English Meaning of മല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മല്‍ is as below...

മല്‍ : mal S. (mat = from me). My മല്‍ക്കൈകള്‍ RS. മല്‍പ്രിയന്‍, മദര്‍ത്ഥമായി KR. for me. മല്‍കുണം S. = മക്വണം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മാടു
māḍụ T. M. 1. = മടന്പു. The blunt side, back of a sword മാ. തിരിച്ചു തല്ലുക V2. മാടുചായ്വന്‍ വാള്‍ a curved sword. മാടുകാല്‍പ്പെട്ടിതു ഭാസ്കര പുത്രനു Bhr. 2. a hillock, raised ground (=മേടു?) മാടും മാമലയും ഒക്കെടുത്തു RC. മാടു കള്‍ ഗുഹകളും Nal. in jungle. മാടററം MR. as far as the hillock; a sand-bank, islet, shallow water. മാടൊത്ത കളുര്‍മുല Bhr. മാടുകൂടുകള്‍ മണിത്തോരണശ്രേണികളും PT. artificial hills in a capital (=മേട?) — also mons veneris (obsc). 3. (T. മാ animal) an ox, esp. = കാള; മാ. മേയ്ക്കുന്നവന്‍ VyM. ആടുമാടു cattle; Palg. പശുമാടു a cow, കന്നും മാടും = കരിങ്കന്നും പശുവും. മാടണി aM. hillook-like, stout മാ.ത്തോള്‍ വി ളങ്ങും മാരുതി, മാ. ക്കരങ്ങള്‍ RC. മാ. മുല യാള്‍ Si Pu. മാടന്‍ (4) So. brutish, senseless. മാട്ടാന്‍ a bullook-driver Vl.
മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മാന്‍
mān aM. T. (മന്നു, മന്നന്‍, മണ്‍). A king in ചേരമാന്‍ KU., പെരുമാന്‍ Bhr. II.
മുനിസി
or മുനിസിഫ് Ar. munṣif, A judge, 'Moonsif,' district judge (of Talook in Mal., of Zillah in Trav.).
മടന്പു
maḍambụ M. (aC. Te. maḍame, see മ ടക്കു 2.). 1. The heel മടന്പൂന്നിപ്പണിപ്പെട്ടു ന ടപ്പാറുണ്ടു med. walking on the heels. 2. blunt edge, the back of a knife (= മാടു). മടന്പിരിന്പു the metal heel of a musket. മടന്പില്ലാതോര ന്പു Bhg.
മിടി
miḍi M. C. (C. Te. miḍu to jump, snap). 1. A tap, rap, fillip; throbbing = ചലനം, തു ടിക്ക. 2. (C. Tu. young fruit), a small cucumber, before the flower falls off; legumes. മിടിക്കൊട്ട (loc. = മിട?) a basket. മിടിലക്ഷണം = ചലനശാസ്ത്രം ChS. മിടിക്ക C. M. (T. മീട്ടുക). 1. to tap, fillip ക വിള്‍ക്കു മിടിക്കേണം prov. 2. the pulse to beat, palpitate. VN. മിടിപ്പു rapping; pulsation. മിടില്‍ = മിടി 2. very young fruit No. മിടില B. = മിടറു, മിടള്‍ V1. The throat.
മാഞ്ചി
māńǰi T. M. = മാംസി a. med. മാഞ്ചെവി, see മാന്‍.
മൂടല്‍
mūḍal T. M. (മൂടുക). 1. A covering മൂടി യ മൂ. നീക്കി നോക്കി KR. 2. dark sky കാ ലേയസന്പര്‍ക്കകാര്‍ മൂ. പോകയാല്‍ Nal. the cloudy time occasioned by Kali. മൂ. മഞ്ഞു mist. 3. dullness, dissembling. മൂടം (C. Te. മോടം) close weather V1. മൂടി T. M. C. a cover or lid = അടെപ്പു.
മയ്യഴി
N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു പണം കാലത്താല്‍ തരേണം TR. (to Kōlatiri).
Sponsor Books Adv
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786

close