English Meaning of മുടിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുടിക്ക is as below...

മുടിക്ക : muḍikka T. M. (മുടി). 1. To tie up മുടി ച്ച കൂന്തല്‍ വീണു KR. 2. to finish, spend, destroy. വേണ്ടും നിയമങ്ങളെ മുടിത്തു പുനലാ ടി RC. fulfilled. കണ്ടവരെ കൊന്നു മു. Mud. അവനെ കൊന്നു മുടിക്കില്‍ CG. ക്ഷത്രിയരെ മുടിച്ചു കളഞ്ഞു KU. ഇടിപൊടി മു. Bhr. മുടിച്ചു കളക to squander. ഭക്ഷ്യങ്ങളെ തൊട്ടു മു. TR. contaminated. ഇല്ലാക്കി മുടിപ്പു RC. (= തീര്‍ക്ക). VN. മുടിപ്പു (C. Tu. muḍupu) 1. money tied up in a cloth, esp. for being presented. ആ പണം മു. കെട്ടി അയക്കാം TR. may be forwarded. മു.കെട്ടുക to collect taxes (= ഉണ്ടി കക്കലം). മു.അടെക്ക Adhikāri paying the taxes to the Tahsildār. വരാഹന്‍ മു. Arb. a moneybag. മോനോന്മാരെ മു. കഴിഞ്ഞു MR. 2. destruction V1. — മുടിപ്പാളി Palg. = foll. മുടിയന്‍ a waster, prodigal ശ്രീമാന്‍ സുഖിയന്‍ - മുടിയന്‍ ഇരപ്പന്‍ prov.; very liberal. മുടിയന്തരം wastefulness. മുടിയുക l. v. n. To come to an end. മുടിഞ്ഞു മര്യാദ AR. ഇല്ലം മു. TR. to be extinct. ശേഷി യാതേ മുടിയും Gan. is even, leaves no fraction. മുടിഞ്ഞുവോ I wish you were dead. മുടിഞ്ഞെഴു ന്നെളളുക, മുടിഞ്ഞേളുക to die (hon.). രാജ്യം മുടിവാനുളള പണി an atrocious act. മന്നിടം എല്ലാമേ പാഞ്ഞു മുടിഞ്ഞപ്പോള്‍ CG. could no more go farther. 2. aM. aux.Verb. = തീരുക, ചമക f. i. എന്തായി മുടിയിന്നിതു RC. how will it turn out. അതു കുററമായി മുടികയില്ല RC. 3. v. a. to tie up, as ഓല മു. = പൊത്തുക 2. to secure palm-trees. VN. മുടിവു 1. end. 2. destruction, extravagance.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാറാന്‍
1. Syr. mārāǹ, Lord. 2. a large inferior yam.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മഴക്കുക
ma/?/akkuγa So. = മയക്കുക (fr. T. മഴു ങ്ങുക, C. Te. Tu. masaku to grow dim, blunt). 1. To beat, wash, cleanse. 2. to protract, delay, confound.
മേടിക്ക
mēḍikka = വേണ്ടിക്ക 1. To ask അംഗു ലീയം അവനോടു മേടിച്ചു സൂക്ഷിച്ചു Mud. കടം മേ. to borrow. 2. to take, buy, receive.
മെത്തുക
mettuγa T. M. 1. (മികു). To rise high. മെത്തും ഉരചേര്‍ famous. മെത്തിന തിറ മുറും അടലില്‍, വാളെ മെത്തിന തിറത്തോടു തക ര്‍ത്തു RC. 2. (C. Te. meṭṭu, T. മിതി) = മെതി ക്ക to jump, കുത്തിപ്പിളന്ന മാറിടം തന്നിലേ മെത്തി എഴുന്നൊരു ചോര CG. spirting. ഭക്ത രുടെ ചിത്തത്തില്‍ മേന്മേലേ മെത്തുന്ന ഇരിട്ടു CG. settling on them. അ ചലം തന്നില്‍ മെത്തി ഇരുന്ന ചെന്പരത്തി CG. spread. 3. in poet. usage = ചേരുക? വാര്‍മെത്തും പടയുമായി Bhr. impetuous. പുത്തന്‍ തളിരായി മെത്തുന്ന ചോ രിവാ CG. മെത്രാന്‍ & മേ — Syr. Metrān, a bishop, മെ ത്രാനച്ചന്‍ epist. മെത്രാപ്പോലിത്താ a Metropolitan.
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മൂടു
mūḍụ 1. (fr. മുടു under മുടം). The bottom f. i. of a dish ഇളനീരിന്‍റെ മൂടു കൊത്തുക (= കണ്ണു ള്ള ഭാഗം, al. = ആണ്മുറി). മുണ്ടിന്‍ മൂടരിഞ്ഞു KU. (the cloth-end holding rice). കാച്ചപാല്‍ ചേര്‍ന്നു ള്ള ഭാജനത്തിന്‍ മൂട്ടില്‍ കോല്‍ CG. മലമൂട്ടില്‍ SiPu. കാട്ടിന്നു മൂട്ടില്‍ ചാടി CG. the thick of the jungle. തലയുടെ മൂ. the cranium with the brain. കൂട്ടിന്‍ മൂട്ടില്‍ മുളെച്ചു പൊങ്ങിയെഴും മുന്നാഡി Brhmd. the posteriors as base of the three Nāḍi. മൂട്ടി. കുരുവും വീട്ടില്‍ കടവും ആക prov. = ആസനം. 2. (C. East, see മുരടു) root, origin പെരുമരം തന്നുടെ മൂട്ടില്‍ PT. under the tree. വൃക്ഷം മൂട്ടോടു മുറിച്ചു VyM. മൂടു പുഴുങ്ങുക bulbs to rot; seed & root of plants, പഴമൂ. seed left in the ground & growing the following year, see പടുമൂടു. 3. = മൂടല്‍, മൂടി a cover. പെട്ടി യിന്‍റെ മൂ. തറെച്ചൂടുന്നു TP. to nail the lid on. ചക്കമൂ. the shed for a sugar-mill. കുന്തത്തിന്‍ മൂ. V1. the iron head of a lance; also = ചൂള a sort of oven for burning the dead Vl. മൂടുപടം (3) a veil മൂ. എടുത്തു അന്നേരം കാ ണായ് വന്നു കന്യക Bhr., also മൂടാക്കു So. മൂടുപടലം (3) film over the eyes, cataract. മൂടുപല്ലക്കു a covered litter. മൂടുപുടവ a wrapper, cloak. മൂടുശീല (3) a curtain, wrapper. Arb. മൂട്ടുപലക (3) a cover, lid MR. മൂട്ടുമുറി (2) the bottom part of a tree.
മസ്തകം
mastaγam S. 1. The head, skull, മ സ്തകസ്ഥലം കുത്തിപ്പിളര്‍ന്നു Nal.; top. 2. the 2 projections on an elephant's forehead, which swell in the rutting season മത്തേഭം തന്നുടെ മ'ങ്ങള്‍ CG. (compared to കൊങ്ക) = മസ്തക ഭാഗം.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Panjaabii Ekaankagal
Unknown
Download This Book
Prashnareethi
Kookkaniyal
Download This Book
Random Fonts
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14993
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159

close