്ങ MC. B. (= ആളി). മുരുതോടു an oyster shell. മുരുകെട്ടുക, പിടിക്ക adhering of oysters, barnacles, etc. to rocks, timber, vessels (foul bottom). മുരുകന്‍ (T. younger son), Subrahmaṇya Sk. — N. pr. m. of Nāyars മു., മുരുകാണ്ടി, മുരു കേലന്‍ of I/?/avars. മുരുചി perh. The gall-bladder ശശപിത്തവും മു. യും കൂടേ കഴുതമൂത്രത്തില്‍ അരെച്ചു Tantr.
മൃഡന്‍
m/?/ḍ/?/aǹ S. (മര്‍ഡ) Merciful; Siva ഹര മൃഡശിവ Bhr.
മയിര്‍
mayir̀ T. M. (C. നവിര്‍, fr. മയി). 1. Hair മ. കളയെല്ലാം a. med. as part of diet. പിറപ്പു മ. = പി. മുടി; rather aM. പുളകം ഏലും മ. RC. = മയിര്‍ക്കൂച്ചു, കോള്‍മ. horripilation. 2. (obsc.) crines pudendi, മയിരം Vl. മയിര്‍കുണ്ണ 260 — മയിരന്‍ m., — രിച്ചി f.; ൦രം മയിരന്മാര്‍ good for nothing (obsc.) 3. (loc.) semen. മയിര്‍പ്പടം B. woollen cloth. മയിര്‍പ്പടി Orris root, root of sweet flag (ഭൂത കേശം S.). മയിര്‍പ്പട്ടം a trinket worn on the head. മയിര്‍വാള്‍ a double-edged razor (also മ. ക്ക ത്തി); hence നിശിതമായ മയിര്‍വാളന്പു (എ ടുത്തു) Bhr. a kind of arrow sharp as a razor.
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
Sponsor Books Adv
Oru Nercha
Ulloor S. Parameshwarayyar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Once Upon A Time
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17116
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close