English Meaning of മര്‍മ്മരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മര്‍മ്മരം is as below...

മര്‍മ്മരം : marmaram S. Rustling sound പത്രമര്‍മ്മരിതം Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീട്ടുക
mīṭṭuγa 5. (മിടി). 1. To tap, fillip
മൃദംഗം
m/?/ḍ/?/aṇġam S. A tabor (മൃല്‍).
മൃത്യു
m/?/tyu S. (മൃ). Death മൃ. തനിക്കില്ല എന്നു ള്ള ഭാവം Sah. മൃത്യുഞ്ജയം S. overcoming death (= Siva), a great sacrifice resorted to in great danger. കൂട്ടു — lasts 7 days (fee 21 fanam). മാസ — a monthly ceremony performed on the നാള്‍ of one's birth (fee 3 fanam). മഹാ — a feast of Cochin Rāja, which in 1862 lasted 40 days. KU. മൃ'യാര്‍ച്ചനം ചെയ്തു VetC. in order to get a child. മൃത്യുപുരം CG. Hades മൃ. പ്രവേശിച്ചു AR. മൃത്യു ലോകം പുക്കു Brhmd. മൃത്യുശാസനന്‍ Siva, Si Pu. Brhmd. AR.
മാളവം
S. Mālva. മാളുക = മാഴ്കുക f. i. മീടു പൂപോലേ മാളി മയ ങ്ങി TP. faled, withered. മാഴം = മാഷം? in മാഴനീഴ് മിഴിയിനാള്‍ RC.; in T. മാഴ = beauty, M. (loc.) A mixture of water, flour & sugar മാഴനേര്‍ മിഴിയാള്‍ Bhg 8.
മയ്യല്‍
mayyal T. M. 1. = മയക്കം, മയല്‍. Perturbation; grief എനിക്കു മൈയല്‍ അകമേനി റെന്തു RC. പൂണ്ടാശു മയങ്ങിനാന്‍ ഏററവും Bhg. fainted. മ. തീര്‍ന്നുണര്‍ന്തു RC. from swoon. മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാള്‍ Bhr. with bewitching eyes. 2. = മയക്കു twilight, darkness. മയ്യലേ V1. about dawn = എ തിരേ; in the evening B., മൈയല്‍ തട്ടുക 422.
മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
മൂസു = മുശു
Monsieur. മൂസുബൂസി Mr. Bussy Ti.
മണ്ടുക
maṇḍuγa (T. to throng, Te. to blaze, rage). 1. To run, തിരുമുഖം കാണാന്‍ കൊതിച്ചു മ'ന്നു KR. മണ്ടിനാള്‍ അമ്മയും തന്‍ പിന്നാലേ CG. ran after him. മണ്ടി എത്തുക V1. to encounter. തങ്ങളെ ആണ്ടോനേമേല്‍ മാണ്ടേണം CG. would lord it over their lover, overrun him. മണ്ടിവന്നു gallopping straight on. 2. to run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാന്‍ സമ ര്‍ത്ഥന്‍ PT. to escape. മണ്ടിപ്പിടിക്ക V1. to take to one's heels. പത്തു തലയുള്ളോന്‍ മണ്ടീ ടിനാന്‍ BR. 3. മണ്ടിയിട്ടിരിക്ക Vl. to be seated on the heels. CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി ക്ക KU. as calling for a dog or servant. കുതിരയെ മ. to gallop a horse. 2. to chase വീരരെ മ'ച്ചു Bhr. എറിഞ്ഞു മ. PT. to drive off with stones. അതിന്‍ കാന്തിയെ കണ്ടിച്ചു മ'ക്കും CG. defeats.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
മാഞ്ചെട്ടി
maǹǰeṭṭi T. M. (S. മഞ്ജിഷ്ഠ). Rubia Manjith, Bengal madder മ. പ്പൊടിയും MM. മഞ്ചേരി N. pr. A village, once the station of a Mai. corps. മ. യില്‍നിന്ന് ഒരുമിച്ചു കൂടിയതു prov. for casual acquaintance.
Sponsor Books Adv
Praveshagam
Imbichan Gurikkal
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Mathamgi
Narayanapilla
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913

close