English Meaning of മുസ്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുസ്ത is as below...

മുസ്ത : musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മരകതം
maraγaδam S. Emerald (in M. constantly മരതകം).
മൊങ്ങ
moṇṇa (C. Tu. manga) A monkey V1. = മൊച്ച? മൊങ്ങു (മുഴങ്ങു?) howl, f. i. നായുടെ മൊ. കേട്ടു V1. Trav. മോങ്ങുക.
മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
മുസ്ലിം
Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).
മല്‍പ്പിടി
malpiḍi (മല്ലു). 1. A strong grasp. 2. wrestling; showing one's strength മ'പ്പിടി ച്ചുടന്‍ എടുത്തു ഞെരിച്ചു RS.; also മ'ത്തം So. മല്പിടിക്ക 1. to wrestle, box. 2. to contend, vie with ബാലിക്കുമ'ച്ചീടുന്ന വൃക്ഷങ്ങള്‍ AR. മല്പിടിക്കാരന്‍ a wrestler; athletic.
മുടുകു
muḍuγụ (C. Tu. shoulder). 1. Bracelet. 2. a woodbind to tie up sugarcanes.
മുഷ്ടി
mušṭi S. (see മുട്ടി). 1. The flst മു. ചുരു ട്ടിക്കൊട്ടുക, ക്കുത്തുക to box. മു. ഉരുട്ടിപ്പിടിച്ചു CG. മു. യും ബദ്ധ്വാ അടിച്ചു AR. 2. a handful of rice etc. മു. കള്‍ വാങ്ങുന്നതും VCh. begging.
മാടോടു
māḍōḍụ (മാടം). Tile of a roof അവര്‍ക്കു സുവര്‍ണ്ണം തകര്‍ന്നൊരു മാ. പോലേ SiPu. so cheap.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
Sponsor Books Adv
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Bangarawdi
Unknown
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Random Fonts
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close