English Meaning of മറക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മറക്ക is as below...

മറക്ക : mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂര്‍ഛ
mūrčha S. (to congeal, stiffen, see മൂരി 3.). Fainting, swoon; = അരുതായ്ക Asht. ഗര്‍ഭത്തില്‍ നിന്നു നിര്‍ഗ്ഗമിച്ചിട്ട് 27 ദിവസം മൂര്‍ഛ്ശാവസ്ഥയേ പ്രാപിച്ചാന്‍ AdwS. മൂര്‍ഛന S. 1. id. മൂ'നാ പൂണ്ടുതുടങ്ങി CG. from love-sickness. കാമത്തിന്‍റെ മൂ. നിമിത്തം Bhr. infatuation. 2. the 7th part of a scale (ഗ്രാമം); tone in music ഗ്രാമങ്ങള്‍കൊണ്ടും നന്മൂര്‍ഛനംകൊണ്ടുമായാനന്ദമാമാറു പാടി പ്പാടി CG. denV. മൂര്‍ഛിക്ക (S. മൂര്‍ഛ) to swoon ഇത്തരം കേട്ടു മൂ'ച്ചു പതിച്ചു KR. മൂ'ച്ചു വീണു Bhg. മൂ'ച്ച കോപം Bhg. = മന്ദിച്ച. (opp. മൂര്‍ച്ചിക്ക under മൂരുക). part. ക്ഷുല്‍പിപാസങ്ങള്‍കൊണ്ടു മൂര്‍ഛിതര്‍ Nal. fainting.
മലിക
maliγa T. aM. (മല്‍). To abound, overflow തോടു പുനലാര്‍ന്തുമലിന്തത് എല്ലാപുറവും, ചോരിമലിന്തു ചോരുന്നു, മലിയും ഉരപെററ വന്‍ RC. far-famed. മലിപുകഴ്വികള്‍ RC.
മെതി
meδi (T. മി, C. Te. med & meṭ, Tdbh. of മൃദ്). 1. Treading on; treading out grain കൊയ്ത്തും മിതിയും V1. 2. = മെതിമരം f. i. a threshing machine, മെതിയും മുക്കാലിക്കാലും വലിച്ചു MR. (parts of ഏത്തം). മെതിക്ക 1. To tread as loam, trample. — CV. പാഷാണം മെതിപ്പിച്ചു Sk. 2. to thrash നെ ല്ലു മെതിച്ചതും മെതിക്കാത്തതും MR. — CV. ൧൦൦൦ കററ മെതിപ്പിച്ചു മണിയാക്കി MR. 3. = മെ തിയുക to be assuaged, ദീനം മെതിച്ചു കാണു ന്നു vu. = ശമിച്ചു. മെതിക്കല്ലു V1. a door-lintel. മെതിമരം the step-board near or over a well, treadle of a weaver's loom etc. മെതിയം 1. a plank over the door (see മതിയം). 2. pieces of wood by which oars are kept in their places V1. മെതിയടി wooden shoes as worn by Brahmans & devotees KU. നല്ല മെ. തൊട്ടു പദങ്ങളില്‍ KR. — സൂചിമെ. slippers with nails or needles in them for austerities' sake. മെതിയാല V1. a kind of mortar. മെതിയുക (= മൃദുവാക?). To be bruised പാ തി മെതിഞ്ഞൊരു താംബൂലം തന്നുടെ വായ്കൊ ണ്ടു നല്കി CG. തേങ്ങ അരെച്ചിട്ടു മെതിഞ്ഞില്ല No. bruised but not sufficiently ground.
മഴ
ma/?/a T. M. C. (മഴു). Rain, with പെയ്ക, ചാ റുക, ചൊരിക, പാററുക, ധൂളുക etc.; ഏല്ക്ക, കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ. പാററല്‍ drizzling rain. കന്മ. hail. പേമ. ഏല്ക്ക CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണ്ണുനീര്‍ കൊണ്ട് അവര്‍ KumK. മഴക്കാറു, — ര്‍ rainy clouds പൊങ്ങി, വെച്ചു V1. മഴക്കാലം the monsoon. മഴക്കാല്‍ a water-spout. മഴക്കോള്‍ appearance of rain; a time of rain = മഴ മുട്ടിച്ചു പിടിക്ക. മഴങ്കരു a rivulet of rain-water മഴയാലും മ. വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു). മഴത്താര (ധാര) continuous dropping. മഴവെള്ളം rain-water.
മഞ്ജീരം
mańǰīram S. An anklet മ. തന്നുടെ ശിഞ്ജിതം CG.
മയ്യാര്‍
mayyār aM. (മയി, മൈ). Painted with collyrium മ. ക്കണ്മടവാര്‍, മ. തടങ്കണ്മടവാര്‍ RC.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മുടുകു
muḍuγụ (C. Tu. shoulder). 1. Bracelet. 2. a woodbind to tie up sugarcanes.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മട്ടം
maṭṭam T. C. Tu. M. (fr. മദ്ധ്യം? or മട്ടു). 1. The rule, level of a bricklayer, carpenter's square മ. വെച്ചു കതെക്ക, മ'ത്തിന്ന് ഒപ്പിച്ചു vu.; met. അതിന്‍റെ മ. കിട്ടീട്ടില്ല No. = നിശ്ച
Sponsor Books Adv
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Agninadi
Unknown
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419

close