English Meaning of മൃഡന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൃഡന്‍ is as below...

മൃഡന്‍ : m/?/ḍ/?/aǹ S. (മര്‍ഡ) Merciful; Siva ഹര മൃഡശിവ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഗധം
maġadham S. South Behar, the native country of Buddhism. മഗധന്‍ S. a bard മ'നുടെ കഥയില്‍ രുചി വാരാഞ്ഞു Nal.
മുരു
muru (T. Te. tender, fine or മുരം rugged). An oyster, മുരിക V1., മുരുങ്ങ MC. B. (= ആളി). മുരുതോടു an oyster shell. മുരുകെട്ടുക, പിടിക്ക adhering of oysters, barnacles, etc. to rocks, timber, vessels (foul bottom). മുരുകന്‍ (T. younger son), Subrahmaṇya Sk. — N. pr. m. of Nāyars മു., മുരുകാണ്ടി, മുരു കേലന്‍ of I/?/avars. മുരുചി perh. The gall-bladder ശശപിത്തവും മു. യും കൂടേ കഴുതമൂത്രത്തില്‍ അരെച്ചു Tantr.
മല്ലം
mallam 1. = മല്ല or മല്ലകം S. A vessel of a cocoa-nut shell. 2. collyrium B. (fr. മലം?). 3. = മല്ലു, the ribs of a ship inserted in the keel (പാണ്ടി).
മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മേഷം
mēšam S. (= മേടം). A ram, Aries. മേഷത്തൂര്‍ ബ്രാഹ്മണന്‍. മേഷത്തടികള്‍, മേഷ ത്തോണടികള്‍ N. pr. a deified sage, born to Vararuči of a Par̀ayi KN. മേഷ B. a hindrance, trouble; B. Palg. flaw. മേയ്യ 860.
മൂടുക
mūḍuγa 5. (മൂടു). 1. To be covered കാര്‍ മുകില്‍ കൊണ്ടാകാശം മൂടി KR. ചോരയില്‍ മൂടീതിരിവരും Bhr. both were covered with blood. മായയില്‍ മൂടി മയങ്ങിക്കളിക്ക Bhg. മന്മ ഥമാല്‍കൊണ്ടു മൂ., ഇണ്ടല്‍ കൊണ്ടുള്ളത്തില്‍ മൂ., മായയാ മൂടിന മാനസം, മദം കൊണ്ടു മൂ. CG. overwhelmed. മൂടിക്കിടക്ക; ഖിന്നനായി മൂടിപ്പു തച്ചിരുന്നു നിരൂപിച്ചു Mud. to cover one's self. 2. v. a. to cover അവനെ അന്പിനാല്‍ മൂടി Bhr. അവരെ ധരണീതലം കഴിച്ചതില്‍ മൂ. Mud. buried them alive. മൂടിക്കിടക്ക prov. to drink secretly. മൂടിക്കളക, വെക്ക to conceal. അവ സ്ഥയേ മൂടി വെച്ചു MR. slurred it over, മൂടി പ്രവൃത്തിക്ക Vl. — VN. മൂടല്‍ q. v. CV. മൂടിക്ക to cause to cover, & ദേഹം വെച്ചിട്ടു മൂടിപ്പിച്ചു Genov. മൂട്ട mūṭṭa T. M. (T. also മുക്കട്ടു). A bug PT.
മസ്സാല്‍
Ar. mithāl, A simile, parable, story.
മീലനം
mīlanam S. (മിഴി) Winking ഉന്മീ. നിമീ.
മച്ചി
mačči (T. മൈ barren, as പച്ച fr. പൈ Tu. bajji, C. banje fr. വന്ധ്യ). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാല്‍ കാ൪യ്യമോ prov. പെറാത്ത മച്ചി VU. മച്ചിയാര്‍ title of മന്ദനാര്‍'s mother. മച്ചിങ്ങാ B. a withered fruit; or = മെ — V2.
മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
Sponsor Books Adv
Bhasha Koudileeyam
Koudilyan
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199286
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103

close