English Meaning of മുന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുന is as below...

മുന : muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
മന്ദേതരം
mand/?/ēδaram S. (ഇതരം). Quickly. മന്ദോഷ്ണം S. tepid, lukewarm. മന്ദ്രം S. deep tone, grumbling.
മാലേയം
mālēyam S. (= മലയജം). Sandal മാ ലേയച്ചാറൂറും CG.
മല്ലം
mallam 1. = മല്ല or മല്ലകം S. A vessel of a cocoa-nut shell. 2. collyrium B. (fr. മലം?). 3. = മല്ലു, the ribs of a ship inserted in the keel (പാണ്ടി).
മഞ്ജൂ
mańǰu S.(Te. mańči fine, good). Beautiful മഞ്ജൂതരം ഏവം ഉര ചെയ്തു ChVr. — Compar. മഞ്ജുഗീതം Bhg. മഞ്ജുളം S. pretty, chiefly of speech മഞ്ജുള വാക്കു Bhr. — വാണി Bhg.
മുസ്സീവത്ത്
Ar. muṣibat, Disaster, affliction. മുഹത്യാര്‍ = മുക്തിയാര്‍ Ar. mukhtār, Ti.
മൈതാനം
P. maidān, A plain, flat, open field ഒക്ക മുറിച്ചു മൈ. ആക്കി TR. മൈതാനയില്‍ എത്തി Ti. on the table-land.
മുത്താറി
muttār̀i, Eleusine coracana. മുത്താറിമണി a kind of measles.
മനില്‍
Manilla, in മനില്‍കാര Mimusops dissecta, Rh. മനിഷ്യം, see മനുഷ്യം.
മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30481
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close