English Meaning of മല്ലന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മല്ലന്‍ is as below...

മല്ലന്‍ : mallaǹ 1. S. (fr. മല്‍; T. also). Strong, stout, athletic മ. പിടിച്ചേടം മര്‍മ്മം prov. വി ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a giant. ഹസ്തിമല്ലന്‍ കഴുത്തേറി VetC. 2. a wrestler, boxer മല്ലരായുള്ളവര്‍ മല്ലു തട്ടുന്നതു KR. No. 3. a rural deity set up on the border or on the ridges of ricefields in a മല്ലങ്കോടം (മ'ത്തേ കണ്ടം) & propitiated by the sacrifice of a fowl before sowing മല്ലന്‍പൂജ കഴിക്ക Palg. 4. N. pr. of a people; of a Perumāḷ who built മല്ലൂര്‍ in Pōlanāḍu KM. 5. in തുരളയും (470) മല്ലനും a bad cold. മല്ലു 1. (=മല്‍ stout). T. Te. M. wrestling മല്ലു കള്‍ തമ്മില്‍ പൂട്ടിനാര്‍ KR. (monkeys), നില്ലു നില്‍ ഇനി മല്ലില്‍ നല്ലോരവകതി പൊരു മാകില്‍ എതിര്‍താവു RC. മ. തട്ടുക, കെട്ടുക, പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters, side-posts, sloping beams resting on the വി ട്ടം, f. i. പുരമല്ലുകള്‍ കഴിഞ്ഞു പോയി KR. through fire. 3. the ribs of an umbrella? (in മല്ലാര്). മല്ലക്കരം കൊണ്ടു‍. CG. with sturdy hands. മല്ലടിത്താര്‍ aM. the venerable foot അരചന്‍, മുനീന്ദ്രന്‍ മ. RC. മല്ലമിഴി (if not from മല്ല q. v.) powerful eyes മ. യിണത്തെല്ലു Bhr. മ. സീത RS. മല്ലരംഗം (=മല്ലഭൂ S.) an arena for athletic exercises, Bhg. മല്ലവീരര്‍, — വാദ്യങ്ങള്‍, — യുദ്ധം. മല്ലഴി (മല്ലു 2.) scaffolding. മല്ലാക്ഷി S. fine-eyed = മല്ലമിഴി f. മല്ലാരി 1. S. K/?/šṇa, as destroyer of the wrestler. 2. T. aM. a certain tambourine V1. മല്ലാര്‍ aM. with ornamental ribs or flowers (മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴല്‍ നല്ലാള്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊക്കളം
mokkaḷam No. (Mpl. മൊക്കു, loc. T. മൊക്കൈ a notch). A hollow in the edge or gunwale of a boat to insert a pin (= thole-pin), to which the oar is hooked.
മകാം
Ar. maqām, A station, holy spot or tomb ആ മകാമിന്‍റെ അകത്തു Ti.
മടവ
maḍava (T. മടവി fr. മടം 3. മടന്ത). A grown woman, say of 25 years മടവയിക്കു മു ന്പില്‍ RC. before Sīta; pl. മടവയരുടെ നടു വില്‍, മടവയര്‍കുലം, മ'രുടെ മണി KR. മറി വു മുഴുത്തുള്ള മടവാര്‍ VilvP. മടവാരെ അടക്കു വാന്‍ CG. മടവാര്‍പിള്ള മറുകരെക്കയക്ക വേ ണം Mpl. song . = women & children. മടവി a servant girl (= ഇരിക്കുന്നവള്‍), മ. ച മഞ്ഞാല്‍ വീട്ടിലേ അമ്മയാമോ Anj. മടവാള്‍ B. Tirtāla (contr. മടാള്‍), മടാക്കത്തി Weṭṭ. a hatchet, small axe.
മുക്കാടി
mukkāḍi (മു, 2. or മുക്കു). 1. A crossway; ford. 2. a place of Mukkuwas കോവി ല്കണ്ടി മു. MR. മുക്കാടു 1. T. So. a veil over the head & face. 2. = മുക്കാടി (മു 2) മുക്കാണി (കാണി) a fraction 3/80. മുക്കാണിയന്‍ a class of Brahmans with the forelock, Palg. (fr. തൃച്ചന്തൂര്‍). മുക്കാതം three kāδam.
മാല
māla S. (മലം a line). 1. A garland, wreath, necklace, string of beads or pearls മാ. കെട്ടുക, കോക്കുക, ചൂടുക, നല്മാലകളും ചാര്‍ത്തി Anj. മാ ലെക്കു ചേര്‍ന്ന പെണ്‍ 698. മാല ഇടുക to marry, esp. of a princess to choose her husband. എ ന്നേ മാലയിട്ടീട്ടും Si Pu. അവനെ & അവര്‍ക്കുNal. also മാല വെക്ക, & നിന്നെ അല്ലാതേ അവള്‍ മാല വേള്‍ക്കുന്നതില്ല DN. Many kinds: ഇരുപ ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ., നൂറേറഴു മാ ChS. 2. what is like a necklace. മാല തൂങ്ങുന്നു a bull's dewlap (താട), വേഴാ ന്പല്‍ കാര്‍മ്മുകില്‍ മാലയെ കാണുന്പോലേ CG. a line of clouds. 3. T. M. Te. (മാല്‍) night, darkness. മാലം N. pr. a Paradēvata. മാലക്കണ്‍ (3) night-blindness, nyctalopia, നി ശാന്ധം, Nid 30. മാ'ണ്ണിന്നു മരുന്നു a. med. മാലക്കാരന്‍ S., മാലാകാരന്‍ a florist. മാലക്കാററു (3) the east wind B. മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു തൊടുത്തുളള മാലകള്‍, മാ. തങ്കലേ വണ്ടു ചാ ടുന്പോലേ CG. മാലവാര്‍കുഴലി aM. wreath-wearing, f. & മാ'ല്‍ മൈതിലി RC. Sīta. മാലാന്‍ No. = മാലാമീന്‍; മാ'ന്‍റെ നെഞ്ഞത്തേ കറുപ്പുപോലേ to bear a grudge — മാലാന്‍ കുടുക്കി outwitting the മാ., very cunning. മാലാമയക്കം (3) the gloom of night മാ. തുട ങ്ങിയ നേരത്തു CC. മാ'ക്കായ കാലം CG. മാലാമല a mountain-chain f. i. വയനാടന്‍ മാ. മാലാമീന്‍ the mullet (fish), Mugil cephalotus D., No. also മാലാന്‍. മാലാര്‍പ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക Nal. മാലി S. 1. a florist; garland-wearer. 2. a coir-net കയററുവല V1., മാല്‍ No. മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ യൊരു ബാലിക CG. an ornament of her sex. മാലികന്‍ V1. a wreathmaker. മാലിനി S. (f. of മാലി), മാലിനിതാന്‍ എന്നും മാലാതൊടുക്കുന്നോള്‍ CG. മാലാക, — ഹ Syr. Angel മാലാകമാര്‍ വന്നു Genov., (comp. മലക്കു 799)
മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മഹജര്‍
P. mahzar, Statement of those who are present at an inquest etc. മ. ക്കാര്‍ jud. മ. നാമ TR. a muster-roll. ഈ കാര്യത്തില്‍ മ. സാക്ഷിക്കാരന്‍, കണ്ടപ്രകാരം മ. എഴുതി jud.
മുററം
mut/?/t/?/am T. M. (Tu. T. മുന്‍റില്‍ fr. മുന്‍). A frontyard, the court before a house നടമു. vu. മിററം; also നിലാമു. q. v. മു'ത്തേ മുല്ലെക്കു മണം ഇല്ല,മൂവര്‍ കൂടിയാല്‍ മു. അടിക്കാ prov. — also മുററി (loc). മുററിമുറം B. a small winnow (T. മുററില്‍).
മിറ
mira T. aM. Excitement; മിറുകിക്കിടക്ക to be much afraid, മിറുക്കവും ഇറുക്കവും നന്നാ യി തട്ടി greedy & nervous at the same time (No.). മിറുക്കു B. a draught, gulp. മിറുക്കുക, ക്കി to speak (low word). മിറുമിറുക്ക to murmur, grumble. B. (= പി —). മിറിശ, മ്രിശ Trav. So. vu. (? C. mirru strong, active) = ബലം, ഉയിര്‍ f.i. മി. യില്ലാത്തവന്‍ sluggish, dull; മി. യുളളവന്‍ active, sprightly. മിററം mit/?/t/?/am A front-yard വണിക്കിന്‍റെ മി ററത്തിരുന്നു PT.; better മുററം.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
Sponsor Books Adv
Mevadinde Pathanam
Dwijendra Lal Rai
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Abhinayanguram
Gopinath
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
Jwala Bangla Font
Jwala
Download
View Count : 24455

close