English Meaning of മനുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മനുക്ക is as below...

മനുക്ക : manukka M. (Te. മനുചു to revive, preserve?). To pat, caress, soothe an elephant V1. മനോകര്‍ണ്ണിക (manō = മനസ്സ് S.) Mind, Bhg. = മനതാര്‍, (S. മനഃകര്‍ണ്ണിക). മനോഖേദം inward grief = മനോദുഃഖം ChVr. മനോഗതം S. thought, wish നിന്മ. Bhr. മനോഗുണം S. kindness, benignity V2. മനോഗോചരന്‍ S. mere object of the mind. VilvP. മനോജന്‍ S. = മനസിജന്‍ Kāma. മനോജയന്‍ S. overcoming himself. മ'നാ യൊരു ശിഷ്യന്‍ SidD. abstemious; also മനോജയം Bhg. മനോജവം S. swift as thought. മനോജ്ഞം S. pleasing, fine. മനോദോഷം S. malice; മ. വെക്ക V1. to keep anger. മനോനിഗ്രഹം subduing one's own soul, Bhg. മനോപാഠം learning by heart (opp. ഏടുപാഠം). മനോപൂജ ചെയ്തു Bhg. inward worship. മനോബലം S. strength of mind. മനോഭവന്‍ S. Kāma = മനോജന്‍, f. i. മനോഭ വക്ലേശം സഹിച്ചു Nal. മനോഭീതന്‍ a coward നീ ഇത്ര മ. ChVr. മനോമയം S. spiritual. മനോരഞ്ജന S. friendliness, agreeableness മ. രഞ്ജന എങ്കില്‍ ചാണകക്കുന്തിയും സ മ്മന്തി prov. മനോരഞ്ജിതര് TR. (complimentary style) loved by all, popular, agreeable. മനോരഥം S. heart's joy, wish മ. ചിന്തിക്ക (=മനോരാജ്യം), മ. സന്തതിക്കാകാ PT. to indulge in forming wishes & hopes മനോരമം S. delightful. മനോരമേ Voc. f. Mud. മനോരമ്യം winning, pleasing. മനോരാജ്യം S. building air-castles മ. ചിന്തി ക്ക, വിചാരിക്ക; മൃഗങ്ങളും തന്‍റെ മ. കഥി ക്കും PT. വില്ക്കാം എന്നൊരു മ. ഉണ്ടായി MR. ഉളളില്‍ ഓരോ മ. നിറെച്ചു SiPu. മനോല No. = മനയോല, മനശ്ശില. മനോവികാരം S. changing emotion. മ'മില്ലാ തേ V2. unbiassed. മനോവിശ്വാസം S. self-confidence ൦രംശ്വര ന്മാര്‍ക്കുപോലും തന്‍ മ. കൊണ്ട തപസ്സ് ഒക്ക വേ പോയീടുന്നു Bhg5. മനോവൃത്തി volition, Chintar (ഏകീകരിക്ക 166 App. മനോവേഗം S. quick as thought. മനോസംശയം Bhg 11. = മനസ്സംശയം. മനോഹതന്‍ S. disappointed. മനോഹരം S., മനോരം, മനാരം vu. 1. charming, captivating, lovely; f. മ'ര & — രി V1.; പത്മജാമനോഹരന്‍ AR. 2. elegance, cleanliness — മനോരക്കേടു slovenliness. മനോഹാനി S. id. മ.യാം കടാക്ഷം Nal. a ravishing look. മന്തം = മന്ദം as മ. മറിച്ചല്‍ B. forgetfulness. മന്തല്‍മീന്‍ the sole fish. മന്താരം see മന്ദാരം. മന്തി T. M. A blackfaced monkey, (see മന്തു 3.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മതം
maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.
മജ്ജനം
maǰǰanam S. (L mergo). Diving, bathing, sinking ലജ്ജയാം കടലില്‍ മ. ചെയ്തു PT.; fig. അവനില്‍ മ. ചെയ്തൊന്നെന്നുള്ളം CG. = is merged in him. മജ്ജനശാല = കുള — & കുളിപ്പുര a bath.
മലയം
malayam S. (മല). The Western Ghats. മലയജം S. sandalwood. മലയകേതു Mud. successor of the mountain-king in Mud. മലയടി the foot of a hill; a rook-splitting hammer V1. മലയണ്ണന്‍ the Malabar squirrel MC. — also മലയണ്ണാന്‍ B. മലയനുഭവങ്ങള്‍ the produce of the mountains (ഏലം ചന്ദനം മഞ്ഞള്‍ ഇഞ്ചി കണ്ടിവേര്‍ ആന അരക്കു തേന്‍ മെഴുകു) TR. മലയന്‍ 1. a mountaineer; the royal tiger. 2. N. pr. of a caste (384 in Talip.) musicians & conjurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i. കുരു ഇരന്ന മ'ന്നു ചക്ക കൊടുത്താല്‍ prov. എവിടേ പോയി മലച്ചെക്ക നീ TP. — മല ക്കടി their house — മലയി a midwife. മലയരയന്‍ a tribe of mountaineers in Trav. മലയാം (= മാര്‍യ്മ) in മ. പ്രവിശ്യയില്‍, മലയാം കൊല്ലം; also മലയാന്‍ എഴുത്തില്‍ TR. in Malayāḷam writing. മലയായ്മ or — ഴ്മ (മലയാളം) the Mal. language or customs. മലയാളം the hill-country, Malabar. മലയാളന്‍ 1. a Malayāḷi കര്‍ന്നാടകര്‍ പറയുന്ന തിന്ന് ഉത്തരം പറഞ്ഞു നില്പാന്‍ മ'ളര്‍ പ്രാ പ്തിയായ്വരികയില്ല TR. may not argue with the Canarese officials, pl. also മലയാളത്തു കാര്‍. — [In Tam. usage a Nāyar,* as തമിഴ ന്‍ used by Malayālis means a Veḷḷāḷan]. 2. a hill-tribe. *(comp. ex. മന 784.). മലയാളി id. മലയുക T. C. Te., see വലയുക. മലയുടയന്‍ N. pr. a Paradēvata of mountaineers. മലയുടുന്പന്‍ a kind of paddy CrP. മലയെരിമ 1. = മലപ്പോത്തു. 2. a hill moon-plant (Erycine?). മലവാരം rent for felling timber.
മാ
, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ മാങ്ങം etc. Often in aM. with Dravidian words മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC. III.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മാമൂല്‍
Ar. ma'mūl, Established custom ജാതി അന്യായം മാ. പ്രകാരം തീര്‍ക്കുന്നു TR.
മലര്‍
malar T.M. aC. (sand, മളല്‍ C. = മണല്‍). 1. Flour, farina, (നെന്മലര്‍) fried grain. (മലര്‍ of Nellu, മലര്‍ പൊരി of rice). മലര്‍ത്തവിടു = തരിപ്പണം f.i. മലരും മഞ്ഞളും ഇവ ഉണക്കി പ്പൊടിച്ചു MM. 2. a full-blown flower പൂമ ലര്‍, പുതുമ. Often fig. = താര്‍, തളിര്‍ in അകമ., അടിമ., വായ്മ. etc. what is flower-like. 3. a rivet-head; a washer below the rivet-head ക ത്തിയുടെ, എഴുത്താണിയുടെ മലര്‍. മലരടി (hon.) the foot നിന്തിരുമ. & അടിമലര്‍. മലരന്പന്‍ VCh. Kāma = മലര്‍വില്ലി. മലര്‍ക്കാവു a flower-garden RS. മലര്‍ക്കുല a flower-bunch നിറയിന്ന മ. തിങ്ങി എങ്ങും RC. മലര്‍ക്കുറ = പൂവട f.i. മാമ. RC മലര്‍പ്പൊടി fried grain powdered. മലര്‍മകള്‍, മലര്‍മങ്ക AR. Lakshmi, also മലര്‍മാതു CG.; മ'തിന്‍ കാന്തന്‍ Anj. Višṇu. മലര്‍മയം consisting of flowers മാരന്‍റെ മ. വില്ലു CC.
മാഘം
māgham S. (മഘ). 1. The poem of Māgha. 2. the month കുംഭം f. i. മാഘമാസത്തില്‍ വ രും കൃഷ്ണയാം ചതുര്‍ദ്ദശി SiPu. (= ശിവരാത്രി), മാ'സത്തില്‍ പൂയത്തുനാള്‍ KU. മാങ്കോഴി A turkey, see വാന്‍.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മേയം
mēyam S. (മാ). To be measured. Bhg.
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34526
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097
FML-Mohini Bangla Font
FML-Mohini
Download
View Count : 34348
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
DeepaTB Bangla Font
DeepaTB
Download
View Count : 11090

close