English Meaning of മാങ്ങ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാങ്ങ is as below...

മാങ്ങ : māṇṇa (മാ III., കായ്). 1. A mango fruit പച്ച മാ. medicinal, a. med. 2. mango pickle. 3. the heart or kidneys of animals തേങ്ങയും മാ. യും stomach etc. — ചെറുമാങ്ങ a Gratiola or Columnea, ചെറുമാങ്കൊട്ട a frutex. Rh. മാങ്ങാക്കിളി the mango-bird, Oriolus. മാങ്ങാച്ചൂടു Peat-pimples (partly caused by eating mangoes). മാങ്ങാനാറി Didynamia gymnospermia മാ. കഴ ഞ്ചു a. med. Kinds: ചെറിയ — Columnea balsamica, വലിയ — Verbesina calendulacea Rh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
മനയുക
manayuγa So. (T. rather വന) No. മനിയുക To fashion, form earthen ware, make as a potter. — CV. മനയിക്ക, f. i. കലം. VN. മനച്ചല്‍ (fr. മന, മന്നു?). മനയുന്നവന്‍ = കുശവന്‍.
മകന്‍
maγaǹ 5. A son, vu. മോന്‍ TR. മകള്‍ a daughter; pl. മക്കള്‍ children (esp. sons മക്കളും മകളരും Bhr.); com. ആണ്‍ —, പെണ്‍ മക്കള്‍; also the young of animals ആനകളും പിടികളും മക്കളും കൂടി VilvP. മക്ക (ള്‍) ത്തായം, (Tdbh. of ദായം) the right of sons to inherit, as distinguished from മരു മക്കത്തായം, f. i. ഞങ്ങളുടെ മാര്‍ഗ്ഗം മക്കത്തായ മര്യാദ ആകുന്നു MR. (a Mussulman). മക്കത്തായക്കാര്‍ are Nambūδiri, Paṭṭar, Embrāǹ, Mūssaδ/?/, Iḷayaδ/?/, Tangaḷ, Nambiḍi, Kōmaṭṭi, Veišyaǹ, Nambiachaǹ, Chākyār, Aḍigaḷ, Piḍāraǹ, Poδuwāḷ, Viḷakkattar̀awaǹ, Īrankolli, Mūtta Cheṭṭiyaǹ, Kammāḷar, Tandaǹ, Ī/?/awar, Cher̀umar. Some Chāliyar, Jēḍar, Kaikōḷar, Kaṇiyāǹ; Tīyar (between Kaḍattuwanāḍu & Travancore). മക്ക (ള്‍) സ്ഥാനം title of some barons, as of Nīlēšvara Rāja under Kōlatiri KU.
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മൂശ
mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.
മജ്ജ
maǰǰa S. (fr. മൃജ?). 1. The marrow of bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ ല്ലോ മ. ആയതു. Nid. (2 നാഴി in the human body). 2. pith, sap തൈലം വൃക്ഷത്തിന്‍റെ മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ വുകള്‍ VCh. (fr. S. മജ്ജന്‍). — (see മഞ്ജ).
മതം
maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313967
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384941
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012

close