English Meaning of മുട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുട്ടുക is as below...

മുട്ടുക : muṭṭuγa 5.മുട്ടു (g). 1. To be hindered, stopped, ചെറുനീരും പെരുനീരും മുട്ടിയാല്‍ a. med.; to meet with impediment, (= മുടങ്ങുക); to fail, want. വാക്കില്‍ മുട്ടിപ്പോക to fail in argument. യുക്തികള്‍ മുട്ടി ശുക്രനു Bhr., വാ ക്കു മുട്ടിയാല്‍ ആഗ്രഹം പറക Bhr. to beg after pleading in vain. മുട്ടിയനിയമം ചെയ്വാന്‍ CrArj. interrupted ceremony. മുട്ടാതേ പൂജിക്ക AR. steadily. ഭക്ഷണത്തിന്നു മു.യില്ലൊട്ടും KR. മുട്ടു മാറില്ല മനസ്സ് ഒന്നിനാല്‍ ഒരുത്തര്‍ക്കും DN. perplexed. കാട്ടില്‍കിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി TR. മുട്ടിയ സ്ഥലത്താരും ഇല്ല = കഴങ്ങുന്പോള്‍ TP. മുട്ടിത്തിരിക to rove about, stray in perplexity. Often impers. അവനു മുട്ടി is in straits. നായ്ക്കു കാഷ്ഠിപ്പാന്‍ മുട്ടും prov. മൂത്രത്തിന്നു, തൂ റാന്‍ മുട്ടുന്നു No. 2. v. a. to touch, തോണി കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reaching. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled to. ചുവര്‍ മുഴുവനും വെച്ചു മുട്ടാതേ MR. to build up; also build up to another wall, join. 3. to dash against, knock, tap, butt തലമുട്ടി,തമ്മില്‍ മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to break a nut. മുട്ടിക്കൊള്‍ക (with forehead). ചോ റും വെച്ചു കൈമു'ന്പോള്‍ prov. അവന്‍റെ മൈ ക്ക് ഇവന്‍ കൈകൊണ്ടു അവന്‍ കൊ ത്തിയതു jud.— കുടെക്കു മു. to fillip one's umbrella when one has knocked it unintentionally against that of another person by way of apology, to prevent future enmity. — ശത്രുക്കളോടെതിര്‍ത്തു മു'ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കതി ര്‍ത്തു നേരേ CG. attacked. ഞങ്ങളില്‍ മുട്ടിപ്പറ ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med. trouble of. നേരം പോക്കുവാന്‍ മനസ്സു മു. to feel stirred up, disposed. നിങ്ങള്‍ ചെന്നു മുട്ടാ ഞ്ഞത് എന്തിട്ടു TR. why did you not urge, dun. 4. to strike as a bell, clock മണിമു. f. i. ഇന്നലേ ൩ മു'ന്പോള്‍, പത്തു മുട്ടാറാകു ന്പോള്‍ TR. bef. 10 o'clock. CV. I. മുടക്ക 1. to stop, hinder, block up (= മുടക്ക). വഴിമു., ബ്രാഹ്മണകര്‍മ്മം മു. TR. പൂജയും മു'ച്ചു SiPu. 'നിയമം മു'ച്ചതു നീ CrArj. interrupt. കോട്ട വളഞ്ഞുവസ്തുവും തണ്ണീരും മു' ച്ചു Ti. തടുത്തു മു'ച്ചു AR. opposed. ശ്വാസം മു. to smother. 2. to press, harass ബുദ്ധിമു., ഞങ്ങളെ മനസ്സുമു'ച്ചു TR. dunned (പണത്തി ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു., കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു' ച്ചു പറക to urge a point. നിന്നോടുമു'ച്ചു നി ര്‍ബന്ധം ചെയ്യുന്പോള്‍ Mud. insisting on an avowal. 2. to make to hit, knock, dash, etc. 3. freq. = മുട്ടുക as മു'ച്ചു നടക്ക, പണിയുക V1. without rest. II. മുട്ടിപ്പിക്ക (1) tohave stopped, blocked up. നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to knock, rap. കല്പന എഴുതി കിണ്ണം മു. TR. to cause to proclaim.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മേഹം
mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.
മാങ്ങ
māṇṇa (മാ III., കായ്). 1. A mango fruit പച്ച മാ. medicinal, a. med. 2. mango pickle. 3. the heart or kidneys of animals തേങ്ങയും മാ. യും stomach etc. — ചെറുമാങ്ങ a Gratiola or Columnea, ചെറുമാങ്കൊട്ട a frutex. Rh. മാങ്ങാക്കിളി the mango-bird, Oriolus. മാങ്ങാച്ചൂടു Peat-pimples (partly caused by eating mangoes). മാങ്ങാനാറി Didynamia gymnospermia മാ. കഴ ഞ്ചു a. med. Kinds: ചെറിയ — Columnea balsamica, വലിയ — Verbesina calendulacea Rh.
മാണവന്‍
māṇ avaǹ S. (=മാനവന്‍ or മാ ണി. A boy, student, & മാണവകന്‍ PT. മാണാക്കന്‍ No. loc. the temple-servant of a Muckwars' Bhagavati-temple; Wett. So. a disciple; friend of the bridegroom.
മാട്ടം
māṭṭam C Tu. M. (മാടുക). 1. Making, enclosing, sorcery, (loc). 2. entrenchment; a mud-bank or -fort V2. 3. stroking off with the hand. 4. a large earthen or copper pot, chiefly for toddy കാക്ക മാട്ടപ്പാനിയില്‍ നോക്കു ന്പോലേ Cal. മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of bamboo) a pot for extracting toddy. മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു മാട്ടുബാധ possession by demons. മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put into the stocks; fig. took him fairly in.
മൃതം
m/?/δam S. (part. pass, of മൃ; L. mortuus). 1. Dead ജാതനായാല്‍ മൃതനാം Bhr. മൃതന്മാര്‍ പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ തസമനായ്വരും KR. 2. the particular inclination of each person V1. മൃതപത്രിക = മരണശാസനം a will. മൃതപ്രായം dead-like ജനങ്ങള്‍ ഒക്കയും മൃ'രാ യി KR. മൃതസഞ്ജീവനി life-restoring, a remedy KU. മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an occult science. മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ ടായ്വതിന്നു RS. lest he die.
മുതു
muδu 5. (n. മു 1). 1. Old, മുതുമാന്‍ prov.; prior; മുതു നെല്ലിക്ക prov. ripe. 2. the stronger, upper part of animals, the back മുതു നിവിര്‍ന്ന നായര്‍ KU. (opp. തല വഴക്കം ചെയ്യുന്ന നാ യര്‍). മുതുകു 1. the back കുതിരമുതുകില്‍ ഏറി (& മു കളില്‍) ആന കളിക്കും മു'കിലേറി CG., ഹ സ്തിനിമുതുകേറി Mud., എരുതിന്‍ മുതുകേറി AR.; വയറും മു'൦ പോലേ ഇരിക്ക V1. always quarrelling. 2. the spine of fish മുതുക ത്തെ മുള്‍. മുതുകാള an old bullock (ശിവന്‍റെ Anj.). മുതുക്കന്‍ 1. an old man, മു. ബ്രാഹ്മണന്‍ Si Pu. 2. a pimple, blotch, comedones (= കാമക്കു രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു ട്ടിപ്പണം മുന്നൂറു prov. small matters grow very large. — മുതുക്കി f. (of 2.). മുതുക്കിഴങ്ങു a select bulb or yam. മുതുക്കുല a choice bunch. മുതുച്ചൊല്‍ an old saying. മുതുങ്ങുക No. vu. = വിഴുങ്ങുക. (മുതു): മുതുതല the bottom part, stronger part of a cadjan, also മുതുമുറി. മുതുമ aM. T. a choice word (opp. പുതുമ) V1. മുതുമുത്തപ്പന്‍, — ഛ്ശന്‍ a great-grandfather, മു' ത്തച്ചി, മു'ത്തി V1. a great-grandmother. മുതുവിപ്രന്‍ Si Pu. an old Brahman. മുത്തഛ്ശന്‍, — പ്പന്‍ a grandfather, also എ ന്‍റെ തന്ത മുത്തന്തമാരും MR. മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother കാട്ടിലേ മുത്തച്ചി prov. — പര്യമല മുത്താച്ചി KU. a Bhagavati. (see bel.) മുത്തതു = മൂത്തതു f. i. മൂര്‍ഖരായുള്ളവരില്‍ മു. നീ CG. മുത്തന്‍ an old man, f. മുത്തി. q. v. മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി ത്തു) No. = നട്ട വിത്തു the dried up husk of a bulb which has produced sed. 3. small red pimples on the body of infants.
മിടി
miḍi M. C. (C. Te. miḍu to jump, snap). 1. A tap, rap, fillip; throbbing = ചലനം, തു ടിക്ക. 2. (C. Tu. young fruit), a small cucumber, before the flower falls off; legumes. മിടിക്കൊട്ട (loc. = മിട?) a basket. മിടിലക്ഷണം = ചലനശാസ്ത്രം ChS. മിടിക്ക C. M. (T. മീട്ടുക). 1. to tap, fillip ക വിള്‍ക്കു മിടിക്കേണം prov. 2. the pulse to beat, palpitate. VN. മിടിപ്പു rapping; pulsation. മിടില്‍ = മിടി 2. very young fruit No. മിടില B. = മിടറു, മിടള്‍ V1. The throat.
മാതംഗം
māδaṇġam S. (മതംഗ). An elephant സിംഹത്താലടിപെട്ട മത്തമാ. പോലേ KR. മാതംഗന്‍ S. a mountaineer, outcast മാതംഗ ജാതി VilvP. മാതംഗി f. of prec, also Pārvati. മാതലി S. Indra's charioteer.
മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Umaparvam
Arnos Pathiri
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Amara Simhan
Kunjiraman Nair
Download This Book
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30482
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42242

close