English Meaning of മുസ്ലിം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുസ്ലിം is as below...

മുസ്ലിം : Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
മീമാംസ
mīmāmsa S. (desid. of മന്‍). Investigation, N. pr. of the two philosophical systems പൂര്‍വ്വമി — & ഉത്തരമീ —; വേദങ്ങളും മീമാംസക ളും Bhg.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മ്ലാനം
mlānam S. Faded; languor = മ്ലാനി.
മൂഴി
mū/?/i (T. a ladle). A sluice of rice-fields V1. see മുഴു 3.
മുരള്‍
muraḷ Buchanania latifolia. = പ്രിയാളു S.; also മുറള്‍. മുരാരി N. pr. m. l. = മുരരിപു. 2. മു. കവിക്കുതുല്യ നായിട്ടു മറെറാരു കവി ഇല്ല എന്നു ലോകപ്രസി ദ്ധം the author of the Murāri Nāṭaka. (see ab.)
മങ്ങുക
maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.
മര്‍ത്ത
marta 1. (Ar. ?) A simile, explanation മ. പറക. 2. Syr. Lady മര്‍ത്ത മറിയത്തുമ്മാ CatR.
മുത്താഴം
muttā/?/am (മു 1.). Breakfast.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Amara Simhan
Kunjiraman Nair
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721

close