English Meaning of മൃത്യു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൃത്യു is as below...

മൃത്യു : m/?/tyu S. (മൃ). Death മൃ. തനിക്കില്ല എന്നു ള്ള ഭാവം Sah. മൃത്യുഞ്ജയം S. overcoming death (= Siva), a great sacrifice resorted to in great danger. കൂട്ടു — lasts 7 days (fee 21 fanam). മാസ — a monthly ceremony performed on the നാള്‍ of one's birth (fee 3 fanam). മഹാ — a feast of Cochin Rāja, which in 1862 lasted 40 days. KU. മൃ'യാര്‍ച്ചനം ചെയ്തു VetC. in order to get a child. മൃത്യുപുരം CG. Hades മൃ. പ്രവേശിച്ചു AR. മൃത്യു ലോകം പുക്കു Brhmd. മൃത്യുശാസനന്‍ Siva, Si Pu. Brhmd. AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിട്ടില്‍
miṭṭil (see മിടി 2. miḷ, miṇ, C. Te. very small). A tadpole തവളമിട്ടില്‍ No. (മൂടില്‍). മിഠായി H. miṭhāi, Sweetmeats (മിഷ്ടാന്നം).
മിഥ്യാ
mithyā S. (by exchange). 1. Falsely, in vain, gen. മിഥ്യയായിട്ടു; മിത്ഥ്യയെന്നുറെച്ചു KeiN. 2. = മായ f. i. മിത്ഥ്യ മറെറാക്കയും Bhr. മിഥ്യയാക, — യായ്വരിക AR. to be frustrated. മി' യ്വരാ PT. will not be falsified. പ്രതിജ്ഞയെ മി'ക്കീടരുതു KR. don't render nugatory, fail to fulfil. abstr. N. മിത്ഥ്യാത്വം S. untruth, unreality മി. പ്രസിദ്ധമായി. SidD. മിത്ഥ്യാദൃഷ്ടി‍ S. atheism. V1. മിത്ഥ്യാദേവന്മാര്‍ false Gods. മിത്ഥ്യാപവാദം S. calumny മി. ഉണ്ടാക്കിച്ചമെച്ചു Bhr. മിത്ഥ്യാപ്രദന്‍ S. a prodigal V2. മിത്ഥ്യാഭൂതം S. illusory മി. പ്രപഞ്ചം Anj. മിത്ഥ്യാഭ്രാന്തി S. delusion മി. കള്‍ അവര്‍ക്കല്ല KeiN. മിത്ഥ്യാമതി S. error, madness V1. മിത്ഥ്യാര്‍ത്ഥം S. unreal അവററിനെ കരുതു മി VilvP. മിത്ഥ്യാവസ്തു S. unreality, മി. എന്നറിയേണം SidD. mere appearance. മിത്ഥ്യാവിലാപം S. hypocritical lamentation മി' ങ്ങള്‍ ചെയ്താന്‍ Bhr. മിത്ഥ്യോത്തരം S. denying the charge VyM.
മാസു
māsụ (= മാചു?). A kind of dried fish.
മജ്ജ
maǰǰa S. (fr. മൃജ?). 1. The marrow of bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ ല്ലോ മ. ആയതു. Nid. (2 നാഴി in the human body). 2. pith, sap തൈലം വൃക്ഷത്തിന്‍റെ മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ വുകള്‍ VCh. (fr. S. മജ്ജന്‍). — (see മഞ്ജ).
മടി
maḍi 5. (= മടങ്ങു) 1. Fold. 2. that par
മര്‍മ്മം
marmam S. (മര്‍ & മറ?). 1. Vital member, mortal or dangerous spot ശരീരത്തിന്നു നൂറേറ ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാല് ര ണ്ടിലും 2X11, വയററിന്മേല്‍ 3, മാര്‍ 19, പിന്പു റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു മെക്കു മീതേ മ. ഇല്ല, പശു കുത്തുന്പോള്‍ മ. നോ ക്കരുതു prov. ജന്തു മര്‍മ്മണി നോക്കി ബാണ ങ്ങള്‍ പ്രയോഗിച്ചു, മ'ങ്ങളെ നോക്കി കടിച്ചു Bhg. മ'ങ്ങള്‍ തോറും മുറിഞ്ഞു Bhr. felt wounded all over. മ'ത്തിന്‍റെ എണ്ണ a. med. 2. a secret രാജ്യത്തിന്‍റെ മ'ങ്ങളെ ഉപദേശിക്കുന്ന വന്‍ VyM. മ'ങ്ങള്‍ ഞങ്ങളോടു പറഞ്ഞാല്‍ എന്തു ഫലം Bhr. മ'ളായുള്ള നര്‍മ്മങ്ങള്‍ ഓതി CG. മര്‍മ്മഭേദി S. hitting the vital parts. മര്‍മ്മണി S. 1. a treatise on മര്‍മ്മം MM. 2. a remedy for wounds മര്‍മ്മാണി തഴെച്ചു, വെണ്ണ യിലരെച്ചിട്ടുവെച്ചു കെട്ടി TP. മര്‍മ്മവികാരം S. acute pains as from a wound. മര്‍മ്മസന്ധി S. union of joints പരിദംശിച്ചു മ. തോറും CC. all over. മര്‍മ്മി B. concealing a secret. മര്‍മ്മിക്ക to act spitefully. മ'ച്ചു പറക; മ'ച്ചു കുടിക്ക to vie with others in drinking. മര്‍മ്മോപഘാതം S. = മര്‍മ്മഭേദനം Nal. മര്‍മ്മോപദേശം S. teaching secrets, esoteric doctrine Bhg.
മറം
mar̀am T. aM. (മറു). Disagreement, war മറം കിളര്‍ ഇലങ്കവേന്തന്‍ RC. — മറവര്‍ Maravas, the T. tribe of warriors.
മിശി
miši 1. S. Anethum, med. 2. means (perh. fr. മിച T. = ചോറു). ഒരു മിശിയില്ല Mpl. destitute. മിശുക്കന്‍ wealthy (മിഞ്ചുക?) loc.
മാര്‍ദ്ദവം
mārdavam S. (മൃദു). Softness മാ'വസ്വ രൂപിണി Nal. മാര്‍വ്വു, see മാറു 2. — also മാര്‍വ്വിടം The chest.
മഘം
magham S. 1. a gift (മഹ). 2. = മകം KR. മഘവാന്‍ S. Indra.
Sponsor Books Adv
Krishnakandhande Marana Pathram
Krishnamenon
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147

close