English Meaning of മാന്തളിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന്തളിര്‍ is as below...

മാന്തളിര്‍ : māndaḷir T. M. C. (മാ III.). A mango-shoot, മാ. വര്‍ണ്ണം its colour, brown or purple? മാരന്‍ തന്‍ മാ. നേരൊത്ത പൂന്തകില്‍, മഞ്ഞള്‍ പിഴിഞ്ഞതോ മാ'രായതോ CG. മാ'ര്‍പ്പട്ടു purple silk, മാ'ര്‍പ്പച്ച a kind of green stone (B. മാന്താ ളിപ്പച്ച). മാന്താര്‍ id. മാ. ശരഭ്രാന്തില്‍ നീന്തി CG. (= Kāma). മാന്തോപ്പു a clump of mango trees (or deer- park?), മാനസം കുളുര്‍ക്കുന്ന മാ. KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിടമ
miḍama (മിടു). Valour, prowess, skill നാ യാട്ടില്‍ മി. കാട്ടുക, അടല്‍മി. കള്‍ Bhr.; also മിടമതയോടണഞ്ഞു ഭീമന്‍ Bhr. മിടമന്‍ = മിടുക്കന് valorous മിടുക്കന്‍ Bhr. മി'ന്മാരവര്‍ RS. lusty babes.
മുററം
mut/?/t/?/am T. M. (Tu. T. മുന്‍റില്‍ fr. മുന്‍). A frontyard, the court before a house നടമു. vu. മിററം; also നിലാമു. q. v. മു'ത്തേ മുല്ലെക്കു മണം ഇല്ല,മൂവര്‍ കൂടിയാല്‍ മു. അടിക്കാ prov. — also മുററി (loc). മുററിമുറം B. a small winnow (T. മുററില്‍).
മൊഞ്ചന്‍
mońǰaǹ 1. No. (മൊയി). A strong, fine fellow = മിടുക്കന്‍; f. മൊഞ്ചത്തി. 2. So. passionate. മൊഞ്ചു l. No. beauty. 2. So. anger B.; moroseness V1. മൊഞ്ചും മൊട്ടും പറക, കാ ട്ടുക of discourteous, untractable manners V1. — മുറിമൊഞ്ചു B. precipitate anger. മൊഞ്ഞി = മുഞ്ഞി The face (loc).
മണ്ഡലം
maṇḍ/?/alam S. (fr. മണ്ഡലം q. v.). 1. A disk. ധാത്രീമണ്ഡലം AR. the circle of the world = ഭൂചക്രം; a circle സഖീമ'ലേ മേവും Nal. in the midst of her friends. ചോഴമ. the circle, province of Chō/?/a. പന്തിരണ്ടുടയ മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or empires of India. In V1. a province of 40 leagues. മുനിമ. RS. a troop of Rishis. 2. a period of 40 days (for med. വ്രതം, ഭജനം etc.), ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട ലം സേവിക്ക എന്നാല്‍ കഷ്ഠം ശമിക്കും a. med. (= 20 — 24 days), കാല്‍മ. 11 days, മുക്കാല്‍ മ. 32 days. മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ ലീകാലന്‍ SiPu. ഭൃംഗമ. Nal. 2. a snake, generally coiled up മണ്ണു തിന്ന മ. യെ പോലേ prov. The large kind is not venomous; dreaded are the ചോര —, രുധി ര — (vu. കുതിര —), രക്തമ. whose bite produces sweat of blood; less poisonous are ചേനത്തണ്ടന്‍ — 389, പൈയ്യാനി or പയ്യാ ന —, ഉപ്പു —, തവിട്ടു — 438, മണ്ണു — & നീര്‍ മ. V1. — 572, മദനമ — No. മണ്ഡലേശ്വരന്‍ S. a sovereign, Bhg.
മായുക
māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മൂരുക, രി
Tu. M. To stretch oneself മൂരി ശരീ രത്തില്‍നിന്നു ശരങ്ങള്‍ KR. his body bristled with arrows. [മൂരിച്ചു വന്നു Mpl. Er̀. = നിവിര്‍ന്നു]. മൂരി നിവിരുക to stretch oneself ഉണര്‍ന്ന ഭാ വാല്‍ മൂ'ര്‍ന്നു ChVr. മാരന്‍ ആ നേരത്തു മൂ'ര്‍ന്നു CG. ദൂതന്‍, രാക്ഷസന്‍ മൂ'ര്‍ന്നു KR. II.
മെരുള്‍
meru/?/ (T. വെരുള്‍, see മരുള്‍). Fright കൊടുപ്പവും മെരുളും RC. മെരുളുക to be scared. മെരുളും മാനേല്‍ മിഴി മാര്‍ RC., വിണ്ണവര്‍ തിണ്ണം മെരിണ്ടു നി ന്നാര്‍ CG. No. മെരിണ്ടു പോക.
മുനി
muni S. (മുന്‍). 1. Going before, excited. 2. a Rishi, saint or sage. [Palg. according to popular belief of titanic size, making nightly rounds = ഗുളികന്‍ in the No.? ഇതില്‍ മുനിയു ടെ നടപ്പാണ്; മുനീശ്വരന്‍, മുനിത്തന്പുരാന്‍]. — മുനിപ്പെരുമാള്‍ RS. Parašurāma. മുനിക്കോട്ടം & — ക്കോടം (2) Palg. a fenced in image of a Muni.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Aa Pakshiyude Peru
Unknown
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7067
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35890
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578

close