English Meaning of മററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മററു is as below...

മററു : mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
മാലിസ്സ്
P. mālish, Rubbing കുതിര മാ. ചെ യ്ക & ഇടുക (with കപ്പായി).
മസ്ത്
P. mast (=മത്തന്‍, മത്തു). 1. Drunk മസ്താ യ വസ്തു spirits. 2. wantonness, also മസ്പ= മദിപ്പു.
മിഴി
mi/?/i (Te. C. mir, miṇ = മിന്‍; T. വിഴി, S. മിഷ). 1. Eyeball, pupil of the eye (vu. കുട്ടി). കനല്‍ മിന്നും മി. കളോടും Bhg. തിരുമി. ചു വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in rage. കരിമീന്‍ എന്നപോലേ മി. കളും, തണ്ടാര്‍ മി.കള്‍ Si Pu. 2. the eye മാരി ചൊരിന്ത നീര്‍മി. യോടു RC. weeping. അംബുജമി. ക ളില്‍ അഞ്ജനം ചേര്‍ത്തു, മി. കളിലകപ്പെടും will be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ കാണുന്പോള്‍ മി. തണുത്തീടും KR. 3. in Cpds. = eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാര്‍ (or അമല, മല്ല?) CC, വരമിഴിയാള്‍ (or വ ര —) Bhr., വാരിജമിഴിയാള്‍etc. രാജമിഴി q. v. മിഴിക്കോണ്‍ Anj. = കടാക്ഷം, so നിന്തിരുമി ഴിത്തെല്‍ Anj. ബാലവാസന്തസ്ത്രീയുടെ നീലമി ഴിമുന CG. മിഴിപ്പെടുക to look at ഉണര്‍ന്നിട്ടൊരു നോക്കു മി'ടേണ്ടേ Mpl. song. മിഴിക്ക 1. To look up. കണ്‍ മി'ക്കുന്നതിന്‍ മുന്പേ Bhr. in less than a moment. കണ്‍മിഴി ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at അവളുടെ മുഖത്തു നാളെ ഞാന്‍ മി'ക്കുന്നങ്ങനേ KR. without shame. മുഖത്തിങ്കല്‍ മി. (see മ ര്യാദ 3). 3. to cast looks നയനം ഇരിപതി ലും കനല്‍ ചിതറുമാറു മി'ച്ചു AR. എന്നോടോ കണ്ണുമി'ക്കുന്നു prov. to stare; to open the eyes wide, look perplexed as in fever കണ്ണിണ പൊങ്ങിച്ചു വന്പില്‍ മിഴിച്ചു CG. VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ ല്ലൊരു മി. KumK. (so dazzling the light).
മുകാന്പു
Ar. muqām (= മകാം.) A station, residence, the inner recess of a mosque മു. തുറന്നു സത്യം ചെയ്യിക്ക TR. വലിയകത്തു മുകാമ്മി യില്‍നിന്നു സത്യം ചെയ്തു MR.; also മുകാന്പി a small shed for prayer. vu.
മന്ദം
mand/?/am S. (Ved. മന്ദ് to linger) 1. Slow, lazy. മന്ദസഞ്ചാരി PT. a slow walker. മ.മ. PT. very slowly. മ. എന്നിയേ Brhmd. quickly. 2. dull. മ'വും തീരും Anj. stupidity. 3. moderated, weak, low. ആശ മന്ദമായ്വന്നു Sah. was diminished. സേവ, ആചാരം മ'യ്വന്നു CG. becomes disused, goes out of fashion. മന്ദഗതി S. moving slowly; dull apprehension. മന്ദഗുണം S. phlegmatic temperament V1. മന്ദത S. slowness, dullness. — മന്ദത്വം ചിന്തി യായ്ക ഭവാന്‍ SiPu. don't give in!
മാന്‍
T. Te. C. M. A deer, buck, hart, gazel. (T. മാ animal); fig. മാനസമായ മാനിന്നു നല്ല കാനനമായി CG. a good subject to dwell on.
മൈത്രം
maitram S. (മിത്ര). Friendship മൈ. മറന്നു RS.; also മൈത്യ്രം. മൈത്രി id. ഭൂസരന്‍റെയും മൈഥിലന് തന്‍റെ യും മൈ. യെ പൂരിപ്പാന്‍ CG. മൈ. രക്ഷി പ്പാന്‍ പണി KR. മൈത്രീകരം S. gaining friends AR. (the Rāmāyaṇa is said to be such).
മിണുമിണുക്ക
miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.
Sponsor Books Adv
Sree Halasya Mahathmyam
Redyar
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Balakatha Sakhi
Unknown
Download This Book
Random Fonts
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
MalOtf Bangla Font
MalOtf
Download
View Count : 15561
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close