English Meaning of മടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മടം is as below...

മടം : maḍam (S. മഠം). 1. A Brahman college; = ഊട്ടുപുര V1.; a Brahman house പട്ടരേ മട ത്തില്‍ കടന്നു TR. 2. a king's palace (മാടം); a public office in Trav. 3. T. C. Tu. Te. stupidity (= മദം? or as മടന്പു blunt). മടപ്പള്ളി Royal hunting lodge മ. വെപ്പാന്‍ പിശകിവന്നോരോ പടുത്വമുള്ളവന്‍ ചമച്ചു KR. മ. ത്തങ്ങള്‍ TP. a minister of Cochin. മടപ്പാടു a domain, royal farm; king's granary V1. 2. മടപ്പുര a house with a kind of temple തീയ ന്‍റെ മഠപ്പുരെക്കല്‍ നേര്‍ച്ചക്കായ്ക്കൊണ്ടു പോ യി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മര്‍മ്മരം
marmaram S. Rustling sound പത്രമര്‍മ്മരിതം Bhg.
മീതു
mīδụ T.M. Te. (മീ). The top; balance V1.;മീതില്‍ above. മീതേ above, upon പുരെക്കു മീ. വെളളം വന്നാല്‍ അതുക്കു മീ. തോണി prov. യോഗജ്ഞാന ത്തിന്‍ മീ. പ്രയത്നം മററു വേണ്ടാ Bhg. അ തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ ട്ടില്‍ തന്മീ. കിടത്തി CG. on, in. തന്നുടെ മീ തവേ KR. മീത്തല്‍ id. മാളികയുടെ മീ., കാട്ടിന്‍റെ മീ. പോയി to the top, up. കൈ മീ'ലോട്ടു കു ത്തി jud. മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം Gan. the upper part. പനിക്കു മീത്തായും ചാടും Nid. 2. first fruits, first handful of rice given to the cat; first portion of stolen property bringing disease to those that use it മീ. (&മീതു So. മാട്ട്) തിന്നുപോ യി No.; offering to demons (മീ. കൊടുക്ക i.e. തിറയാടുന്നവനു No.), family deities. മീത്താക to be set apart for sacred uses.
മുത
muδa T. M. (മുതു). Jungle-ground brought for the first time under cultivation. മു. ഇടുക to cover newly sown ground with leaves (പുത). മുതപ്പുനം old jungle, not burnt for a long time.
മൈന്തന്‍
maindaǹ T. M. (മൈന്തു T. C. delusion = മയ്യല്‍). 1. A boy. 2. a son RC. Mpl. മൈന്പു No. = മയിന്പു Dusk മൈന്പിന്നു വന്നു. മൈയല്‍ RC. = മയ്യല്‍ q. v. മൈയാല No. dusk.
മാപ്പു
Ar. mu'af & മാഫ് Pardon, exemption. കുററത്തിന്നു മാഫ് കൊടുത്തുകൂടാ, കാര്യത്തിന്നു രാജാവ് മാ. ചോദിച്ചു, കാര്യം മാപ്പാക്കിത്തീര്‍ത്തു is condoned. നില്പുള്ള ഉറുപ്പ്യ മാപ്പാക്കിത്തന്നു TR. remitted, acquitted. മാഫ് സാക്ഷി an approver.
മുട്ട
inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).
മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
മിടമ
miḍama (മിടു). Valour, prowess, skill നാ യാട്ടില്‍ മി. കാട്ടുക, അടല്‍മി. കള്‍ Bhr.; also മിടമതയോടണഞ്ഞു ഭീമന്‍ Bhr. മിടമന്‍ = മിടുക്കന് valorous മിടുക്കന്‍ Bhr. മി'ന്മാരവര്‍ RS. lusty babes.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Sreekrishnan
Govindamenon
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
Chamheavy Bangla Font
Chamheavy
Download
View Count : 26498
Meera Bangla Font
Meera
Download
View Count : 909108
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192

close